പേരാവൂർ : പഞ്ചായത്ത് പരിധിയിലുള്ള സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികൾ തമ്മിലുണ്ടായ അടിപിടിയിൽ വിദ്യാർഥിക്ക് ഗുരുതര പരിക്ക്. താടിയെല്ലും പല്ലും പൊട്ടിയ മേൽ മുരിങ്ങോടി സ്വദേശിയായ വിദ്യാർഥിയെ കണ്ണൂരിലെ സ്വകാര്യാസ്പത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം....
പേരാവൂർ : തെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ വാർഷികോത്സവം മാർച്ച് എട്ട് ചൊവ്വാഴ്ച നടക്കും.രാവിലെ അഞ്ചിന് മഹാഗണപതി ഹോമം, ആറ് മണിക്ക് ഉഷപൂജ, ഏഴ് മണിക്ക് നവകലശം, 11 മണിക്ക് സഹസ്ര കുംഭാഭിഷേകം,12 മണിക്ക് ഉച്ചപൂജ....
പേരാവൂർ: ബേക്കറി, അനാദി തുടങ്ങിയ കടകളിൽ ഉപയോഗിക്കുന്ന പി.പി. കവറുകൾക്കും എച്ച്.എം. കവറുകൾക്കും ബദൽ വരുന്നത് വരെ ഇവ ഉപയോഗിക്കാൻ വ്യാപാരികളെ അനുവദിക്കണമെന്ന് യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ പേരാവൂർ യൂണിറ്റ് ആവശ്യപ്പെട്ടു. അഞ്ച് കിലോ പഞ്ചസാര,...
പേരാവൂർ: കുഞ്ഞിംവീട് ശ്രീ ഭഗവതി ക്ഷേത്രത്തിൽ തിറ മഹോത്സവം മാർച്ച് 6, 8, 9 തീയ്യതികളിൽ നടക്കും.മാർച്ച് ആറിന് രാവിലെ 6 മണിക്ക് ഗണപതിഹോമം, വിശേഷാൽ പൂജ, വൈകിട്ട് അഞ്ചിന് പൈങ്കുറ്റി, രാത്രി 9ന് ശക്തിപൂജ....
പേരാവൂർ: ഞണ്ടാടി മടപ്പുര ദേവസ്ഥാനം ശാസ്തപ്പൻ കോട്ടത്ത് തിറ മഹോത്സവം വെള്ളി,ശനി ദിവസങ്ങളിൽ നടക്കും.വെള്ളിയാഴ്ച രാവിലെ ആറിന് പുണ്യാഹം,എട്ട് മണിക്ക് കൊടിയേറ്റം,10ന് ഗണപതി ഹോമം,ഉച്ചക്ക് 3 മണിക്ക് മുത്തപ്പൻ മലയിറക്കൽ. ശനിയാഴ്ച മുത്തപ്പൻ വെള്ളാട്ടം, തിരുവപ്പന,...
പേരാവൂർ: ടൗണിലെ വാടകക്കാരുടെ കൂട്ടായ്മ രൂപീകരിച്ചു.രൂപീകരണ യോഗം പി.വി.ശ്രീധരൻ ഉദ്ഘാടനം ചെയ്തു.കെ.ഹരിദാസ് അധ്യക്ഷത വഹിച്ചു.വാടക നല്കി വ്യാപാരം ചെയ്യുന്നവർ നേരിടുന്ന വിവിധ വിഷയങ്ങളിൽ ഇടപെട്ട് പരിഹാരം കാണാനും അന്യാമായ വാടക വർദ്ധനവ് തടയാനും ലക്ഷ്യമിട്ടാണ് വാടകക്കാർ...
പേരാവൂർ: കുനിത്തലമുക്ക് – വായന്നൂർ റോഡ് പൊട്ടിപ്പൊളിഞ്ഞ്ക്ക് മൗനം.ബസ് സർവീസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ ദിവസേന കടന്നു പോകുന് ല റോഡ്തകർന്നിട്ട് വർഷങ്ങളായി. കുനിത്തല മുക്ക് സബ് റജിസ്ട്രാർ ഓഫീസിന് സമീപത്താണ് റോഡ് കൂടുതൽ തകർന്നത്....
പേരാവൂർ: താലൂക്കാസ്പത്രി ഭൂമിയുമായി ബന്ധപ്പെട്ട ഒരു കേസ് റവന്യൂ അധികൃതർ തീർപ്പാക്കിയതോടെ ഇനി നിലവിലുള്ളത് മൂന്ന് കേസുകൾ കൂടി. 2014 മുതൽ നിലനിൽക്കുന്ന പ്രധാന കേസായിരുന്നു ആസ്പത്രിയുടെ ഭൂമി കയ്യേറ്റം. കയ്യേറ്റ ഭൂമി കേസിൽ ജില്ലാ...
പേരാവൂർ: താലൂക്കാസ്പത്രി ഒ.പി. കെട്ടിടത്തിന് മുന്നിലെ വൈദ്യുത തൂണിൽ സ്ഥാപിച്ച വൈദ്യുത ബൾബ് തല തിരിഞ്ഞ നിലയിൽ. താഴെ വെളിച്ചം കിട്ടാൻ സ്ഥാപിച്ച ബൾബ് ആകാശത്തേക്കാണ് വെളിച്ചം നല്കുന്നത്. ഇതെങ്ങിനെ സംഭവിച്ചു എന്ന് ആർക്കും അറിയില്ല....
പേരാവൂർ: മണത്തണ ഗവ.ഹയർ സെക്കന്ററി സ്കൂൾ 1987-88 എസ്.എസ്.എൽ.സി ബാച്ച് സംഗമം പേരാവൂർ ബേലീഫ് റൂഫ്ടോപ് ഹാളിൽ നടന്നു. ടി.പി.സന്തോഷ് അധ്യക്ഷത വഹിച്ചു.കെ.അനൂപ്,രാജീവൻ മണത്തണ,ബിനോയ് കൊട്ടിയൂർ, സാദിഖ്,എം.എ.ലാലു,ജയശ്രീ,സവിത,റിജി രാമചന്ദ്രൻ,ഉഷ തുടങ്ങിയവർ നേതൃത്വം നല്കി.സ്നേഹവിരുന്നും കലാപരിപാടികളും നടന്നു....