കൊച്ചി: ഏകീകൃത കുർബാന അർപ്പിക്കുന്നതിനെച്ചൊല്ലി എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ സംഘർഷം. ഏകീകൃത കുർബാനയെ എതിർക്കുന്നവർ ഗേറ്റ് അകത്തുനിന്ന് പൂട്ടി. പൂട്ടിയിട്ട ഗേറ്റ് എതിർവിഭാഗം തകർത്തു. ബസിലിക്കയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച ഇവരെ പൊലീസ് ബലം...
കൂത്തുപറമ്പ് : ചിത്രകലയെ ജീവനുതുല്യം സ്നേഹിക്കുകയും ചിത്രകല ജീവനോപാധിയാക്കി മാറ്റുകയും ചെയ്ത കലാകാരനാണ് ഇന്നലെ വിടപറഞ്ഞ കൂത്തുപറമ്പ് യുപി സ്കൂളിനു സമീപം ഭവ്യയിൽ ഗോപാൽജി എന്ന ആർട്ടിസ്റ്റ് ഗോപാലകൃഷ്ണൻ. തന്റെ ജീവിതാന്ത്യം വരെയും ചിത്രകലയെ സ്നേഹിക്കുകയും...
തലശ്ശേരി : കഞ്ചാവ് വിൽപനയ്ക്കെതിരെ പ്രവർത്തിക്കുന്നതിലുള്ള വിരോധമാണ് തലശ്ശേരി ഇരട്ടക്കൊലപാതകത്തിനു കാരണമെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. കൊല്ലപ്പെട്ട ഷമീറിന്റെ മകൻ ഷബിലും ബന്ധുക്കളും കഞ്ചാവ് വിൽപനയ്ക്കെതിരെ പ്രവർത്തിച്ചിരുന്നു. സംഭവദിവസം ഉച്ചയ്ക്ക് ഷബിലിനെ നിട്ടൂർ ചിറമ്മലിൽ രണ്ടാം...
പേരാവൂർ: നാസിക്കിൽ നടന്ന ദേശീയ മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 10000,5000 മീറ്റർ ഓട്ടത്തിൽ സ്വർണവും,1500,800 മീറ്റർ ഓട്ടത്തിൽ വെള്ളി മെഡലും നേടി പേരാവൂരിലെദീർഘദൂര ഓട്ടക്കാരൻ രഞ്ജിത്ത് മാക്കുറ്റി നാടിന്നഭിമാനമായി. 2019,2020,2021 വർഷങ്ങളിൽഅന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത...
പേരാവൂർ: കൊട്ടിയൂർ റോഡിൽ ഗ്രാമീൺ ബാങ്കിനു താഴെ(മാക്സ് കിഡ്സ് ഫാഷനു സമീപം) പുതിയ എ.ടി.എം കൗണ്ടർ പ്രവർത്തനം തുടങ്ങി.യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ പ്രസിഡന്റ് കെ.എം.ബഷീർ ഉദ്ഘാടനം ചെയ്തു.പാസ് പ്രസിഡന്റ് ഒ.മാത്യു ആദ്യ ഇടപാട് നടത്തി.ഫാ.സെബാസ്റ്റ്യൻ കരിമ്പനയ്ക്കൽ(മൗണ്ട്...
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആസ്പത്രിയിൽ ചികിത്സയിലിരിക്കെ രോഗി മരിച്ച വിവരം അറിയിച്ച വനിതാ ഡോക്ടറെ ചവിട്ടി വീഴ്ത്തിയ സംഭവത്തിൽ വഴിത്തിരിവ്. കുറ്റാരോപിതനായ സെന്തിൽ കുമാർ ഡോക്ടറെ ശാരീരികമായി ആക്രമിച്ചുവെന്ന് പറയുന്നത് കളവാണെന്ന് സെന്തിലിന്റെ ബന്ധുക്കൾ ആരോപിച്ചു....
മലപ്പുറം: മതവും ഫുട്ബോളും രണ്ടും രണ്ടാണെന്ന് കായികമന്ത്രി വി. അബ്ദുറഹ്മാന്. കായികതാരങ്ങളെ ഇഷ്ടപ്പെടുക എന്നത് ഒരു വികാരത്തിന്റെ ഭാഗമാണ്. അത് മതപരമല്ല. മതവും വിശ്വാസവും വേറെയാണ്, മന്ത്രി മലപ്പുറത്തു പറഞ്ഞു. ജനങ്ങളുടെ ഫിസിക്കല്‍ ഫിറ്റ്നസിനു വേണ്ടിയാണ്...
കോഴിക്കോട്: സമസ്തയ്ക്ക് പിന്നാലെ ഫുട്ബാൾ ആവേശത്തിനെതിരെ പ്രചാരണവുമായി കൂടുതൽ മതനേതാക്കൾ രംഗത്ത്. ഫുട്ബാൾ താരങ്ങളുടെ കട്ടൗട്ടുകൾ ഇസ്ലാമിക വിരുദ്ധമാണെന്ന വാദവുമായി സമസ്ത എ .പി വിഭാഗം രംഗത്തെത്തി. ഇതിനെതിരെ മതനേതൃത്വം രംഗത്തുവരണമെന്ന് എസ് വെെ എസ്...
തിരുവനന്തപുരം: രാജ്യത്ത് മതനിരപേക്ഷ ജനാധിപത്യ ഫെഡറല്‍ മൂല്യങ്ങള്‍ കനത്ത വെല്ലുവിളി നേരിടുകയാ ണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കപ്പെട്ടിട്ട് ഇന്നേക്ക് 73 വര്‍ഷം പൂര്‍ത്തിയാവുകയാണ്. 1946 മുതല്‍ 1949 വരെയുള്ള മൂന്നു വര്‍ഷകാലയളവില്‍ ഭരണഘടനാ...
പാലക്കാട്: മേഴത്തൂരില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിക്ക് അയല്‍വാസിയുടെ ക്രൂര മര്‍ദ്ദനം. സൈക്കിള്‍ ദേഹത്ത് തട്ടിയതിന്റെ പേരിലാണ് 14 കാരനെ തലയ്ക്കും ചെവിക്കുറ്റിക്കുമടിച്ചത്. വീട്ടുകാരുടെ പരാതിയില്‍ അയല്‍വാസിയായ അലിയെ തൃത്താല പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം....