പേരാവൂർ: ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്ക് വസ്തുക്കളും മറ്റ് ഡിസ്പോസിബിളുകളും ഉൽപാദിപ്പിക്കുന്നവർക്കും വിതരണം ചെയ്യുന്നവർക്കും ഉപയോഗിക്കുന്നവർക്കുമെതിരെ കർശന നടപടികൾ സ്വീകരിക്കാൻ പേരാവൂർ പഞ്ചായത്തധികൃതർ നടപടി ശക്തമാക്കിയതോടെ മീൻ വില്പന വട്ട ഇലയിലാക്കി മത്സ്യ വ്യാപാരികൾ. പ്ലാസ്റ്റിക്കിന് ബദൽ...
പേരാവൂർ: പേരാവൂർ പഞ്ചായത്ത് രണ്ടാം വാർഡ് മുരിങ്ങോടിയിലെ എടപ്പാറ കോളനിവാസികൾ വെള്ളമില്ലാതെ ദുരിതത്തിൽ. എടപ്പാറ പണിയ കോളനിയിലെ ഇരുപതോളം ആദിവാസി കുടുംബങ്ങളും ലക്ഷംവീട് കോളനിയിലെ പന്ത്രണ്ടോളം കുടുംബങ്ങളുമാണ് കുടിവെള്ള ക്ഷാമത്താൽ ദുരിതത്തിലായത്. കോളനിയിൽ നിന്ന് അകലെയുള്ള...
പേരാവൂര്‍ : ഗവ: ഹോമിയോ ഡിസ്പന്‍സറി കെട്ടിടത്തിൽ കൂറ്റന്‍ പായ്തേനീച്ചക്കൂട്. രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഡിസ്പന്‍സറിയിലേക്ക് കയറുന്ന വഴിയരികിലാണ് തേനീച്ചകള്‍ കൂട് കൂട്ടിയിരിക്കുന്നത്. പരിശോധനക്കായി എത്തുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഭീഷണിയിലാണ്. കൂട് നശിപ്പിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന...
പേരാവൂർ:പേരാവൂർ നിയോജകമണ്ഡലത്തിലെ താഴെപ്പറയുന്ന റോഡുകളുടെ നവീകരണത്തിന് വെള്ളപ്പൊക്ക പുനരുദ്ധാരണ പ്രവൃത്തിയിൽപ്പെടുത്തി 76 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി സണ്ണി ജോസഫ്എംഎൽഎ അറിയിച്ചു.മുരിങ്ങോടി നമ്പിയോട് പുഴക്കൽ റോഡിന് 10 ലക്ഷം,പെരിയത്തിൽപറയ നാട് റോഡ്(ഇരിട്ടി നഗരസഭ )10ലക്ഷം,പേരട്ട വായനശാല...
പേരാവൂര്‍: കെട്ടിട നിര്‍മ്മാണ മേഖലയില്‍ പേരാവൂരിൽ പത്ത് വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന സി ഹോം എഞ്ചിനിയേഴ്സ് ആന്റ് ബില്‍ഡേഴ്സിന്റെ നവീകരിച്ച ഓഫീസ് പേരാവൂര്‍ പുതിയ ബസ്സ് സ്റ്റാന്റിലെ രശ്മി കോംപ്ലക്സില്‍ പ്രവര്‍ത്തനം തുടങ്ങി. രശ്മി ഹോസ്പിറ്റൽ...
പേരാവൂര്‍: കലുങ്ക് തകര്‍ന്ന് റോഡ് അപകട ഭീഷണിയില്‍. പേരാവൂര്‍ കുനിത്തലമുക്ക്-തൊണ്ടിയിൽ റോഡരികിലെ കലുങ്കിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നാണ് അപകട ഭീഷണിയായത്. വര്‍ഷങ്ങള്‍ പഴക്കമുള്ള റോഡില്‍ വെള്ളമൊഴുകി പോകാനായി സ്ഥാപിച്ച കോണ്‍ക്രീറ്റ് പൈപ്പിന് സമീപത്തെ സംരക്ഷണ ഭിത്തിയാണ്...
പേരാവൂര്‍: പഞ്ചായത്ത് കുടുംബശ്രി സി.ഡി.എസ് അംഗങ്ങള്‍ക്കുള്ള യാത്രയയപ്പ് പഞ്ചായത്ത് ഹാളില്‍ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.പി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി.പി. ശശീന്ദ്രന്, അസിസ്റ്റന്റ്...
പേരാവൂർ: സക്കീന വസ്ത്രാലയത്തിന്റെ നവീകരിച്ച ഷോറും പ്രവർത്തനം തുടങ്ങി. പള്ളിക്കുടിയിൽ ജോസിന് ആദ്യ വില്പന നടത്തി എസ്. മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് പി. അബ്ദുള്ള, സെക്രട്ടറി പി. പുരുഷോത്തമൻ,...
പേരാവൂർ : ശാസ്ത്ര സാഹിത്യ പരിഷത് കലാജാഥ പുസ്തക പ്രചരണം പേരാവൂർ മേഖല ഉദ്ഘടനം ആലച്ചേരി യൂണിറ്റിൽ സെക്രട്ടറി വിജിന പ്രദീശൻ നിർവഹിച്ചു. 2022 ഏപ്രിൽ മാസത്തിൽ നടക്കുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കലാജാഥയുടെ സാമ്പത്തിക സമാഹരണം...
പേരാവൂർ: പുതിയ ബസ് സ്റ്റാൻഡിലെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എക്സൈസ് ഓഫീസ് തെരു ക്ഷേത്രത്തിന് സമീപത്തേക്ക് മാറ്റുന്നു. ഫിബ്രവരി ആദ്യവാരത്തോടെ പുതിയ കെട്ടിടത്തിൽ എക്സൈസ് ഓഫീസിൻ്റെ പ്രവർത്തനം തുടങ്ങും വിധമാണ് പ്രവർത്തികൾ നടക്കുന്നത്. വാടക കെട്ടിടത്തിൽ നിന്ന്...