പേരാവൂർ: വെള്ളർവള്ളി നരസിംഹമൂർത്തി ക്ഷേത്രത്തിൽ മോഷണം നടത്തിയ കേസിൽ രണ്ടു പേർ അറസ്റ്റിൽ. ഒന്നാം പ്രതി പുലിക്കുരുമ്പ സ്വദേശി നെടുമല സന്തോഷ് വിജയൻ (40) എന്ന തുരപ്പൻ സന്തോഷ്, മാഹി സ്വദേശി പട്ടാണിപറമ്പത്ത് പി.പി. രാഗേഷ്...
പേരാവൂർ: പഞ്ചായത്ത് തനത് ഫണ്ടുപയോഗിച്ച് കോൺക്രീറ്റ് ചെയ്ത പുതുശ്ശേരി-സുന്ദരത്തി റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ നിർവഹിച്ചു.വാർഡ് മെമ്പർ റജീന സിറാജ് പൂക്കോത്ത് അധ്യക്ഷത വഹിച്ചു. മുൻ മെമ്പർമാരായ സുബൈദ വലിയേടത്ത്,സിറാജ് പൂക്കോത്ത്,സി.ഡി.എസ്.അംഗം കെ.തസ്ലീമ,എം.നളിനി,എം.അശോകൻ,ജോൺ പാലക്കൽ,കുറ്റിയത്ത്...
പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ പേരാവൂർ യൂണിറ്റ് നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.ബേലീഫ് ഹാളിൽ ജില്ലാ കോ-ഓർഡിനേറ്റർ ഷിനോജ് നരിതൂക്കിൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് കെ.എം.ബഷീർ അധ്യക്ഷത വഹിച്ചു. അന്തർദേശീയ പരിശീലകനും സക്സസ് കോച്ചുമായ ശ്രീശൻ...
പേരാവൂർ: വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ജെൻഡർ ക്യാമ്പയിൻ്റെ ഭാഗമായി സ്ത്രീധനത്തിനും സ്ത്രീപീഢനത്തിനുമെതിരെ പേരാവൂരിൽ രാത്രി നടത്തം സംഘടിപ്പിച്ചു. പുതിയ ബസ് സ്റ്റാൻഡിൽ നിന്നും പെരുമ്പുന്ന വരെ സംഘടിപ്പിച്ച രാത്രി നടത്തം പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം...
പേരാവൂർ: ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ശിവരാത്രി നാളിൽ വൈകിട്ട് ആറിന് സഹസ്രദീപം സമർപ്പണം നടക്കും. ഭക്തജനങ്ങളുടെ ശാന്തിക്കും നാടിൻ്റെ ഐശ്വര്യത്തിനും നടത്തപ്പെടുന്ന ദീപം സമർപ്പണത്തിന് മേൽശാന്തി വി.ഐ. പുരുഷോത്തമൻ നേതൃത്വം നല്കും.
പേരാവൂർ : മുനീറുൽ ഇസ്ലാം സഭയുടെ നേതൃത്വത്തിൽ പേരാവൂർ ജുമാ മസ്ജിദ് അങ്കണത്തിൽ കുടുംബസംഗമവും മിഅറാജ് പ്രഭാഷണവും സ്വലാത്ത് മജ്ലിസും ഞായറാഴ്ച നടക്കും. രാത്രി 7.30ന് ‘നിസ്കാരം സത്യവിശ്വാസിയുടെ മിഅറാജ്’ എന്ന വിഷയത്തിൽ പ്രശസ്ത വാഗ്മിയും...
പേരാവൂർ: പഞ്ചായത്ത് ആന്റി പ്ലാസ്റ്റിക് വിജിലൻസ് ടീം പേരാവൂർ ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ രണ്ട് ക്വിന്റലിലധികം നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി.ഇരിട്ടി റോഡിലെ പേരാവൂർ ട്രേഡിംങ്ങ് കമ്പനി, കേരള സ്റ്റോർ, ചെവിടിക്കുന്നിലെ മാം...
പേരാവൂർ : വൈസ് മെൻ ക്ലബ്ബ് പേരാവൂർ മെട്രോ ജനറൽ ബോഡി യോഗവും കുടുംബ സംഗമവും പുതിയ മെമ്പർമാരുടെ സത്യപ്രതിജ്ഞ ചടങ്ങും നടത്തി. വൈസ് മെൻ ഇൻ്റർനാഷണൽ ട്രഷറർ ടി.എം. ജോസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്...
മണത്തണ: മരങ്ങൾ കടപുഴകി വീണ് വീട് തകർന്നു. മണത്തണ കോട്ടക്കുന്ന് കോളനിക്ക് സമീപത്തെ ചേമ്പൻ രാജേഷിൻ്റെ വീടാണ് അയൽ വീട്ടുപറമ്പിലെ കശുമാവും തെങ്ങും കടപുഴകി വീണ് തകർന്നത്.വ്യാഴാഴ്ച്ച സന്ധ്യയോടെയായിരുന്നു അപകടം. നാട്ടുകാരും പേരാവൂർ അഗ്നി രക്ഷാസേനയും...
പേരാവൂർ: താലൂക്കാസ്പത്രിയുടെ കയ്യേറിയ ഭൂമി റവന്യൂ അധികൃതർ തിരിച്ചുപിടിച്ച സ്ഥിതിക്ക് ആസ്പത്രി ഭൂമി ചുറ്റുമതിൽ കെട്ടി സംരക്ഷിക്കാനാവശ്യമായ നടപടികൾ ഉടനുണ്ടാവുമെന്ന് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ അറിയിച്ചു. കോൺഗ്രസിന്റെ ആരോപണം രാഷ്ട്രീയ മുതലെടുപ്പാണ്....