പേരാവൂർ: എസ്.ബി.ഐ. ബാങ്കിന് പിന്നിൽ മദ്യപ സംഘം സ്ഥിരം താവളമാക്കി . മദ്യപിച്ചതിന് ശേഷം മദ്യ കുപ്പികളും ബീയർ കുപ്പികളും വലിച്ചെറിഞ്ഞ് പൊട്ടിക്കലും പതിവായിട്ടുണ്ട്.സമീപത്തെ കെട്ടിടങ്ങളിൽ നിന്നും മദ്യപിച്ചതിന് ശേഷം കുപ്പികൾ താഴെക്ക് വലിച്ചെറിയുകയാണ്. ഇവിടെ...
പേരാവൂർ: വീട്ടിൽ കൂടൽ ചടങ്ങിലെ മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്തതിനും കത്തിച്ചതിനും പേരാവൂർ പഞ്ചായത്ത് അധികൃതർ ഉടമക്ക് നോട്ടീസ് നൽകി. പേരാവൂർ പഞ്ചായത്തിലെ നാലാം വാർഡ് വളയങ്ങാടിലാണ് ഉടമ മേലെടത്തു മുകേഷിന് പേരാവൂർ പഞ്ചായത്ത് സെക്രട്ടറി...
പേരാവൂർ: പുതുശ്ശേരി കാളിക്കുണ്ട് മുത്തപ്പൻ മടപ്പുരയിൽ തിരുവപ്പന ഉത്സവത്തിന്റെ ഭാഗമായി താലപ്പൊലി ഘോഷയാത്ര സംഘടിപ്പിച്ചു. കമ്മറ്റി പ്രസിഡന്റ് കെ. രവി, സെക്രട്ടറി കെ. സന്തോഷ്, രക്ഷധികാരികളായ രാജു പുതുശ്ശേരി, രാഘവൻ പുതുശ്ശേരി, തുന്നൻ ബാബു എന്നിവർ...
പേരാവൂർ: നരിതൂക്കിൽ ഗോൾഡ് ആൻ്റ് ഡയമണ്ട്സിൻ്റെപതിനെട്ടാം വാർഷികത്തോടനുബന്ധിച്ചുള്ള ബംബർ സമ്മാന നറുക്കെടുപ്പും, പ്രതിദിന നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാന വിതരണവും നടത്തി. പേരാവൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. ബംബർ സമ്മാനമായ ഗോൾഡ് നെക്ലേസിന്...
പേരാവൂർ: ലെൻസ്ഫെഡ് പേരാവൂർ യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷോജറ്റ് ജോണിനെ പ്രസിഡന്റായും അരുൺ രാജിനെ സെക്രട്ടറിയായും രാകേഷ് വാച്ചാലിയെ ട്രഷററായും യോഗം തിരഞ്ഞെടുത്തു. ബേലീഫ് ഓഡിറ്റോറിയത്തിൽ പേരാവൂർ പഞ്ചായത്ത് ആരോഗ്യ-ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം....
പേരാവൂർ : കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ പേരാവൂർ യൂണിറ്റ് സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. ജില്ല വൈസ് പ്രസിഡൻ്റ് എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് ആർ. സജീവൻ അധ്യക്ഷത വഹിച്ചു....
പേരാവൂർ: പഞ്ചായത്തിലെ പത്താം വാർഡ് മുള്ളേരിക്കലിൽ വനിതകൾക്കായി കൂൺകൃഷി പരിശീലനം സംഘടിപ്പിച്ചു. മാർഗ്ഗദീപം റസിഡൻസ് അസോസിയേഷൻ, കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രം, മാർഗദീപം ലൈബ്രറി എന്നിവയാണ്സ്വയംതൊഴിൽ പരിശീലനത്തിന്റെ ഭാഗമായി കൂൺ കൊണ്ടുള്ള മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ നിർമാണരീതി...
പേരാവൂർ: മുസ്ലിം യൂത്ത് ലീഗ് പേരാവൂർ പഞ്ചായത്ത് കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗം ജില്ലാ പ്രസിഡന്റ് നസീർ നല്ലൂർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പൂക്കോത്ത് സിറാജ് മുഖ്യ പ്രഭാഷണം നടത്തി. നിയോജക...
പേരാവൂർ: ലെൻസ്ഫെഡ് പേരാവൂർ യൂണിറ്റ് സമ്മേളനം ബേലീഫ് ഓഡിറ്റോറിയത്തിൽ പേരാവൂർ പഞ്ചായത്ത് ആരോഗ്യ-ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം. ഷൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി.സി. ജോളി അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം ഡേവിഡ്...
കാക്കയങ്ങാട് : പാല ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി പേരാവൂർ ഡി.വൈ.എസ്.പി എ.വി. ജോൺ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.കെ. വിനീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മുഴക്കുന്ന് എസ്.എച്ച്.ഒ ...