തിരുവനന്തപുരം: സംസ്ഥാനത്തെ നോട്ടറി നിയമനം ഓണ്‍ലൈനായി നടത്തുന്നതിനുള്ള പോര്‍ട്ടല്‍ നിലവില്‍ വന്നു. നിയമ മന്ത്രി പി .രാജീവ് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു.നിയമ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ആധുനീകരിക്കുന്നതിന്റേയും ഭരണ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റേയും ഭാഗമായാണ് പോര്‍ട്ടലെന്ന് മന്ത്രി...
നെടുമ്പാശേരി: രാജ്യാന്തര വിമാനത്താവളം വഴി രണ്ടര കോടിയിലേറെ രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച രണ്ട് യാത്രക്കാരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് രാമനാഥപുരം സ്വദേശികളായ സെയ്ദ് അബു താഹിർ, ഭരകത്തുള്ള എന്നിവർ ഹാൻഡ് ബാഗുകളിൽ 10...
കണ്ണൂർ: കുവൈറ്റിലേക്ക് വിസ വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിൽ ദമ്പതികൾ ഉൾപ്പെടെ അഞ്ചുപേർക്കെതിരെ കോടതി നിർദ്ദേശപ്രകാരം കേസെടുത്തിട്ടും പ്രതികളെ നിയമത്തിനു മുന്നിലെത്തിക്കുന്നതിൽ പൊലീസ് അലംഭാവം കാട്ടുന്നതായി പരാതി. ഇതേ കുറിച്ച് സ്റ്റേഷനിൽ അന്വേഷിക്കുമ്പോൾ വാദിയെ...
കണ്ണൂർ: അഴീക്കൽ തുറമുഖത്തു നിന്ന് ലക്ഷ്വദ്വീപിലേക്ക് സ്ഥിരം ചരക്കുനീക്കം നടത്താൻ ലക്ഷ്യമിട്ട് അഴീക്കലിൽ ഉരു നങ്കൂരമിട്ടു. പ്രൈം മെറിഡിയൻ ഷിപ്പിംഗ് കമ്പനിയുടെ എം.എസ്.വി ജൽജ്യോതി ഉരുവാണ് ഗുജറാത്തിൽ നിന്നും എത്തിയത്. ചരക്ക് ലഭിക്കുന്നതിനുസരിച്ച് സർവ്വീസ് ആരംഭിക്കും.വർഷങ്ങൾക്ക്...
തിരുവനന്തപുരം: സെർവറിന്റെ സാങ്കേതിക തകരാറുമൂലം സംസ്ഥാനത്തെ റേഷൻ വിതരണം വീണ്ടും പ്രതിസന്ധിയിൽ. വ്യാഴാഴ്ചയും ‘ആധാർ’ സെർവർ നിശ്ചലമായതിനെ തുടർന്ന് 14 ജില്ലകളിലും റേഷൻ വിതരണം നവംബർ 30 വരെ ക്രമീകരിക്കാൻ സർക്കാർ തീരുമാനിച്ചു. മലപ്പുറം, തൃശൂര്‍,...
പിലാത്തറ : പയ്യന്നൂർ – തളിപ്പറമ്പ് ദേശീയ പാതയോരത്ത് 1950കളുടെ തുടക്കത്തിൽ ഒരു നാൽക്കവല മാത്രമായിരുന്ന പിലാത്തറ ഇന്നു നാഗരിക സംസ്കാരത്തിന്റെ പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്നു. ചിറക്കൽ മിഷൻ സ്ഥാപകനായ ഫാ.പീറ്റർ കയ്റോണി 1960ൽ പിലാത്തറയിൽ...
പേരാവൂർ: കണിച്ചാർ പഞ്ചായത്തിലെ പൂളക്കുറ്റിയിലുണ്ടായ ഉരുൾപൊട്ടലിൽ നാശനഷ്ടമുണ്ടായതിന്റെകണക്കെടുപ്പിന് പ്രത്യേക സംഘത്തെ നിയോഗിക്കാൻ കളക്ടർക്ക് നിർദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷിന് പൂളക്കുറ്റി,നെടുംപുറംചാൽ ജനകീയ സമിതി നിവേദനം നല്കി. നഷ്ടപരിഹാരത്തിനും മേഖലയുടെ പുനർനിർമാണത്തിനുമായി 49 കോടി...
പേരാവൂർ:നീർത്തടാധിഷ്ടിത പദ്ധതികളുടെ കാര്യത്തിലും മണ്ണ്,ജല സംരക്ഷണത്തിന്റെ കാര്യത്തിലും പേരാവൂർ കേരളത്തിന് മാതൃകയാവുകയാണെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയ ജലാഞ്ജലി നീരുറവ് പദ്ധതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന നീരുറവ് പദ്ധതി പ്രഖ്യാപനം പേരാവൂരിൽ...
പേരാവൂർ: ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഏഴ് ഗ്രാമപ്പഞ്ചായത്തുകളിൽ നടപ്പാക്കിയ ജലാഞ്ജലി നീരുറവ് പദ്ധതിയുടെ സമഗ്ര നീർത്തട പദ്ധതി രേഖ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് പ്രകാശനം ചെയ്തു.സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്...
പേരാവൂർ: നിർമാണം ഇഴയുന്ന ഓടന്തോട് -ആറളം ഫാം പാലം നിർമാണം പൂർത്തിയാക്കി ഉടൻ ഗതാഗതത്തിന് തുറന്നു കൊടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത്. 2019 ഫെബ്രുവരിയിൽ ആരംഭിച്ച പ്രവൃത്തി മൂന്നര വർഷം പിന്നിട്ടിട്ടും പൂർത്തിയായിട്ടില്ല. 18 മാസം...