കോയമ്പത്തൂർ : സ്വപ്നം യാഥാർഥ്യമായപ്പോൾ ഈറോഡിലെ 54 വയസ്സുകാരനു നഷ്ടമായത് സ്വന്തം നാവ്. ഗോപിച്ചെട്ടിപ്പാളയം സ്വദേശിയുടെ നാവാണു മുറിച്ചുമാറ്റിയത്. ദിവസവും പാമ്പു കടിക്കുന്നതു സ്വപ്നം കണ്ടിരുന്ന ഇയാൾ ഒരു ജ്യോതിഷിയെ സമീപിച്ചിരുന്നു. അയാൾ പാമ്പിനെ വച്ചു...
പയ്യന്നൂർ : വാദ്യ കലയിലെ വിസ്മയം പുളിയമ്പള്ളി വീട്ടിൽ ശങ്കര മാരാർ 87-ാം വയസ്സിലും ചെണ്ടയിൽ വിസ്മയം തീർത്ത് ആസ്വാദകരെ ആനന്ദത്തിലാറാടിച്ചു. പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പാരമ്പര്യ വാദ്യ കലാകാരനായ മാരാർ ആരാധന ഉത്സവത്തിലാണ്...
കണ്ണൂർ: ജില്ലാ വനിത ശിശു വികസന ഓഫിസ് ഓറഞ്ച് ദ വേൾഡ് ക്യാംപെയ്ന്റെ ഭാഗമായി സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ക്കെതിരെ മാരത്തണും സ്കൂട്ടർ റാലിയും നടത്തി. കലക്ടറേറ്റ് പരിസരത്ത് എഡിഎം കെ.കെ.ദിവാകരൻ ഫ്ലാഗ് ഓഫ് ചെയ്തു. സ്ത്രീകൾ...
ന്യൂഡൽഹി: മതചിഹ്നങ്ങളും പേരുകളും ഉപയോഗിക്കുന്ന രാഷ്ട്രീയപാർടികളുടെ രജിസ്ട്രേഷൻ റദ്ദാക്കണമെന്ന ഹർജിയെ എതിർത്ത് മുസ്ലിംലീഗ് സുപ്രീംകോടതിയിൽ. ഹരിദ്വാർ വിദ്വേഷപ്രസംഗക്കേസിലെ പ്രതി ജിതേന്ദ്രനാരായൺ സിങ് ത്യാഗി (വസീംറിസ്വി) സമർപ്പിച്ച ഹർജി ശക്തമായി എതിർക്കുന്നതായി മുസ്ലിംലീഗിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ...
തിരുവനന്തപുരം : മഹാപ്രളയകാലത്ത് വിതരണം ചെയ്ത സൗജന്യ അരിയുടെ വില പിടിച്ചുവാങ്ങി കേന്ദ്രസർക്കാർ. അരിയുടെ വിലയായ 205.81 കോടി രൂപ ഉടൻ അടച്ചില്ലെങ്കിൽ സംസ്ഥാനത്തിനുള്ള ദുരന്ത നിവാരണ ഫണ്ടിൽനിന്നോ, സംസ്ഥാനത്തിനു നൽകേണ്ട ഭക്ഷ്യ സബ്സിഡിയിൽനിന്നോ പിടിക്കുമെന്നാണ്...
പഴയങ്ങാടി: മലിനീകരണത്തിനെതിരെ ഒരുഭാഗത്ത് ബോധവൽക്കരണം നടക്കുമ്പോൾ മറുഭാഗത്ത് പ്ലാസ്റ്റിക് മാലിന്യം തളളി കണ്ടൽ കാടുകളെ നശിപ്പിക്കുന്നു. മറ്റെവിടെയുമല്ല ഈ കാഴ്ച. പഴയങ്ങാടി ബസ് സ്റ്റാൻഡിനടുത്ത കണ്ടൽക്കാടുകളുടെ കേന്ദ്രത്തിലാണ്. രാത്രി കാലങ്ങളിലാണ് ഇവിടെ പ്ലാസ്റ്റിക് മാലിന്യം തളളുന്നത്....
പേരാവൂർ: കൂത്തുപറമ്പ് രക്തസാക്ഷി ദിനചാരണത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ. പേരാവൂർ ബ്ലോക്ക് കമ്മിറ്റി ബഹുജനറാലിയും പൊതുയോഗവും നടത്തി. പൊതുയോഗം ഡി.വൈ.എഫ്.ഐ. മുൻ സംസ്ഥാന സെക്രട്ടറി എം.സ്വരാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം.എസ്.അമൽ അധ്യക്ഷനായിരുന്നു. ജില്ലാ ഖജാൻജി...
മലബാർ സന്ദർശനം വിജയിപ്പിച്ചതിന് എം. കെ .രാഘവൻ എം .പിക്ക് നന്ദിപറഞ്ഞ് ശശി തരൂർ. നിരവധി കൊടുങ്കാറ്റുകളെ അതിജീവിച്ച് മലബാറിലേക്കുള്ള എന്റെ അഞ്ച് ദിവസത്തെ സന്ദർശനം വിജയിപ്പിച്ചതിന് സുഹൃത്തും സഹപ്രവർത്തകനുമായ എം. കെ .രാഘവന് എന്റെ...
മൂന്നാർ: മൂന്നാർ കൊരണ്ടിക്കാടിനു സമീപം പ്രവർത്തിക്കുന്ന ആന സവാരി കേന്ദ്രത്തിലെ പാപ്പാനെ മറ്റൊരു പപ്പാൻ കുത്തിക്കൊന്നു. തൃശ്ശൂർ പെരുവല്ലൂർ പാവാറട്ടി സ്വദേശി വിമൽ (31)ആണ് മരിച്ചത്. പപ്പാൻമാരായ വിമലും മണികണ്ഠനും തമ്മിലുള്ള വഴക്ക് കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു....
പേരാവൂർ: സൗജന്യ ആയുർവേദ മെഡിക്കൽക്യാമ്പ് ഞായറാഴ്ച പേരാവൂർ ഗ്രാമീൺ ബാങ്കിനു സമീപംനടക്കും.രാവിലെ 10 മണി മുതൽ ഉച്ചക്ക് രണ്ടു മണി വരെ നടക്കുന്ന ക്യാമ്പിൽ വിദഗ്ദ ഡോക്ടർമാരുടെ സേവനവും മരുന്നും സൗജന്യമായി ലഭിക്കും.ഫോൺ:9495756702.