പത്തനംതിട്ട: സീതത്തോട് കോട്ടമൺപാറയിൽ തൊഴിലാളിയെ കടുവ ആക്രമിച്ചു. ആങ്ങമൂഴി സ്വദേശി അനുകുമാറിനാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്തെ കെഎസ്ഇബി വൈദ്യുത ടവറിന് സമീപത്തുള്ള പുല്ല് വെട്ടാനെത്തിയ തൊഴിലാളിയെ കടുവ ആക്രമിക്കുകയായിരുന്നു. സമീപത്തെ...
ട്വിറ്ററിനും മെറ്റയ്ക്കും പിന്നാലെ ആമസോണും ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി കമ്പനി ലാഭത്തിലല്ലാത്തതിനെ തുടര്‍ന്നാണ് ചെലവ് ചുരുക്കല്‍ നടപടികളിലേക്ക് കമ്പനി നീങ്ങിയത്. ചില തസ്തികകൾ ഇനി ആവശ്യമില്ല എന്നായിരുന്നു ആമസോൺ...
വിഴിഞ്ഞം ആക്രമണം കണക്കിലെടുത്ത് സംസ്ഥാനത്ത് മുഴുവന്‍ ജാഗ്രത നിര്‍ദ്ദേശം നല്കി. എല്ലാ ജില്ലകളിലും പോലീസ് വിന്യാസം നടത്താനാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിര്‍ദ്ദേശം. അവധിയിലുള്ള പോലീസ്സുകാര് തിരിച്ചെത്തണം എന്നും നിര്‍ദ്ദേശമുണ്ട്. തീരദേശ സ്റ്റേഷനുകള്‍ പ്രത്യേക ജാഗ്രത...
കൊവിഡ് വാക്സിനേഷന് മൂലമുണ്ടാകുന്ന മരണങ്ങള്‍ക്ക് സര്‍ക്കാര്‍ ബാധ്യസ്ഥരല്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍. വാക്സിന് സ്വീകരിച്ച ശേഷം മരണം സംഭവിക്കുകയാണെങ്കില്‍ സിവില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്ത് നഷ്ടപരിഹാരം തേടുക മാത്രമാണ് പ്രതിവിധിയെന്ന് കേന്ദ്രം. അടുത്തിടെ സമര്‍പ്പിച്ച...
യുക്തിപൂർവമല്ലാത്ത മരുന്നുപയോഗത്തിന് ഇന്ത്യ വലിയവില കൊടുക്കേണ്ടിവരുമെന്ന ഐ.സി.എം.ആറിന്റെ (ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച്) മുന്നറിയിപ്പ് വന്നിട്ട് അധികമായില്ല. കൃത്യമായ നിയന്ത്രണനടപടികളില്ലെങ്കിൽ ഔഷധപ്രതിരോധം പകർച്ചവ്യാധിയുടെ സ്ഥിതിയിലേക്കാകുമെന്നായിരുന്നു വിദഗ്ധരുടെ വിലയിരുത്തൽ. ഇപ്പോഴിതാ അനിയന്ത്രിതമായ ആന്റിബയോട്ടിക് ഉപയോഗത്തിന് കടിഞ്ഞാൺ...
കോഴിക്കോട്: നരിക്കുനിയില്‍ ബസില്‍ നിന്ന് തെറിച്ചു വീണ യാത്രക്കാരി ബസിന ടിയില്‍പ്പെട്ട് മരിച്ചു. നരിക്കുനിയില്‍ താമസിക്കുന്ന കൊയിലാണ്ടി സ്വദേശി ഉഷ (52) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെ നരിക്കുനി – എളേറ്റില്‍ വട്ടോളി...
മാഹി: പുതുച്ചേരി സർക്കാർ അധികാരത്തിലേറി രണ്ട് വർഷമാകാനിരിക്കെ ആദ്യമായി മയ്യഴി സന്ദർശിച്ച മുഖ്യമന്ത്രി എൻ. രംഗസ്വാമിക്ക് മുന്നിൽ ഇല്ലായ്മകളുടേയും, പോരായ്മകളുടേയും പരാതി പ്രളയം. എഴുന്നൂറോളം കി.മീ. അകലെയുള്ള പുതുച്ചേരിയിൽ നിന്നും പലവട്ടം മന്ത്രിമാർ മയ്യഴിയിൽ വരാറുണ്ടെങ്കിലും...
ഗുരുവായൂർ: ചില്ലറ വിപണിയിൽ 50 ലക്ഷത്തോളം രൂപ വിലവരുന്ന 650 ഗ്രാം ഹാഷിഷ് ഓയിലുമായി രണ്ട് പേർ ഗുരുവായൂർ പൊലീസിന്റെ പിടിയിൽ. ചാവക്കാട് പുന്ന വലിയപറമ്പ് പുതുവീട്ടിൽ ഷെഫീക് എന്ന സപ്പൂട്ടൻ (36), ചാവക്കാട് ഓവുങ്ങലിൽ...
കോഴിക്കോട് : കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം വില്പനക്കായി കൊണ്ടുവന്ന 58 ഗ്രാം മാരക ലഹരിമരുന്നായ എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ. വെള്ളയിൽ നാലുകൂടി പറമ്പിൽ വീട്ടിൽ ഗാലിദ് അബാദി (22) യാണ് പൊലീസ് അറസ്റ്റ്...
കണ്ണൂർ: മകൾ അക്ഷരയ്ക്ക് പത്താംതരം പരീക്ഷ എഴുതിയെടുക്കണം.. അതിന് ഏതറ്റം വരെ പോകാനും ഈ അമ്മ തയ്യാറാണ്. കഴിഞ്ഞ എട്ട് വർഷമായി കണ്ണൂർ നരിക്കടവു ചെട്ടിയാംപറമ്പു സ്വദേശി പി.എൻ. സുകുമാരിയുടെ പോരാട്ടം തുടരുകയാണ്. മകളുടെ ജനന...