പേരാവൂർ: 40 വർഷത്തിലധികമായി സർക്കാർ ഏറ്റെടുത്ത പേരാവൂർ താലൂക്കാസ്പത്രി ഭൂമി സംരക്ഷിക്കാത്ത ബ്ലോക്ക് പഞ്ചായത്തിന്റെ അനാസ്ഥക്കെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും ബ്ലോക്ക് കവാടത്തിനരികിൽ ധർണയും നടത്തി. ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം...
പേരാവൂർ : പേരാവൂർ താലൂക്കാസ്പത്രിയുടെ മാസ്റ്റർ പ്ലാനിൽ മാറ്റം വരുത്താൻ ആരെയും അനുവദിക്കില്ലെന്നും പ്ലാൻ പ്രകാരം തന്നെ നിർമാണ പ്രവർത്തനം ഉടൻ തുടങ്ങുമെന്നും സി.പി.എം പേരാവൂർ ലോക്കൽ കമ്മിറ്റി പറഞ്ഞു. ഇതാണ് പാർട്ടിയുടെ നിലപാടെന്നും പ്ലാൻ...
പേരാവൂർ: വെള്ളർവള്ളി നരസിംഹമൂർത്തി ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം നടന്ന മോഷണക്കേസിലെ പ്രതിയെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചനകൾ ലഭിച്ചു. വെള്ളർവളളിയിലെ പോലീസ് നിരീക്ഷണ ക്യാമറയിൽ നിന്നാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ വെള്ളിയാഴ്ചയും ഞായറാഴ്ചയും മോഷ്ടാവ് വെളളർ വള്ളിയിലും...
പേരാവൂർ: പേരാവൂർ താലൂക്കാസ്പത്രിക്ക് മുന്നിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി വ്യാഴാഴ്ച പ്രകടനവും ധർണയും നടത്തും. രാവിലെ 11 മണിക്ക് ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്യും. ആസ്പത്രിക്ക് കിഫ്ബി ഫണ്ടിൽ അനുവദിച്ച പ്രവർത്തികൾ തുടങ്ങാത്തതിനെതിരെയും...
തൊണ്ടിയിൽ: കണ്ണൂർ കൃഷി വിജ്ഞാനകേന്ദ്രം, പേരാവൂർ കൃഷിഭവൻ, പേരാവൂർ നാളികേര ഉല്പാദക ഫെഡറേഷൻ എന്നിവ നാളികേര കർഷകർക്ക് പരിശീലനം സംഘടിപ്പിച്ചു. തൊണ്ടിയിൽ അഗ്രോ ഇൻപുട്ട് സെന്റർ പരിസരത്ത് പേരാവൂർ പഞ്ചായത്ത് വൈസ്. പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ...
പേരാവൂർ: ടൗണു സമീപം സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് മാലിന്യം കത്തിക്കുകയും പഴകിയ ഭക്ഷണസാധനമടക്കമുള്ള മാലിന്യം നിക്ഷേപിക്കുകയും ചെയ്തു. മാലിന്യം നിക്ഷേപിച്ചവരെക്കുറിച്ച് സമീപത്തെ കെട്ടിടത്തിൽ സ്ഥാപിച്ച നിരീക്ഷണ കാമറയിൽ നിന്ന് അധികൃതർക്ക് സൂചനകൾ ലഭിച്ചിട്ടുണ്ട്. സംഭവം പഞ്ചായത്തധികൃതർ സ്ഥലമുടമയുടെ...
പേരാവൂരിൽ : പുന്നോലിൽ സി.പി.എം പ്രവർത്തകൻ ഹരിദാസനെ ആർ.എസ്.എസ്സുകാർ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് പേരാവൂർ ഏരിയ കേന്ദ്രത്തിലും വിവിധ ലോക്കൽ കേന്ദ്രങ്ങളിലും സി.പി.എം നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പേരാവൂർ ടൗണിൽ ജില്ലാ കമ്മിറ്റി അംഗങ്ങളായ വി.ജി.പത്മനാഭൻ,...
പേരാവൂർ: സി. പി.എം 23-ാം പാർട്ടികോൺഗ്രസ്സിൻ്റെ ഭാഗമായി മാർച്ച് രണ്ടാം വാരം പേരാവൂരിൽ സംസ്ഥാന തല വോളിബോൾ മത്സരം നടക്കും. സംഘാടക സമിതി രൂപീകരണ യോഗം പേരാവൂർ റോബിൻസ് ഓഡിറ്റോറിയത്തിൽ വോളിബോൾ അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ്...
പേരാവൂർ: പേരാവൂർ താലൂക്കാസ്പത്രിയുടെ പുറമ്പോക്ക് ഭൂമി കയ്യേറി സ്വകാര്യ വ്യക്തി നിർമിച്ച കടകളും വീടും ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖറുടെ ഉത്തരവിന്മേൽ അധികൃതരെത്തി പൊളിച്ചു മാറ്റി. ആസ്പത്രിക്ക് സമീപം താമസിച്ചിരുന്ന അരയാക്കൂൽ സക്കീന ജില്ലാ കലക്ടർക്ക്...
പേരാവൂർ: ടൗണിന് സമീപം പോസ്റ്റോഫീസിൻ്റെ ഭൂമിയിൽ മാലിന്യം തള്ളിയ സ്ഥലം പഞ്ചായത്ത് വിജിലൻസ് ടീം പരിശോധിച്ചു. മാലിന്യം നിക്ഷേപിച്ച പേരാവൂരിലെ എട്ടോളം വ്യാപാര സ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്തും. നിക്ഷേപിച്ച മാലിന്യത്തിൽ നിന്നും ലഭിച്ച ബില്ലുകളിലെ വിലാസങ്ങൾ...