കൊച്ചി: ശശി തരൂരിനെച്ചൊല്ലി കോണ്‍ഗ്രസിലുണ്ടായ പ്രശ്നങ്ങള്‍ കെട്ടടങ്ങുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരനുമായി നല്ല ബന്ധമാണെന്നും തമ്മില്‍ യാതൊരു പ്രശ്നവുമില്ലെന്നും കൊച്ചിയില്‍ പ്രൊഫഷണല്‍ കോണ്‍ഗ്രസ് കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയ ശശി തരൂര്‍ പറഞ്ഞു. പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ കോണ്‍ക്ലേവില്‍...
തിരുവനന്തപുരം: വിദ്യാർഥികൾക്ക് അതിനൂതന സാങ്കേതികവിദ്യയിൽ ആഭിമുഖ്യം വളർത്താൻ സ്കൂളുകളിൽ റോബോട്ടിക് ലാബുകൾ തുടങ്ങുന്നു. ലിറ്റിൽ കൈറ്റ്സ് പാഠ്യപദ്ധതിയുടെ ഭാഗമായി രണ്ടായിരം സ്കൂളുകളിൽ 9000 റോബോട്ടിക് കിറ്റുകൾ നൽകാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ . പദ്ധതി ഡിസംബർ എട്ടിന്...
ഇന്‍ഡോര്‍: കോണ്‍ഗ്രസ് എം.പി. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി.ക്ക് വീണ് പരിക്കേറ്റു. യാത്ര മധ്യപ്രദേശിലെ ഇന്‍ഡോറിലെത്തിയപ്പോള്‍ അനിയന്ത്രിതമായ ജനത്തിരക്കില്‍പ്പെട്ട് നിലത്തുവീഴുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് സംഭവം....
കൊച്ചി: എറണാകുളം സെന്റ്മേരീസ് കത്തീഡ്രല്‍ ബസലിക്ക ഏറ്റെടുക്കാന്‍ പോലീസ്. പ്രശ്നപരിഹാരം ഉണ്ടാകും വരെ പള്ളി അടച്ചിടുകയും നിയന്ത്രണം ജില്ലാ ഭരണകൂടം ഏറ്റെടുക്കണമെന്നാണ് പോലീസിന്റെ ശുപാര്‍ശ. ഏകീകൃത കുര്‍ബാനയെച്ചൊല്ലിയുള്ള തര്‍ക്കങ്ങളെ തുടര്‍ന്നാണ് നടപടി. സിനഡ് തീരുമാനപ്രകാരം ഏകീകൃത...
വയനാട് പേരിയ വനമേഖലയില്‍ വയോധിക ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. മാനന്തവാടി കൊയിലേരി കുളപ്പുറത്ത് കുഞ്ഞേപ്പ് എന്ന ജോസഫ്, ഭാര്യ അന്നക്കുട്ടി എന്നിവരാണ് മരിച്ചത്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം. മാനന്തവാടി...
കൊച്ചി: സിറോ മലബാർ സഭയിലെ ഏകീകരണ കുർബാന തർക്കം സംഘർഷത്തിലേയ്ക്ക് കടന്ന സാഹചര്യത്തിൽ സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക അടച്ചിടാൻ തീരുമാനം. ബസിലിക്കയുടെ നിയന്ത്രണം ജില്ലാ ഭരണകൂടം ഏറ്റെടുക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. ഇതിനായി പൊലീസ് ശുപാർശ...
കോഴിക്കോട്: ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ ആസ്ഥാന മന്ദിരം ‘ലീഡർ കെ.കരുണാകരൻ ഭവന്റെ’ തറക്കല്ലിടൽ കർമം കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ നിർവഹിച്ചു. രാവിലെ 9.15 ഓടെ ഓടെ സംഗീത സംവിധായകൻ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ പ്രാർത്ഥനയോടെ...
കണ്ണൂർ: അപകടഘട്ടങ്ങളിൽ അടിയന്തിരസഹായമെത്തിക്കാൻ കലോത്സവ നഗരിയിൽ ഫയർ ഫോഴ്സിന്റെ സിവിൽ ഡിഫെൻസ് സംഘം.തിരഞ്ഞെടുക്കപ്പെട്ട 50 പേർക്ക് ഫയർ ഫോഴ്സിന്റെ പ്രത്യേക പരിശീലനം നൽകിയിരുന്നു. ഇതിൽ 15 പേരാണ് കലോത്സവ നഗരിയിലെത്തിയത്. വൈകീട്ട് ഏഴ് വരെയാണ് പ്രവർത്തനം....
പേരാവൂർ: ഇന്ത്യയുടെ കായിക ഭൂപടത്തിൽ സ്ഥാനം നേടിയ പേരാവൂർ മാരത്തൺ നാലാം എഡിഷൻ്റെ ഭാഗമായി “സെ നോ ടു ഡ്രഗ്സ് യെസ് ടു മാരത്തൺ ” ക്യാമ്പയിൻ നവംബർ 30ന് തൊണ്ടിയിൽ ജിമ്മി ജോർജ് അക്കാദമിയിൽ...
കൊച്ചി: യൂട്യൂബ് ചാനൽ അവതാരകയെ അപമാനിച്ച സംഭവത്തിൽ നടൻ ശ്രീനാഥ് ഭാസിയെ വിലക്കിയ തീരുമാനം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പിൻവലിച്ചു. ഇന്ന് കൊച്ചിയിൽ ഓൺലൈനായി ചേർന്ന യോഗത്തിലാണ് ശ്രീനാഥ് ഭാസിയ്ക്കെതിരായ അച്ചടക്ക നടപടിയിൽ നിന്നും സംഘടന പിന്മാറിയത്....