തൊണ്ടിയിൽ: ഗുഡ് എർത്ത് പേരാവൂർ മാരത്തൺ ‘സെ യെസ് ടു മാരത്തൺ നോ ടു ഡ്രഗ്സ്’ പ്രചരണത്തിന്റെ ഭാഗമായി കണ്ണൂർ പ്രസ്സ്ക്ലബ്ബ് ടീമും ജിമ്മിജോർജ് ബ്രദേഴ്സും പ്രദർശന വോളീബോൾ മത്സരം നടത്തി.ജിമ്മിജോർജ് അക്കാദമിയിൽ നടന്ന മത്സരത്തിൽ...
സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്ലിന്റെ കരടിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. ചാന്‍സറുടെ ആനുകൂല്യങ്ങളും ചിലവുകളും സര്‍വകലാശാലകളുടെ തനത് ഫണ്ടില്‍ നിന്ന് അനുവദിക്കുന്ന വിധത്തിലാണ് ബില്ല് തയാറാക്കിയിരിക്കുന്നത്. തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍...
വിഴിഞ്ഞം കലാപം ആസൂത്രിതമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. നിരോധിത സംഘടനയിലെ മുന്‍ അംഗങ്ങള്‍ കലാപത്തില്‍ പങ്കെടുത്തു. കലാപത്തിന് മുമ്പ് രഹസ്യ യോഗം ചേര്‍ന്നതായും കണ്ടെത്തി. യോഗം ചേര്‍ന്നത് കോട്ടപ്പുറം സ്കൂളില്‍ എന്നാണ് സംശയം. ഇന്റലിജന്‍സ് കൂടുതല്‍ വിവരശേഖരണം...
തിരുവനന്തപുരം : പുതിയ എച്ച്.ഐ .വി അണുബാധിതരില്ലാത്ത കേരളമാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ്.എച്ച്.ഐ .വി അണുബാധാ സാന്ദ്രത താരതമ്യേന കുറഞ്ഞ ഒരു സംസ്ഥാനമാണ് കേരളം. പ്രായപൂര്‍ത്തിയായവരിലെ എച്ച്.ഐ .വി സാന്ദ്രത ഇന്ത്യയില്‍ 0.22 ആണെങ്കില്‍...
കണ്ണൂർ: ഒടുവിൽ അധികൃതർ കനിഞ്ഞു. സർക്കാർ ഓഫിസുകളിൽ കയറി ഇറങ്ങിയുള്ള സുകുമാരിയുടെ 8 വർഷത്തെ ദുരിതത്തിനു അറുതിയാകുന്നു. മകളുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ശരിയായി രേഖപ്പെടുത്തി നൽകാമെന്ന് അധികൃതർ സമ്മതിച്ചു. മകളുടെ ജനന സർട്ടിഫിക്കറ്റിലെ...
പാലക്കാട് : ഛത്തിസ്ഗഢിലെ സുകുമയിൽ സൈന്യവും മാവോയിസ്റ്റുകളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ സി.ആർ.പി.എഫ് ജവാൻ കൊല്ലപ്പെട്ടു. പാലക്കാട് അകത്തേത്തറ ധോണി ഇ.എം.എസ് നഗറിൽ ദാറുസ്സലാം വീട്ടിൽ എസ് മുഹമ്മദ് ഹക്കീമാണ് (35) മരിച്ചത്. മൃതദേഹം പകൽ രണ്ടോടെ...
സംസ്ഥാനത്തെ ക്ഷേമ പെന്‍ഷന്‍കാരുടെ പട്ടികയില്‍ നിരവധി അനര്‍ഹര്‍ കടന്ന് കൂടിയിട്ടുണ്ടെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇക്കാര്യത്തില്‍ കര്‍ശന പരിശോധന നടത്തി അനര്‍ഹരായവരെ പെന്ഷന് പട്ടികയില്‍ നിന്നും ഒഴിവാക്കുമെന്ന് മന്ത്രി പറഞ്ഞു. 60 ലക്ഷത്തോളം ആളുകള്‍ക്കാണ്...
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ കരാറടിസ്ഥാനത്തിലുള്ള വീഡിയോ സ്ട്രിംഗർ പാനലിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയ്യതി ഡിസംബർ അഞ്ച് വരെ നീട്ടി. യോഗ്യത: ദൃശ്യമാധ്യമരംഗത്ത് കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം. പ്രീഡിഗ്രി/പ്ലസ്...
കക്കൂസ് മാലിന്യ സംസ്കരണ പദ്ധതിയുമായി കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത്. അഴീക്കോട് വൃദ്ധമന്ദിരത്തിലാണ് കക്കൂസ് മാലിന്യം ഉപയോഗിച്ചുള്ള ബയോഗ്യാസ് കംപോസ്റ്റ് പ്ലാന്റ് സ്ഥാപിച്ചത്. നൂറോളം അന്തേവാസികളുള്ള വൃദ്ധമന്ദിരത്തിൽ വർഷ കാലത്തെ വലിയ പ്രതിസന്ധിയാണ് കക്കൂസ് മാലിന്യം. വയൽ...
അതിവേഗം മാറുന്ന കാലാവസ്ഥയെ നിരീക്ഷിച്ച് അടുത്തറിയാൻ ഒരുങ്ങി ശ്രീകണ്ഠാപുരം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥികൾ. ഇതിനായി ഇവരെ സഹായിക്കുന്നത് സ്കൂളിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ്. പൊതുവിദ്യഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം പദ്ധതിയിലൂടെ സംസ്ഥാനത്തെ...