പേരാവൂർ: ടൗണിൽ വ്യാപാര സ്ഥാപനത്തിന് മുന്നിൽ കൂട്ടിയിട്ട മാലിന്യക്കൂമ്പാരം നീക്കാൻ അധികൃതർ തയ്യാറാവുന്നില്ലെന്ന് ആക്ഷേപം. ഇതിനെതിരെ നടപടിയാവശ്യപ്പെട്ട് താലൂക്കാസ്പത്രി കവലയിലെ ഓട്ടോ തൊഴിലാളികൾ അധികൃതർക്കും വ്യാപാര സംഘടനകൾക്കും പരാതി നല്കി. കൊട്ടിയൂർ റോഡരികിൽ ആസ്പത്രി കവലയിലെ...
പേരാവൂർ: പ്രഥമ ജില്ലാ ഒളിമ്പിക് ഗെയിംസ് അമ്പെയ്ത്ത് മത്സരത്തിൽ 49 പോയിന്റോടെ തൊണ്ടിയിൽ സാന്ത്വനം സ്പോർട്സ് ക്ലബ്ബ് ഓവറോൾ ചാമ്പ്യന്മാരായി. പേരാവൂർ സെയ്ന്റ് ജോസഫ്സ് എച്ച്.എസ്.എസ് രണ്ടും കണ്ണൂർ സെയ്ന്റ് തെരേസാസ് ആഗ്ലോ ഇന്ത്യൻ ഗേൾസ്...
മണത്തണ: പേരാവൂര്‍ ഫോറം വാട്സാപ്പ് കുട്ടായ്മയും തലശ്ശേരി ജനറല്‍ ആശുപത്രിയും സംയുക്തമായി മണത്തണ സാംസ്കാരിക നിലയത്തില്‍ രക്തദാന ക്യാമ്പ് നടത്തി. പേരാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു.സന്തോഷ് പാമ്പാറ അധ്യക്ഷത വഹിച്ചു.താലൂക്ക് ആസ്പത്രി സൂപ്രണ്ട്...
കൊട്ടംചുരം : പേരാവൂർ പഞ്ചായത്തിലെ നാലാം വാർഡ് വളയങ്ങാട് ഗ്രാമസഭ കൊട്ടംചുരം മദ്രസ പരിസരത്ത് ചേർന്നു. വാർഡ് മെമ്പറും പഞ്ചായത്ത് പ്രസിഡന്റ്മായ പി.പി. വേണുഗോപാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത...
പേരാവൂർ : കൊട്ടിയൂർ ക്ഷേത്ര യാഗോത്സവ സ്ഥാനികനും തിരുവോണപ്പുറം ശ്രീ മഹാവിഷ്ണു ക്ഷേത്രമുൾപ്പെടെ നിരവധി ക്ഷേത്രങ്ങളുടെ തന്ത്രിയുമായ വിലങ്ങര നാരായണൻ ഭട്ടതിരിപ്പാടിന്റെ നിര്യാണത്തിൽ തിരുവോണപ്പുറം മഹാവിഷ്ണു ക്ഷേത്ര ഭരണ സമിതിയും മാതൃ സമിതിയും ഭക്തജനങ്ങളും അനുശോചിച്ചു....
പേരാവൂർ : ഭാരതീയ ജനത പാർട്ടി പേരാവൂർ മണ്ഡലം നേതൃയോഗം മണ്ഡലം കമ്മിറ്റി ഓഫീസിൽ ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജ്യോതിപ്രകാശ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിമാരായ പി.ജി. സന്തോഷ്, ഷൈൻ...
പേരാവൂർ: കണ്ണൂർ ജില്ലാ ഒളിമ്പിക്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രഥമ ജില്ലാ ഒളിമ്പിക്സ് ഗെയിംസ് ആർച്ചറി മത്സരം ബുധനാഴ്ച പേരാവൂർ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടക്കും. 24 ഇനങ്ങളിലായി മൂവായിരത്തിലധികം കായിക താരങ്ങൾ മത്സരത്തിൽ പങ്കെടുക്കും. രാവിലെ...
പേരാവൂർ: ജനകീയാസൂത്രണം രജത ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി പേരാവൂർ പഞ്ചായത്ത് മുൻകാല ജനപ്രതിനിധികളെ ആദരിച്ചു. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് പി.പി.വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. സുധാകരൻ,...
പേരാവർ : പേരാവൂർ യൂത്ത് ചേമ്പർ പത്താം വാർഷികവും കുടുംബ സംഗമവും ബേലീഫ് ഹാളിൽ നടന്നു.ജില്ല പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ വി.കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പ്രദീപൻ പുത്തലത്ത് അധ്യക്ഷത...
ന്യൂസ്ഹണ്ട് ഡസ്ക് പേരാവൂർ: പേരാവൂർ സഹകരണ ഹൗസ് ബിൽഡിങ്ങ് സൊസൈറ്റി ചിട്ടിത്തട്ടിപ്പിൽ ആരോപണ വിധേയരായ സി.പി.എം.നേതാക്കൾക്കെതിരെ ജില്ലാ കമ്മിറ്റിയുടെ അച്ചടക്ക നടപടി.മുൻ പ്രസിഡന്റ് കെ.പ്രിയൻ,നിലവിലെ പ്രസിഡന്റ് ജിജീഷ്,മുൻ ഭരണസമിതിയംഗങ്ങളായ കെ.കരുണൻ,സി.മുരളീധരൻ,നിഷ,കെ.അജിത ,സൊസൈറ്റിയെ നിയന്ത്രിക്കുന്ന സബ് കമ്മിറ്റി...