കൊച്ചി: എളംകുളത്ത് നേപ്പാളി യുവതിയെ കൊലപ്പെടുത്തിയതു സംശയത്തിന്റെ പേരിലെന്ന് സൂചന. നേപ്പാള്‍ പൊലീസിന്റെ കസ്റ്റഡിയിലുള്ള പ്രതി റാം ബഹദൂറിന്റെ ഫോണില്‍നിന്നാണ് അന്വേഷണ സംഘത്തിനു നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. റാം ബഹദൂറിനെ വിട്ടുകിട്ടാന്‍ കൊച്ചി സൗത്ത് പോലീസ്...
പുതിയ കാറിന് 5252 എന്ന നമ്പര്‍ വേണമെന്നാണ് പ്രൈസി ജോസഫിന്റെ ആഗ്രഹം. ഇവരുടെ പഴയ കാറിന്റെയും ഭര്‍ത്താവും മകളും ഉപയോഗിക്കുന്ന വാഹനത്തിന്റെയും നമ്പര്‍ ഇതാണ്. പുതിയ വാഹനം വാങ്ങുകയും നികുതിയും ഇന്‍ഷുറന്‍സും അടയ്ക്കുകയും ചെയ്തു. എന്നാല്‍,...
സങ്കരയിനം നാളികേരവുമായി ബന്ധപ്പെട്ട അറിവുകൾ പകർന്ന് ചാലോട് ‘ടി ഇന്റു ഡി’ പോളിനേഷൻ യൂണിറ്റ്. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് കൃഷിദർശൻ പരിപാടിയുടെ ഭാഗമായി പിണറായി കൺവെൻഷൻ സെൻറിൽ നടക്കുന്ന കാർഷിക പ്രദർശന മേളയിലെ സ്റ്റാളിലൂടെയാണ് കർഷരുടെ...
താലൂക്കാസ്പത്രിയിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു.ഒ പി, ഐ പി സൗകര്യങ്ങളടക്കമുള്ള ആധുനിക സൗകര്യങ്ങൾ പഴയങ്ങാടി താലൂക്കാസ്പത്രിയിൽ ഒരുക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. പഴയങ്ങാടി താലൂക്കാശുപത്രിയിലെ അതിഥി തൊഴിലാളി വാർഡ്, സ്ത്രീകളുടെയും കുട്ടികളുടെയും...
പൊലീസ് ഗോഡൗണിൽ എലിശല്യം രൂക്ഷമായാൽ എന്ത് ചെയ്യും? അവിടെ സൂക്ഷിച്ച പല തെളിവുകളും എലി നശിപ്പിച്ചെന്നിരിക്കും അല്ലേ? ഏതായാലും ഉത്തർ പ്രദേശിലെ പോലീസ് പറയുന്നത് തങ്ങൾ സൂക്ഷിച്ചിരുന്ന പല വസ്തുക്കളും ഇതുപോലെ എലികൾ ഇല്ലാതാക്കുകയാണ് എന്നാണ്....
ന്യൂഡൽഹി : നോട്ട് അസാധുവാക്കലിന് പിന്നിലെ നടപടിക്രമങ്ങൾ നിഗൂഢമാണെന്ന് സുപ്രീംകോടതിയിൽ ഹർജിക്കാർ. നടപടിയുടെ നിയമസാധുത ചോദ്യം ചെയ്തുള്ള 58 ഹർജി പരിഗണിക്കവേ 26 മണിക്കൂറിലാണ് നോട്ട് അസാധുവാക്കാനുള്ള തീരുമാനം കേന്ദ്ര സർക്കാർ എടുത്തതെന്നും ഹർജിക്കാരുടെ അഭിഭാഷകൻ...
കൊച്ചി: മാധ്യമ പ്രവര്ത്തകന് കെ. എം. ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീരാം വെങ്കിട്ടരാമന് തിരിച്ചടി. നരഹത്യാ കുറ്റം ഒഴിവാക്കിയ കീഴ്ക്കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. നരഹത്യാ കുറ്റം ഒഴിവാക്കിയ കീഴ്ക്കോടതി...
പേരാവൂർ: പത്തായപ്പുര അലീമ മറ്റുമ്മ കുടുംബസംഗമം പെരുമ്പുന്നമുഹമ്മദ് ഹൗസിൽ നടന്നു.കുടുംബസംഗമം പി.കെ.മുഹമ്മദ് ഉദ്ഘാടനം ചെയ്തു.പി.കെ.യൂസുഫ് അധ്യക്ഷത വഹിച്ചു.പി.പി.റഹീം,മുഹമ്മദ് പാലപ്പുഴ,കെ.നിസാർ,പി.കെ.സജീർ,കെ.റഹീസ്,കെ.ജസീർ തുടങ്ങിയവർ സംസാരിച്ചു.
ന്യൂഡൽഹി : പ്രോവിഡന്റ് ഫണ്ടിൽ അംഗങ്ങളാകാനുള്ള ശമ്പളപരിധി ഉയർത്താൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ 15,000 രൂപയാണ് പ്രതിമാസ വേതനപരിധി. ഇത് 21,000 രൂപയായി ഉയർത്തുമെന്നാണ് സൂചന. കൂടുതൽ ജീവനക്കാരെ ചേർക്കാനാണ് പരിധി ഉയർത്തുന്നതെന്ന്...
തൃശൂർ: ആനകളുടെ ആക്രമണ സാധ്യത കണക്കിലെടുത്ത് ചാലക്കുടി ആനമല സ്റ്റേറ്റ് ഹൈവേയിൽ വാഴച്ചാൽ മുതൽ മലക്കപ്പാറ വരെയുള്ള റോഡിലൂടെ അടുത്ത ഒരാഴ്ചത്തേക്ക് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി കലക്ടർ ഉത്തരവിട്ടു. ഈ റോഡിലൂടെയുള്ള അനാവശ്യ യാത്രകളും രാത്രികാലയാത്രകളും നിരോധിച്ചു....