പേരാവൂർ : യുദ്ധഭൂമിയായ യുക്രൈനിൽ നിന്നെത്തിയ പേരാവൂർ പുതുശ്ശേരി സ്വദേശിനി സി. ആഷിതയെ വാർഡ് മെമ്പർ സന്ദർശിച്ചു. പുതുശ്ശേരിയിലെ ചെറുവാരി രവിയുടെയും രജിതയുടെയും മകൾ ആഷിതയെയാണ് വാർഡ് മെമ്പർ രജീന സിറാജ് പൂക്കോത്തും മുൻ വാർഡ്...
പേരാവൂർ: ദേശീയ ബധിരതാ നിയന്ത്രണ പരിപാടി കേൾവി വാരാചരണത്തിന്റെ ഭാഗമായി ഐ.എം.എ കൂത്തുപറമ്പ് ബ്രാഞ്ച്, പേരാവൂർ പോലീസ്, താലൂക്കാസ്പത്രി എന്നിവ പേരാവൂരിൽ ‘നോ ഹോൺ ഡേ’ പ്രചാരണം തുടങ്ങി. പേരാവൂർ ടൗണിൽ ഡി.വൈ.എസ്.പി.എ.വി.ജോൺ ‘നോ ഹോൺ...
പേരാവൂർ: കേരള പ്രവാസി സംഘം പേരാവൂർ വില്ലേജ് സമ്മേളനം റോബിൻസ് ഓഡിറ്റോറിയത്തിൽ നടന്നു.സംസ്ഥാന കമ്മിറ്റിയംഗം ടി.പി.നാരായണൻ ഉദ്ഘാടനം ചെയ്തു.കെ.ബഷീർ അധ്യക്ഷത വഹിച്ചു.കെ.വേലായുധൻ,കെ.സി.ഷംസുദ്ദീൻ,സിബിച്ചൻ,ഭരതൻ,പി.വി.ജോയി,അഷറഫ് ചെവിടിക്കുന്ന് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ:കെ.സി.ഷംസുദ്ദീൻ(സെക്ര.),എ.കെ.അഹമ്മദ്കുട്ടി(ജോ.സെക്ര.),കെ.ബഷീർ(പ്രസി.),പി.കെ.അഷറഫ്(വൈസ്.പ്രസി),സി.നാസർ(ട്രഷ.).എക്സികുട്ടീവംഗങ്ങൾ:സാദിഖ് മുരിങ്ങോടി,ഭരതൻ കുനിത്തല,പി.വി.ജോയി,പി.അസ്സു,അർഷാദ്,വി.അബ്ദുൾ നാസർ,കെ.സി.സാബിർ,അനിത ചന്ദ്രൻ,സുധ ശ്രീധരൻ,സുജീർ മുരിങ്ങോടി....
പേരാവൂർ: പേരാവൂർ താലൂക്കാസ്പത്രിയുടെ വികസനം തടയാനുള്ള ഗൂഢ നീക്കത്തിനെതിരെ സി.പി.ഐ. പേരാവൂർ മണ്ഡലം കമ്മിറ്റി ‘താലൂക്കാസ്പത്രി സംരക്ഷണ കൂട്ടായ്മ’ സംഘടിപ്പിക്കുന്നു. ആസ്പത്രിക്ക് നേരെയുള്ള കടന്നു കയറ്റം തടയുക, മാസ്റ്റർ പ്ലാൻ പ്രകാരമുള്ള പുതിയ കെട്ടിട നിർമാണം...
പേരാവൂർ: ദേശീയ ബധിരതാ നിയന്ത്രണ പരിപാടി കേൾവി വാരാചരണത്തിന്റെ ഭാഗമായി ഐ.എം.എ കൂത്തുപറമ്പ് ബ്രാഞ്ച്, പേരാവൂർ പോലീസ്, താലൂക്കാസ്പത്രി എന്നിവ തിങ്കളാഴ്ച പേരാവൂർ പഞ്ചായത്തിൽ ‘നോ ഹോൺ ഡേ’ ആചരിക്കും. കേൾവിയുടെ പ്രാധാന്യവും ഹോൺ മുഴക്കുന്നത്...
പേരാവൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.എസ്.പി.എ പേരാവൂർ പഞ്ചായത്ത് കമ്മിറ്റി പേരാവൂർ സബ് ട്രഷറിക്ക് മുന്നിൽ ധർണ നടത്തി. ജില്ലാ വൈസ്.പ്രസിഡന്റ് എം.എം. മൈക്കിൾ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം വൈസ്. പ്രസിഡന്റ് ടി.പി. രാജഗോപാലൻ അധ്യക്ഷത വഹിച്ചു....
പേരാവൂർ: വിനീത അനിൽ രചിച്ച ‘ഞാൻ വാളയാർ അമ്മ,പേര് ഭാഗ്യവതി’ എന്ന പുസ്തകത്തിന്റെ പ്രകാശനം പാലക്കാട് നടന്നു.വാളയാർ അമ്മയുടെ വസതിയിൽ നടന്ന ചടങ്ങിൽ സംബന്ധിച്ച എല്ലാവരും ചേർന്നാണ് പുസ്തകത്തിന്റെപ്രകാശനം നിർവഹിച്ചത്. കൈരളി ബുക്സിനു വേണ്ടി പേരാവൂർ...
പേരാവൂര്‍ : ഓള് കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് പേരാവൂര്‍ യൂണിറ്റ് കണ്‍വെന്‍ഷനും മെമ്പര്‍ഷിപ്പ് ക്യാമ്പയിനും നടത്തി. റോബിന്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി എ.കെ.പി.എ ഇരിട്ടി മേഖലാ പ്രസിഡന്റ് വിവേക് നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. പേരാവൂര്‍ യൂണിറ്റ്...
തൊണ്ടിയിൽ : വൈസ് മെന്‍സ് ഇന്റര്‍നാഷണല്‍ ക്ലബ് പേരാവൂരിന്റെ വാതില്‍പ്പടി സേവനത്തിന്റെ ഭാഗമായി വീട് നിര്‍മ്മാണ സാമഗ്രികള്‍ നല്കി. തൊണ്ടിയില്‍ കല്ലടി കോറയിലെ സുമ രാജന് ദമ്പതികള്‍ക്കാണ് വീട് നിര്‍മ്മിക്കാനാവശ്യമായ കട്ടിള, ജനാല, അലമാര എന്നിവ...
പേരാവൂർ: പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന പേ വിഷബാധ നിയന്ത്രണ പരിപാടി മാർച്ച് ഏഴ് മുതൽ പത്ത് വരെ നടക്കും. പഞ്ചായത്തിലെ എല്ലാ വളർത്ത് നായകൾക്കും താഴെ പറയുന്ന സ്ഥലങ്ങളിൽ വെച്ച് പ്രതിരോധ കുത്തിവെയ്പ്പ്...