പേരാവൂർ: യുണൈറ്റഡ് മർച്ചൻ്റ്സ് ചേമ്പർ പേരാവൂർ യൂണിറ്റിൻ്റെ പ്രഥമ പ്രസിഡൻറായി കെ.എം.ബഷീർ, ജനറൽ സെക്രട്ടറിയായി ബേബി പാറക്കൽ, ട്രഷററായി വി.കെ.രാധാകൃഷ്ണൻ എന്നിവരെ പ്രവർത്തക സമിതി യോഗം തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: വി.കെ. വിനേശൻ, മധു നന്ത്യത്ത്,...
പേരാവൂർ: കിഫ്ബി ഫണ്ടിൽ 53 കോടി ചിലവിട്ട് പുനർനിർമ്മിക്കുന്ന പേരാവൂർ താലൂക്കാസ്പത്രിയുടെ നിർമ്മാണം നിലച്ചു. ഒന്നാം ഘട്ടത്തിലെ നിർമ്മാണ പ്രവർത്തികൾക്കായി നിലവിലെ വിവിധ കെട്ടിടങ്ങൾ പൊളിച്ചിട്ട് അഞ്ചു മാസം കഴിഞ്ഞിട്ടും പുതിയ കെട്ടിട സമുഛയത്തിന്റെ നിർമ്മാണം...
പേരാവൂർ : വ്യാപാര സ്ഥാപനത്തിൽ തീപ്പിടുത്തം. പുതിയ ബസ് സ്റ്റാൻഡ് റോഡിലെ ഗ്രാമശ്രീ ബേക്കറിയുടെ നെയിം ബോർഡിലെ ഷോർട്ട് സർക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണം. പേരാവൂർ അഗ്നിരക്ഷാ സേനയും പോലീസും ഉടൻ സ്ഥലത്തെത്തി തീയണച്ചതിനാൽ നാശനഷ്ടം ഒഴിവായി.തിങ്കളാഴ്ച...
പേരാവൂർ : സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ പേരാവൂർ ജിമ്മി ജോർജ് സ്പോർട്സ് അക്കാദമിയിൽ നടന്ന ജില്ലാ ജൂനിയർ വോളീബോൾ ചാമ്പ്യൻഷിപ്പിൽ ജിമ്മി ജോർജ് സ്പോർട്സ് അക്കാദമി ജേതാക്കളായി. ഏക പക്ഷീയമായ സെറ്റുകൾക്ക് റിവർ സ്റ്റാർ പറവൂരിനെ...
പേരാവൂർ : ലോക് താന്ത്രിക് ജനതാദൾ പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി പി.ആർ കുറുപ്പ് അനുസ്മരണവും തെറ്റുവഴി കൃപാഭവൻ അന്തേവാസികൾക്ക് ഭക്ഷണ വിതരണവും നടത്തി. ജില്ലാ സെക്രട്ടറി സി.വി.എം. വിജയൻ ഉദ്ഘാടനം ചെയ്തു. കെ. ഭാസ്കരൻ...
പേരാവൂർ: പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങളെ മുഴുവൻ ഒറ്റ കുടക്കീഴിലാക്കാൻ പേരാവൂർ ടൗൺ കേന്ദ്രീകരിച്ച് റവന്യൂ ടവർ അനുവദിക്കണമെന്ന് യുണൈറ്റഡ് മർച്ചൻ്റ്സ് ചേമ്പർ പേരാവൂർ യൂണിറ്റ് ആവശ്യപ്പെട്ടു. പേരാവൂരിൽ പാർക്കിംങ്ങ് ഏരിയകൾ സ്ഥാപിക്കുക,...
പേരാവൂർ:കൊട്ടിയൂർ സമുദായിയും മേഖലയിലെ നിരവധി ക്ഷേത്രങ്ങളുടെ തന്ത്രിയുമായവിലങ്ങര നാരായണൻ ഭട്ടതിരിപ്പാടിന്റെ വേർപാടിൽ പേരാവൂർ മേഖല ക്ഷേത്ര ആചാര അനുഷ്ഠാന സംരക്ഷണ സമിതി അനുശോചിച്ചു.മണത്തണ കുളങ്ങരയത്ത് ക്ഷേത്രത്തിൽ നടന്ന അനുസ്മരണ യോഗത്തിൽ സംരക്ഷണ സമിതി പ്രസിഡന്റ് ഡോ.വി.രാമചന്ദ്രൻഅധ്യക്ഷത...
പേരാവൂർ:ചേമ്പർ ഓഫ് പേരാവൂരും സംസ്ഥാനത്തെ വിവിധ വ്യാപാര സംഘടനകളും ചേർന്ന് രൂപവത്ക്കരിച്ച യുണൈറ്റഡ് മർച്ചന്റ് ചേമ്പറിന്റെ(യു.എം.സി) പേരാവൂർ യൂണിറ്റ് പ്രഖ്യാപനവും ജനറൽ ബോഡി യോഗവും ഞായറാഴ്ച പേരാവൂരിൽ നടക്കും.വൈകിട്ട് മൂന്നിന് ബേലീഫ് ഓഡിറ്റോറിയത്തിൽ യു.എം.സി. സംസ്ഥാന...
പേരാവൂർ : കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിൽ നടത്തുന്ന ജില്ലാ ജൂനിയർ വോളീബോൾ ചാമ്പ്യൻഷിപ്പ് ജനുവരി 15,16 തീയതികളിൽ പേരാവൂർ ജിമ്മി ജോർജ് സ്പോർട്സ് അക്കാദമിയിൽ നടക്കും . ശനിയാഴ്ച രാവിലെ 9 മണിക്ക് സണ്ണി...
പേരാവൂർ: വെളളർവള്ളിയിൽ നിന്ന് വായന്നൂരിലേക്കുള്ള റോഡ് പൂർണ്ണമായും തകർന്ന് ഗതാഗതം ദുരിതത്തിലായി. കിലോമീറ്ററുകളോളം റോഡ് പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി മാറിയ നിലയിലാണ്.പുതുശ്ശേരിപ്പൊയിൽ, അമ്പലക്കണ്ടി, വായന്നൂർ പ്രദേശ വാസികൾക്ക് പേരാവൂർ, കോളയാട് ടൗണുകളിലെത്താൻ ഏകാശ്രയമാണ് ഈ റോഡ്....