പേരാവൂർ: സി.പി.എം. 23-ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള പേരാവൂർ ഏരിയ സംഘാടക സമിതി രൂപവത്കരിച്ചു. സംസ്ഥാന കമ്മറ്റിയംഗം ടി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. വി.ജി. പദ്മനാഭൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി അഡ്വ. എം. രാജൻ,...
പേരാവൂർ: കാലപ്പഴക്കം കൊണ്ട് ഉപയോഗശൂന്യമായ പേരാവൂർ താലൂക്കാസ്പത്രിയിലെ ആമ്പുലൻസ് മാലിന്യ നിക്ഷേപ കേന്ദ്രമായി മാറി.ആസ്പത്രി കോമ്പൗണ്ടിൽ രോഗികൾക്കും വാഹനങ്ങൾക്കും ഒരുപോലെ ദുരിതം നല്കി നിർത്തിയിട്ട ആമ്പുലൻസിന്റെ അകത്ത് മാലിന്യം നിക്ഷേപിച്ച സ്ഥിതിയാണ്. ആരോഗ്യവകുപ്പധികൃതരുടെ ഓഫീസിനു തൊട്ടടുത്താണ്...
പേരാവൂർ : കണ്ണൂർ ഫുട്ബോൾ അക്കാദമി സൗജന്യ ഫുട്ബോൾ കോച്ചിങ് ക്യാമ്പ് ആരംഭിക്കുന്നു. 45 ദിവസത്തെ സൗജന്യ കോച്ചിങ് ക്യാമ്പിലേക്കുള്ള സെലക്ഷൻ ട്രയൽസ് ജനുവരി 20, 22, 23 തിയ്യതി കളിൽ ഉച്ചയ്ക്ക് 2.30ന് പേരാവൂർ...
പേരാവൂർ : ഗ്രാമപ്പഞ്ചായത്ത് 2022 – 23 വാർഷിക പദ്ധതിയുടെ വികസന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. ജനറൽ വിഭാഗത്തിൽ ഭവന നവീകരണത്തിന് 32 ലക്ഷം, പേരാവൂർ, തൊണ്ടിയിൽ, മണത്തണ ടൗണുകളിലെ ഡ്രൈനേജ് ക്ലീനിങ്ങിന്...
പേരാവൂർ: പുതുശ്ശേരി കാളിക്കുണ്ട് മുത്തപ്പൻ മടപ്പുരയിൽ തിരുവപ്പനയുത്സവം ജനുവരി 20, 21 (വ്യാഴം, വെള്ളി) ദിവസങ്ങളിൽ നടക്കും. വ്യാഴാഴ്ച രാവിലെ 9.30ന് ഗണപതി ഹോമം, 11 മണിക്ക് കൊടിയേറ്റം, വൈകിട്ട് നാലിന് മുത്തപ്പൻ മലയിറക്കൽ, രാത്രി...
പേരാവൂർ : പഞ്ചായത്തിൽ നിന്നും ഇന്ദിരാ ഗാന്ധി ദേശീയ വിധവ പെൻഷൻ, ഇന്ദിരാ ഗാന്ധി ദേശീയ ഡിസബിലിറ്റി പെൻഷൻ, ഇന്ദിരാ ഗാന്ധി ദേശീയ വാർദ്ധക്യകാല പെൻഷൻ എന്നിവ ബാങ്ക് അക്കൗണ്ട് വഴി കൈപ്പറ്റുന്ന ഗുണഭോക്താക്കളുടെ പെൻഷൻ...
പേരാവൂർ : സണ്ണി ജോസഫ് എം.എൽ.എ.ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ ഒരാഴ്ചത്തെ എല്ലാ പരിപാടികളും റദ്ദ് ചെയ്തു. അടുത്ത ദിവസങ്ങളിൽ എം.എൽ.എയുമായി നേരിട്ട് ഇടപഴകിയവർ ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്ന് എം.എൽ.എ. അറിയിച്ചു.
മണത്തണ: കണ്ണൂര്‍ ഗവണ്മെന്റ് ഹോമിയോ ആസ്പത്രി നടപ്പിലാക്കുന്ന ആയുഷ്മാന്‍ ഭവ പദ്ധതിയുടെ ഭാഗമായി മണത്തണ പഴശ്ശി ടൗണ്‍ സ്ക്വയറില്‍ ഹോമിയോ പ്രതിവാര മെഡിക്കല്‍ ക്യാമ്പ് തുടങ്ങി. യോഗ, നാച്ചുറോപ്പതി, ജീവിതശൈലി ക്രമീകരണ ക്ലാസുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയുള്ള...
പേരാവൂർ: ഏപ്രിൽ 6 മുതൽ 10 വരെ കണ്ണൂരിൽ നടക്കുന്ന സി.പി.എം. ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള പേരാവൂർ ഏരിയാ സംഘാടക സമിതി രൂപീകരണ യോഗം ഇന്ന് വൈകിട്ട് നടക്കും. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത്...
മണത്തണ: ഗവ:ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി (സീനിയർ) അധ്യാപക ഒഴിവ് താത്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം വ്യാഴാഴ്ച രാവിലെ 10ന് അഭിമുഖത്തിനെത്തണം.