പേരാവൂർ : ഒരു കോടി ഫലവൃക്ഷ തൈ വിതരണ പദ്ധതിയുടെ ഭാഗമായി പേരാവൂർ കൃഷിഭവനിൽ നെല്ലിയുടെ തൈകൾ എത്തിയിട്ടുണ്ട്. ആവശ്യമുള്ളവർക്ക് ആധാർ കാർഡ് ഒറിജിനൽ/ പകർപ്പുമായി 9/2/2022 മുതൽ കൃഷിഭവനിൽ എത്തി വാങ്ങാവുന്നതാണെന്ന് കൃഷി ഓഫീസർ...
പേരാവൂർ : ബുധനാഴ്ച ഖാദി വസ്ത്രമെന്ന സന്ദേശം ഉൾക്കൊണ്ട് പേരാവൂർ പഞ്ചായത്തിലെ ജീവനക്കാർ ഇന്ന് ജോലിക്കെത്തിയത് ഖാദി വസ്ത്രം ധരിച്ച്. പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ, പഞ്ചായത്ത് സെക്രട്ടറി ടി.പി. ശശീന്ദ്രൻ എന്നിവർ ജീവനക്കാർക്ക് ആശംസകൾ...
തൊണ്ടിയില്‍: സോഷ്യല്‍ സര്‍വീസ് സൊസൈറ്റി പേരാവൂര്‍ മേഖല ഓഫീസ് പേരാവൂര്‍ തൊണ്ടിയില്‍ സെയ്ന്റ് ജോസഫ് പള്ളി പാരിഷ് ഹാള്‍ കെട്ടിടത്തിൽ പ്രവര്‍ത്തനംതുടങ്ങി. പേരാവൂര്‍ സെയ്ന്റ് ജോസഫ് ഫൊറോന വികാരി ഫാ.തോമസ് കൊച്ചു കരാേട്ട് വെഞ്ചരിപ്പ് കര്‍മ്മം...
മുരിങ്ങോടി: നമ്പിയോടിലെ ചിറക്കൽ സീനത്തിൻ്റെ ഒരു വയസു പ്രായമുള്ള ആടിനെ തെരുവ് നായകൾ കടിച്ചു കൊന്നു.ചൊവ്വാഴ്ച സന്ധ്യയോടെയാണ് സംഭവം.കഴിഞ്ഞ ദിവസവും പ്രദേശത്ത് തെരുവ് നായകളുടെ അക്രമത്തിൽ ആട്ടിൻകുട്ടിക്ക് കടിയേറ്റിരുന്നു. തെരുവ് നായ ഭീതി കാരണം കുട്ടികളെ...
ഇരിട്ടി : വിദ്യാർത്ഥികളിലും യുവാക്കളിലും വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ എം. എസ്.എഫ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ലഹരി വിരുദ്ധ ക്യാമ്പയിൻ തുടങ്ങി. ഇരിട്ടി ഡി.വൈ.എസ്.പി പ്രദീപൻ കണ്ണിപൊയിലിൽ ”യുദ്ധം ലഹരിക്കെതിര” പോസ്റ്റർ പ്രകാശനം നിർവഹിച്ചു....
പേരാവൂർ : കോവിഡ് ബാധിച്ചവരുടെ ആശ്രിതർക്കുള്ള 50,000 രൂപ ധനസഹായത്തിനുള്ള അപേക്ഷ സമർപ്പിക്കാത്ത മണത്തണ – പേരാവൂർ വില്ലേജ് പരിധിയിലുള്ളവർ മേൽ വിവരം എത്രയും ഉടനെ വില്ലേജ് ഓഫീസിൽ അറിയിക്കണം.
പേരാവൂർ: മണത്തണ സര്‍വ്വീസ് സഹകരണ സംഘത്തില്‍ ഒഴിവുള്ള 2 പ്യൂണ്‍ തസ്തികകളിൽ നിയമനം നടത്തുന്നതിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷകള്‍ ഫെബ്രുവരി 16ന് വൈകിട്ട് 5 മണിക്ക് മുമ്പായി വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ...
പേരാവൂർ: കേന്ദ്രസർക്കാറിന്റെ ജനവിരുദ്ധ ബജറ്റിനെതിരെ കെ.എസ്.കെ.ടി.യു പേരാവൂർ വില്ലേജ് കമ്മറ്റി പേരാവൂരിൽ പ്രതിഷേധ ധർണ്ണ നടത്തി. സി.പി.എം പേരാവൂർ ഏരിയ സെക്രട്ടറി അഡ്വ: എം. രാജൻ ഉദ്ഘാടനം ചെയ്തു. വില്ലേജ് കമ്മറ്റിയംഗം അനീഷ് അധ്യക്ഷത വഹിച്ചു....
പേരാവൂർ: കണ്ണൂരിൽ നടക്കുന്ന സി.പി.എം 23-ആാം പാർട്ടി കോൺഗ്രസ് സംഘാടക സമിതിക്ക് വേണ്ടി പേരാവൂർ ലോക്കൽ കമ്മിറ്റി ഓഫീസൊരുക്കിയത് കെ – റെയിൽ മാതൃകയിൽ. പേരാവൂർ പുതിയ ബസ് സ്റ്റാൻഡിന് സമീപത്താണ് ആരും ശ്രദ്ധിക്കുന്ന രീതിയിലുള്ള...
പേരാവൂർ: താലൂക്കാസ്പത്രിയിൽകോവിഡ് ഐ.സി.യു നിർമാണം സർക്കാർ ഡോക്ടർമാർ തടഞ്ഞ സംഭവത്തിൽ ആരോഗ്യവകുപ്പ് ജില്ലാ അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. ഡെപ്യൂട്ടി ഡി.എം.ഒ ഡോ.രാജേഷ്, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം ഓഫീസർ അനിൽ കുമാർ എന്നിവരാണ് പരിശോധനക്കെത്തിയത്. ഇപ്പോൾ...