തിരുവനന്തപുരം: ആവിക്കൽ തോട് സമരത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. മാലിന്യപ്ലാന്റിനെതിരെ നടക്കുന്ന പ്രതിഷേധം ജനപ്രതിനിധികൾ ഇടപെട്ട് പരിഹരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ‘ കേരളത്തിലെ എല്ലാ സ്ഥലവും ജനനിബിഡമാണ്. മാലിന്യപ്ലാന്റ് ആളില്ലാത്ത സ്ഥലത്ത് വേണമെന്ന്...
കാടാച്ചിറ; പുതുതായി നിർമിക്കുന്ന പാലത്തിന് സമാന്തരമായി കടകൾ പുത്തൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ഉയർത്തുന്നത് മൂന്നാംപാലത്ത് വേറിട്ട കാഴ്ചയാകുന്നു. പഴയപാലത്തിൽനിന്ന് ഒന്നര മീറ്റർ ഉയരത്തിലാണ് പുതിയ പാലം നിർമിക്കുന്നത്. ഇതുകാരണം ഇരുവശത്തെയും കടകൾ പാലത്തിൽനിന്ന് വളരെയധികം താഴെയായി....
കരിവെള്ളൂർ: ഫുട്ബോൾ ടൂർണമെന്റുകളിൽ കണിശക്കാരനായ റഫറിയാണ് ഈ ക്ഷീരകർഷകൻ. ഫൗൾ കണ്ടാൽ കളിക്കാരോട് പുറത്തേക്കുള്ള വഴികാട്ടുന്ന കൊഴുമ്മലിലെ പി. വി വിനീഷ് തന്റെ ഫാമിലെത്തിയാൽ സരസനാണ്. ഒരുപാട് ഇഷ്ടമാണ് പശുക്കളെയെന്ന് മറ്റൊന്നും ചിന്തിക്കാതെ ഈ യുവാവ്...
ഇരിട്ടി: വില കുത്തനെ കുറഞ്ഞതോടെ റബർ ലാറ്റക്സ് വ്യാപാരത്തിനും തിരിച്ചടി. ഷീറ്റടിച്ച് ഉണക്കി ഗ്രേഡ് ഷീറ്റാക്കി വിൽക്കുന്നതിലെ പ്രയാസം ഒഴിവാക്കാൻ കർഷകർ ലാറ്റക്സ് അതേപടി വിൽക്കുന്ന പതിവ് വ്യാപകമായിരുന്നു. വില കുറഞ്ഞതോടെ ലാറ്റക്സ് സംഭരിക്കുന്ന വ്യാപാര...
കണ്ണൂർ: നാടിനെ ഇരുട്ടിലേക്ക് തള്ളിയിടുന്ന ലഹരിമാഫിയയ്ക്കെതിരെ നാടുണർത്തി എൽ.ഡി.എഫ് ലഹരിവിരുദ്ധ സദസ്. ഇന്നിന്റെ സന്തോഷത്തെയും നാളെയുടെ പ്രതീക്ഷകളെയും കരിച്ചുകളയുന്ന ലഹരിയുടെ കണ്ണികൾ പൊട്ടിച്ചെറിയുമെന്ന പ്രഖ്യാപനമാണ് ലഹരിവിരുദ്ധ സദസ്സുകളിൽ ഉയർന്നുകേട്ടത്. കുട്ടികൾ മുതൽ പ്രായം ചെന്നവർ വരെ...
പാലക്കാട്: മഞ്ഞിൽക്കുളിച്ച് മലമുകളിൽ നിന്നുള്ള കാഴ്ചകളും കണ്ട് അവധി ആഘോഷമാക്കിയാലോ…തണുപ്പിൽമുങ്ങിയ വന്യതയും തേയിലത്തോട്ടങ്ങളുമായി സഞ്ചാരികളെ വിളിക്കുകയാണ് നെല്ലിയാമ്പതി. പോത്തുണ്ടിയിൽനിന്ന് ചുരം കയറുമ്പോൾ മുതൽ തണുത്തകാറ്റ് സഞ്ചാരികളെ സ്വീകരിക്കും. വഴിനീളെ പാലക്കാടൻ സമതലങ്ങളും നെൽപ്പാടങ്ങളും തെങ്ങിൻ തോപ്പും...
പേരാവൂർ : കണ്ണൂർ സർവകലാശാല വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഡി പോൾ കോളേജ് എടത്തൊട്ടി ചാമ്പ്യന്മാരായി.ചമ്പാട് ഇൻഡോർ സ്റ്റേഡിയത്തിൽ ഡിസംബർ മൂന്ന്, നാല് തീയതികളിൽ നടന്ന ചാമ്പ്യൻഷിപ്പിൽ കണ്ണൂർ കാസർഗോഡ് ,വയനാട് ജില്ലകളിൽ നിന്നായി 12 ടീമുകളാണ്...
കിഴുത്തള്ളി : വൺവേ തെറ്റിച്ച് ഓടിയ സ്വകാര്യ ബസ് കാറിൽ ഇടിച്ചു. താഴെചൊവ്വ നടാൽ ബൈപാസിൽ ഇന്നലെ രാത്രി 7.30 നാണു സംഭവം. കാറിലുണ്ടായിരുന്ന ഒരു യാത്രക്കാരനു പരുക്കേറ്റു. ഇയാളെ ചാലയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.പരുക്ക്...
ഉളിക്കൽ മേഖലയിൽ കടുവ ഇറങ്ങിയതായുള്ള ആശങ്ക തുടരുന്നതിനിടെ പട്ടിയെ അജ്ഞാത ജീവി പിടിച്ചുകൊണ്ടുപോയതായി സംശയം. കോക്കാട് ഊരംങ്കോട് പ്രദേശത്ത് ഇന്നലെ രാത്രി 8നാണു സംഭവം. പട്ടിയുടെ നിലവിളിയും പിടിച്ചുവലിച്ചു കൊണ്ടുപോകുന്ന ശബ്ദവും ആണ് പരിസരവാസികൾ കേട്ടത്.ഉളിക്കൽ...
ചെറുപുഴ: തേജസ്വിനിപ്പുഴയുടെ കമ്പിപ്പാലം ഭാഗത്തു നിർമിച്ച റഗുലേറ്റർ കം ബ്രിജിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ജലം സംഭരിക്കുന്നതിനു മുന്നോടിയായി തടയണയിൽ അടിഞ്ഞുകൂടിയ മണലും ചെളിയും പുഴയിൽ വീണു കിടക്കുന്ന...