പേരാവൂർ: വെള്ളിയാഴ്ച പുലർച്ചെ അന്തരിച്ച പി.എം.ജി.എസ്.വൈ കണ്ണൂർ ജില്ലാ അസിസ്റ്റൻറ് എഞ്ചിനീയർ മണത്തണയിലെ കുരുന്നൻ വീട്ടിൽ അനിൽകുമാറിൻ്റെ നിര്യാണത്തിൽ ശനിയാഴ്ച വൈകിട്ട് 5 മണിക്ക് പേരാവൂരിൽ അനുശോചന യോഗം നടക്കും.വിവിധ സംഘടനകളുടെയും സുഹൃത്തുക്കളുടേയും നേതൃത്വത്തിലാണ് അനുശോചന...
പേരാവൂർ : പേരാവൂർ റീജിയണൽ ബാങ്ക് അയോത്തുംചാലിൽ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഇരിട്ടി സഹകരണ അസി. രജിസ്ട്രാർ കെ. പ്രദോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് പി.എൻ പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. ജില്ലാ...
പേരാവൂർ: ജില്ലയിലെ ആറ് വൃദ്ധസദനങ്ങളിൽ സൈറസ് കെയർ ഗ്രൂപ്പ് നടത്തുന്ന സൗജന്യ ആരോഗ്യ ശുചിത്വ ക്യാമ്പിന് തെറ്റുവഴി കൃപ ഭവനിൽ തുടക്കമായി. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ...
പേരാവൂർ: കുനിത്തല എസ്.എൻ. കലാവേദിയുടെ വിഷു ആഘോഷം ഞായറാഴ്ച ശ്രീനാരായണ മഠത്തിൽ നടക്കും. വൈകിട്ട് 6.30ന് പേരാവൂർ പഞ്ചായത്ത് മുൻ വൈസ്. പ്രസിഡന്റ് വി. ബാബു മാസ്റ്റർ ഉദ്ഘാടനം ചെയ്യും. വാർഡ് മെമ്പർ സി. യമുന...
മണത്തണ: വളയങ്ങാട് യുവ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ വിഷു-ഈസ്റ്റർ ആഘോഷം വളയങ്ങാടിൽ നടക്കും. വെള്ളിയാഴ്ച വൈകിട്ട് 6.30ന് സാംസ്കാരിക സമ്മേളനം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്യും. അഡ്വ.എൻ.എം....
പേരാവൂർ : കൃഷിയും കാർഷിക സംസ്കാരവും അന്യം നിന്ന് പോകുന്നുവെന്ന സമയത്ത് ഒരു സേനയുടെ വിശ്രമവേളകൾ സമർത്ഥമായി എങ്ങനെ ഉപയോഗിക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് പേരാവൂർ അഗ്നിരക്ഷാസേന. കർഷകൻ കൂടിയായ സ്റ്റേഷൻ ഓഫീസർ സി. ശശിയുടെ ആശയം...
പേരാവൂർ : കുടുംബശ്രീ ജില്ലാ മിഷനും കണ്ണൂർ ഗോട്ട് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയും സംയുക്തമായി ആടു വിപണന മേള സംഘടിപ്പിച്ചു. പേരാവൂർ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടത്തിയ മേള പേരാവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്...
പേരാവൂർ: സൈറസ് ഹെല്ത്ത് കെയർ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ ആറ് വൃദ്ധസദനങ്ങളിലെ മുഴുവൻ അന്തേവാസികൾക്കും സൗജന്യ ആരോഗ്യ ശുചിത്വ ബോധവല്കരണ ക്യാമ്പ് നടത്തും. ബുധനാഴ്ച രാവിലെ 9.30ന് പേരാവൂർ തെറ്റുവഴി കൃപാഭവനിൽ സണ്ണി ജോസഫ് എം.എൽ.എ...
പേരാവൂർ: ആക്രിക്കടയിൽ നിന്ന് മോഷ്ടിച്ച സാധനങ്ങൾ മറ്റൊരു ആക്രിക്കടയിൽ വില്ക്കാൻ ശ്രമിച്ചയാളെ പേരാവൂർ പോലീസ് അറസ്റ്റ് ചെയ്തു. അമ്പായത്തോടിലെ വേണാട്ട് മാലിൽ അനീഷിനെയാണ്(46) പേരാവൂർ എസ്.ഐ. കൃഷ്ണൻ ചൊവ്വാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്. പേരാവൂർ ചെവിടിക്കുന്നിലുള്ള...
പേരാവൂർ : പേരാവൂരിൽ വിഷു വിപണന മേള തുടങ്ങി. കൊട്ടിയൂർ റോഡിൽ മാവേലി സ്റ്റോറിന് സമീപം തുടങ്ങിയ മേള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ റീന...