പേരാവൂർ: ‘ക്ലീൻ പേരാവൂർ ഗ്രീൻ പേരാവൂർ’ പദ്ധതിയുടെയും പ്ലാസ്റ്റിക് ചലഞ്ചിന്റെയും ഭാഗമായി പേരാവൂർ പഞ്ചായത്തിൽ പാതയോര ശുചീകരണ ജനകീയ പദ്ധതിതുടങ്ങി.അയോത്തുംചാൽ ക്ലസ്റ്റർതല ഉദ്ഘാടനം അയോത്തുംചാലിൽ ബ്ലോക്ക് പഞ്ചായത്തംഗം പ്രീതി ലത നിർവഹിച്ചു.പഞ്ചായത്തംഗം യു.വി.അനിൽ കുമാർ അധ്യക്ഷത...
പേരാവൂർ: മണത്തണ സർവീസ് സഹകരണ ബാങ്ക് എഴുപതാം വാർഷികാഘോഷവും നിക്ഷേപ സമാഹരണവും കുടിശിക നിവാരണവും തിങ്കളാഴ്ച തുടങ്ങും. വാർഷികാഘോഷം ഡിസമ്പർ 31-നും നിക്ഷേപ സമാഹരണം മാർച്ച് 31-നും സമാപിക്കും. മാർച്ച് 31-നകം തീർക്കുന്ന വായ്പാ കുടിശികക്ക്...
പേരാവൂർ: ‘ക്ലീൻ പേരാവൂർ ഗ്രീൻ പേരാവൂർ’ പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് ചലഞ്ചിന്റെയും പാതയോര ശുചീകരണത്തിന്റെയും ജനകീയ ക്യാമ്പയിൻ പേരാവൂർ കല്ലേരിമലയിൽ തുടങ്ങി. പഞ്ചായത്ത് തല ഉദ്ഘാടനം സണ്ണി ജോസഫ് എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി....
പേരാവൂർ: കല്ലടി സ്വദേശിയും മരംമുറി തൊഴിലാളിയുമായ കളിയാട്ടുപറമ്പിൽ വിൻസെന്റ് മരത്തിൽനിന്ന് വീണ് ഗുരുതര പരിക്കുകളോടെ കണ്ണൂർ എ.കെ.ജി. ആസ്പത്രിയിൽ ചികിത്സയിലാണ്. തുടർ ചികിത്സക്ക് അഞ്ച് ലക്ഷം രൂപ ഉടൻ ആവശ്യമാണ്. വാർഡ് മെമ്പർ കെ.വി. ബാബു...
പേരാവൂർ: ‘ക്ലീൻ പേരാവൂർ ഗ്രീൻ പേരാവൂർ’ പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് ചലഞ്ചിന്റെയും പാതയോര ശുചീകരണത്തിന്റെയും ജനകീയ ക്യാമ്പയിൻ ശനിയാഴ്ച രാവിലെ ഒൻപതിന് നടക്കും. പഞ്ചായത്ത് തല ഉദ്ഘാടനം കല്ലേരിമലയിൽ സണ്ണി ജോസഫ് എം.എൽ.എ നിർവഹിക്കും. തൊണ്ടിയിൽ...
പേരാവൂർ: ജില്ലാ മിനി, സബ് ജൂനിയർ അമ്പെയ്ത്ത് മത്സരത്തിൽ തുർച്ചയായ പത്താം വർഷവും തൊണ്ടിയിൽ സാന്ത്വനം സ്പോർട്സ് ക്ലബ് ഓവറോൾ ചാമ്പ്യന്മാരായി. ഇന്ത്യൻ റൗണ്ട് മിനി ഗേൾസ് വിഭാഗത്തിൽ യു. അളകനന്ദ (സ്വർണ്ണം), എം.എൻ. റിത്വിക...
പേരാവൂർ: ആധാരത്തിൽ വിലകുറച്ച് കാണിച്ച് രജിസ്ട്രർ ചെയ്ത് അണ്ടർ വാലുവേഷൻ നടപടി നേരിടുന്നവർക്കുള്ള ഒറ്റത്തവണ തീർപ്പാക്കൽ അദാലത്ത് ശനിയാഴ്ച(19/2/2022) പേരാവൂർ സബ് രജിസ്ട്രാർ ഓഫീസിൽ നടക്കും. 2017 മാർച്ച് 31 വരെയുള്ള കേസുകൾ അദാലത്തിൽ പരിഗണിക്കും....
പേരാവൂർ: താലൂക്കാസ്പത്രിയുടെ മാസ്റ്റർ പ്ലാൻ സ്റ്റേ ഒഴിവാക്കി കിട്ടുന്നതിന് ഹൈക്കോടതിയിലുള്ള കേസിൽ കക്ഷി ചേരാൻ ആസ്പത്രി സംരക്ഷണ സമിതി തീരുമാനിച്ചു. ആറ് മാസമായിട്ടും മാസ്റ്റർ പ്ലാൻ സ്റ്റേ ഒഴിവാക്കി കിട്ടുന്നതിന് കേസിലെ എതിർ കക്ഷികളായ ഗവ....
പേരാവൂർ: ബേക്കറിയിൽ നിന്ന് വാങ്ങിയ പൊരിച്ച കല്ലുമ്മക്കായയിൽ പുഴുവിനെ കണ്ടേത്തിയെന്ന ഉപഭോക്താവിന്റെ പരാതിയിൽ ആരോഗ്യവകുപ്പധികൃതർ പേരാവൂരിലെ ബേക്കറികളിലും ഹോട്ടലുകളിലും പരിശോധന നടത്തി. പരാതിക്ക് കാരണമായ യാതൊന്നും പരിശോധനയിൽ ലഭിച്ചില്ലെങ്കിലും പഴകിയ ഭക്ഷ്യസാധനങ്ങൾ പിടികൂടി. ആദ്യഘട്ടമെന്ന നിലയിൽ...
പേരാവൂർ: കുനിത്തല മങ്ങം മുണ്ട കുട്ടിശാസ്തപ്പൻ ക്ഷേത്രത്തിൽ തിറയുത്സവം ബുധൻ, വ്യാഴം ദിവസങ്ങളിൽ നടക്കും. പൊട്ടൻ ദൈവം, കുട്ടിശാസ്തപ്പൻ, മുത്തപ്പൻ, ഗുളികൻ, ഘണ്ഠകർണൻ, കാരണവർ, വസൂരിമാല തെയ്യങ്ങൾ കെട്ടിയാടും.