പേരാവൂർ: ഹാർട്ട് ഓഫ് മേൽമുരിങ്ങോടിയും പേരാവൂർ മംഗളോദയം ആയൂർവേദ ഔഷധശാലയും മേൽമുരിങ്ങോടിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ഡോ. അനൂപ് ഹരിദാസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കെ.ടി.എം. മുസ്തഫ അധ്യക്ഷത വഹിച്ചു. സിജോ ജോസ്, ഷിനോജ്,...
പേരാവൂർ: കുഞ്ഞിംവീട് ഭഗവതി ക്ഷേത്രത്തിൽ ശിവരാത്രി ദിനത്തോടനുബന്ധിച്ച് തെരു മഹാഗണപതി ക്ഷേത്രത്തിലേക്ക് ഇളനീർഘോഷയാത്ര നടത്തി. ക്ഷേത്രക്കമ്മിറ്റി ഭാരവാഹികൾ, മാതൃസമിതി അംഗങ്ങൾ, ഭക്തജനങ്ങൾ തുടങ്ങിയവർ ഘോഷയാത്രയിൽ സംബന്ധിച്ചു.
പേരാവൂർ: പരസ്പര സഹായ കൂട്ടായ്മ സംസ്ഥാന ജനറൽ ബോഡി യോഗം പേരാവൂർ ലയൺസ് ഹാളിൽ നടന്നു. സംസ്ഥാന പ്രസിഡന്റ് സിദ്ദിഖ് പുന്നക്കൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി മജീദ് മെരുവമ്പായിഅധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ ബേബി...
പേരാവൂർ : മഠപ്പുരച്ചാൽ വായനശാല & ലൈബ്രറി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. മഠപ്പുരച്ചാൽ ഗ്രാമകേന്ദ്രത്തിൽ കണിച്ചാർ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ഷാന്റി തോമസ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എം.ജി. മന്മഥൻ അധ്യക്ഷനായിരുന്നു. പേരാവൂർ...
പെരുന്തോടി : ഗയ ക്ലബ് നെടുംപുറംചാൽ, ജില്ലാ സ്പോട്സ് കൗൺസിൽ, പേരാവൂർ അഗ്നിരക്ഷാ സേന, കണിച്ചാർ പഞ്ചായത്ത് എന്നിവ നെടുംപുറംചാൽ കാഞ്ഞിരപ്പുഴ ബണ്ടിൽ നീന്തൽ പരിശീലനം നടത്തി. പരിശീലനത്തിൻ്റ ഫസ്റ്റ് ബാച്ച് പൂർത്തിയായി. എൺപത് ശതമാനത്തോളം...
പേരാവൂർ : യുക്രൈൻ ജനതക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് യൂത്ത് ലീഗ് പേരാവൂരിൽ യുദ്ധവിരുദ്ധ സായാഹ്ന സദസ് സംഘടിപ്പിച്ചു. യൂത്ത് ജില്ലാ പ്രസിഡന്റ് നസീർ നല്ലൂർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പൂക്കോത്ത് സിറാജ് അദ്ധ്യക്ഷത...
പേരാവൂർ: കെ.കെ. ഗ്രൂപ്പ് പേരാവൂരിൽ നിർമിച്ച ഫുട്ബോൾ & ക്രിക്കറ്റ് ടർഫ് കോർട്ടിന്റെ (കെ.കെ.സ്പോർട്സ് അരീന) ഉദ്ഘാടനം പ്രസിഡന്റ് പി.പി.വേണുഗോപാലൻ നിർവഹിച്ചു. വാർഡ് മെമ്പർ റജീന സിറാജ് പൂക്കോത്ത് അധ്യക്ഷത വഹിച്ചു. കെ.കെ.ഗ്രൂപ്പ് ഡയറക്ടർമാരായ മോഹൻ...
പേരാവൂർ: ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള മുതിർന്ന നേതാവ് പി.പി. മുകുന്ദനെ മണത്തണയിലെ വീട്ടിൽ സന്ദർശിച്ചു. തീർത്തും സൗഹൃദപരമായിരുന്നു സന്ദർശനം. ശ്രീധരൻപിള്ള എഴുതിയ പുസ്തകം പി.പി. മുകുന്ദന് സമ്മാനിക്കുകയും ഷാൾ അണിയിക്കുകയും ചെയ്തു. ദീർഘകാലം...
മണത്തണ : സംസ്ഥാന സർക്കാരിൻ്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി പേരാവൂർ റീജിയണൽ സർവീസ് ബേങ്കിൻ്റെ നേതൃത്വത്തിൽ ജൈവ പച്ചക്കറി കൃഷിയുടെ വിത്തിടീൽ ഉത്സവം നടന്നു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം...
പേരാവൂർ: എസ്.ഡി.പി.ഐ കണ്ണൂർ ജില്ലാ പ്രസിഡന്റ് എ.സി. ജലാലുദ്ദീൻ നയിക്കുന്ന ജാഗ്രതാ സന്ദേശയാത്രക്ക് പേരാവൂരിൽ തുടക്കമായി. സംസ്ഥാന വൈസ്.പ്രസിഡന്റ് അബ്ദുൾ ഹമീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ്.പ്രസിഡന്റ് എ. ഫൈസൽ അധ്യക്ഷത വഹിച്ചു. ജില്ലാ...