പേരാവൂർ : ബ്ലോക്ക് പഞ്ചായത്തിൽ ജിയോടാഗിംഗ് നടത്തുന്നതിനും ഇ-ഗ്രാം സ്വരാജ് പോർട്ടലിൽ ബില്ലുകൾ തയ്യാറാക്കുന്നതിനും മാർച്ച് 31 വരെ കരാറടിസ്ഥാനത്തിൽ ദിവസ വേതനത്തിന് പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് എസ് സി/എസ് ടി/ജനറൽ ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു.സംസ്ഥാന...
പേരാവൂർ : മുരിങ്ങോടി എടപ്പാറ ലക്ഷംവീട് കോളനിയിലെ മുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമാവശ്യപ്പെട്ട് കോളനിവാസികൾ ജില്ലാ കലക്ടർക്കും ഇരിട്ടി താലൂക്ക് തഹസിൽദാർക്കും പരാതി നല്കി. കോളനിയിലെ പഞ്ചായത്ത് കിണറിന് ജലവിതരണ സംവിധാനം സ്ഥാപിച്ച് മുഴുവൻ വീടുകളിലും...
പേരാവൂർ: മുരിങ്ങോടി എടപ്പാറ കോളനികളിലെയും കാഞ്ഞിരപ്പുഴയിലെ പത്തോളം കുടുംബങ്ങളുടെയും കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് പേരാവൂർ പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തി. യൂത്ത് ലീഗ് പേരാവൂർ നിയോജകമണ്ഡലം പ്രസിഡന്റ് പൂക്കോത്ത്...
പേരാവൂർ : ഒരു കോടി ഫലവൃക്ഷതൈ വിതരണ പദ്ധതിയുടെ ഭാഗമായി പേരാവൂർ കൃഷിഭവനിൽ സീതപ്പഴത്തിന്റെ തൈകൾ എത്തി. ആധാർ കാർഡ് ഒറിജിനൽ/ പകർപ്പുമായി ഇന്ന് മുതൽ കൃഷിഭവനിലെത്തി വാങ്ങാവുന്നതാണ്. പാഷൻ ഫ്രൂട്ട് തോട്ടമായി കൃഷി ചെയ്യാൻ...
കേളകം: ഹോട്ടലിൽ നിന്ന് പാർസൽ വാങ്ങിയ ബിരിയാണി പഴകിയതെന്ന് പരാതി. സംഭവം ആരോഗ്യ വകുപ്പ് ഇൻസ്പെക്ടറോട് പരാതി പെട്ടിട്ടും നടപടിയെടുത്തില്ലെന്നും ആക്ഷേപം.മണത്തണ സ്വദേശിയും പരിസ്ഥിതി പ്രവർത്തകനുമായ എ.എച്ച് നിഷാദാണ് കേളകത്തെ നോവ ഹോട്ടലിനെതിരെ പഞ്ചായത്ത് സെക്രട്ടറിക്ക്...
മുരിങ്ങോടി: റബര്‍ പുകപ്പുരക്ക് തീ പിടിച്ച് ഒന്നര ക്വിന്റലിലധികം റബര്‍ ഷീറ്റ് കത്തിനശിച്ചു. മുരിങ്ങോടി നമ്പിയോടിലെ ഇടത്തില്‍ സുഗത ദിനേശിന്റെ പുകപ്പുരയ്ക്കാണ് തീ പിടിച്ചത്. പേരാവൂര്‍ ഫയര്‍ സ്റ്റേഷന് ഓഫീസര്‍ സി.ശശിയുടെ നേതൃത്വത്തില്‍ തീ അണച്ചു....
പേരാവൂർ: ജലന്തർ രൂപത മുൻ വികാരി ജനറാളും ഗോരഖ്പുർ, വിജയപുരം എന്നീ രൂപതകളിലെ ഇടവകകളിലും സേവനം ചെയ്ത സീനിയർ വൈദികൻ ഫാ.ഡൊമിനിക് പെരുമ്പനാനി(92) അന്തരിച്ചു. എറണാകുളം കോതമംഗലം രൂപതയിലെ കലൂർ ഇടവകയിൽ പെരുമ്പനാനി തൊമ്മന്റെയും ഏലിയുടെയും...
പേരാവൂർ: പേരാവൂർ പഞ്ചായത്ത് സാക്ഷരതാ മിഷന് കേന്ദ്രത്തില്‍ 2021-23 വര്‍ഷത്തെ പത്താംതരം, ഹയർസെക്കൻഡറി തുല്യതാ കോഴ്സിന്റെ പുതിയ രജിസ്ട്രേഷന് ആരംഭിച്ചു. 17 വയസ് പൂര്‍ത്തിയായ ഏഴാംതരം വിജയിച്ചവര്‍ക്ക് പത്താംതരം തുല്യതാ കോഴ്സിനും 22 വയസ് പൂര്‍ത്തിയായ...
പേരാവൂര്‍: പേരാവൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനാചരണം നടത്തി. മണ്ഡലം പ്രസിഡന്റ് ജൂബിലി ചാക്കോയുടെ അധ്യക്ഷതയില്‍ ഡി.സി.സി സെക്രട്ടറി പൊയില്‍ മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. ബൈജു വര്‍ഗ്ഗീസ്, സുധീപ് ജെയിംസ്, പി....
പേരാവൂർ : നാഷണൽ എക്സ്-സർവീസ് മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി പേരാവൂർ മേഖല യൂണിറ്റ് അങ്കണത്തിൽ എഴുപത്തി മൂന്നാമത് റിപ്പബ്ലിക്ക് ദിനാചരണം നടത്തി. സീനിയർ വൈസ്. പ്രസിഡന്റ് കെ. സദാനന്ദൻ പതാകയുയർത്തി. സെക്രട്ടറി പി. രാമൻ കുട്ടി,...