പേരാവൂർ: മാലൂർ റോഡ് ടാറിംഗിൽ അഴിമതി നടത്തിയതായി പോസ്റ്റർ പ്രചരണം. വെള്ളർവള്ളി ടൗണിലാണ് പ്രതികരണ ശേഷിയുള്ള യുവാക്കൾ എന്ന പേരിൽ വ്യാപകമായി പോസ്റ്ററുകൾ പതിച്ചത്.റോഡ് നിർമാണത്തിൽ അഴിമതി നടത്താൻ പണം വാങ്ങിയ മാന്യന്മാരെ തിരിച്ചറിയുക, രാഷ്ട്രീയ...
പേരാവൂർ: ജില്ലാ ആർച്ചറി ചമ്പ്യൻഷിപ്പ് മുൻപ് തീരുമാനിച്ച തീയതി മാറ്റി. വ്യാഴം, വെള്ളി (ഫെബ്രുവരി 17, 18) ദിവസങ്ങളിൽ പേരാവൂർ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടക്കും. മിനി, സബ് ജൂനിയർ ചാമ്പ്യൻഷിപ്പ് വ്യാഴാഴ്ചയും ജൂനിയർ, സീനിയർ...
പേരാവൂർ: പ്ലാസ്റ്റിക് ഫ്രീ കണ്ണൂരിന്റെ ഭാഗമായി പേരാവൂർ പഞ്ചായത്തിലെ 30 കിലോമീറ്റർ പ്രധാന റോഡരിക് മാലിന്യ മുക്തമാക്കും. ഇത് സംബന്ധിച്ച് പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ...
പേരാവൂർ : കുനിത്തല ഗവൺമെന്റ് എൽ.പി സ്കൂളിൽ ഒരു എൽ.പി.എസ്.ടി തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ താല്കാലിക ഒഴിവിലേക്കുള്ള ഇന്റർവ്യൂ (അഭിമുഖം) 17.02.2022 വ്യാഴാഴ്ച രാവിലെ 10 മണിക്ക് സ്കൂളിൽ വെച്ച് നടക്കുന്നതാണ്.
പേരാവൂർ ബ്ലോക്ക്: നിർദിഷ്ട മാനന്തവാടി-കണ്ണൂർ വിമാനത്താവളം റോഡ് വികസനം തങ്ങളുടെ തൊഴിലിനെയും ജീവിതത്തെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിൽ മണത്തണ ടൗണിലെ വ്യാപാരികൾ. സ്ഥാപനങ്ങൾ നഷ്ടപ്പെടുമെന്ന ആശങ്കയും നിലവിലെ റോഡ് വികസനവും മൂലം പൊളിക്കേണ്ടി വരുന്ന കടകളുടെ...
പേരാവൂർ : പഞ്ചായത്ത് തല പാതയോര ഗുചീകരണവുമായി ബന്ധപ്പെട്ട് ആലോചനാ യോഗം ചൊവ്വാഴ്ച 11 മണിക്ക് പഞ്ചായത്ത് ഹാളിൽ നടക്കും. വ്യാപാര സംഘടന പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പഞ്ചായത്തിലെ മുഴുവൻ സാമൂഹിക-സന്നദ്ധ സംഘടനാ പ്രതിനിധികൾ,...
തില്ലങ്കേരി : കുടുംബാരോഗ്യ കേന്ദ്രത്തിൽ കരാറടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. കേരള ഗവൺമെന്റ് (TCMC) പെർമനന്റ് രജിസ്ട്രേഷനുള്ളവർക്ക് അപേക്ഷിക്കാം. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയും സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പും ശനിയാഴ്ച (19/02/2022) വൈകുന്നേരം 4 വരെ ആശുപത്രി...
പേരാവൂർ : കൊട്ടിയൂർ റോഡിൽ കവിത ആശുപത്രിക്ക് സമീപം ന്യൂ ഫാഷൻ ടെക്സ്റ്റയിൽസ് & റെഡിമെയ്ഡ്സ് പ്രവർത്തനം തുടങ്ങി. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. ആദ്യ വില്പന പേരാവൂർ പഞ്ചായത്ത്...
മുരിങ്ങോടി: കല്ലേരിമലയിൽ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന രണ്ട് കുട്ടികൾക്കും രക്ഷിക്കാൻ ശ്രമിച്ച രണ്ട് സ്ത്രീകൾക്കും കടന്നൽ കുത്തേറ്റ് പരിക്ക്. സാരമായി പരിക്കേറ്റ മാച്ചേരി ഹസീനയുടെ മകൻ ഷഹബാസിനെ (9) തലശ്ശേരി ജനറലാസ്പത്രിയിൽ പ്രവേശിപ്പിച്ചു.മാച്ചേരി സക്കീന (56),ഷർമിന (38)...
കാക്കയങ്ങാട്: സംഘപരിവാർ സർക്കാറിന്റെ ന്യുനപക്ഷ വിരുദ്ധ നിലപാടുകൾക്കെതിരെയും കർണാടകയിലെ ക്യാമ്പസുകളിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികൾക്ക് പ്രവേശനം നിഷേധിച്ചതിനെതിരെയും എം.എസ്.എഫ് മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റി കാക്കയങ്ങാടിൽ പ്രതിഷേധ സംഗമം നടത്തി.എം.എസ്.എഫ് നിയോജക മണ്ഡലം പ്രസിഡന്റ് കെ.പി. റംഷാദ്...