കേളകം : കാണുന്നവരോടൊക്കെ സൗമ്യമായി പെരുമാറിയിരുന്ന പ്രിയപ്പെട്ട മാത്യുവിന് എന്തുസംഭവിച്ചെന്ന ദുഃഖമാണ് കേളകം സ്വദേശികൾ പരസ്പരം പങ്കുവെക്കുന്നത്. അഞ്ചുപതിറ്റാണ്ടായി കേളകത്ത് തലയുയർത്തിനിൽക്കുന്ന മഹാറാണി ടെക്സ്റ്റയിൽ എന്ന സ്ഥാപനത്തെപ്പറ്റി അവിടെയെത്തുന്ന എല്ലാവർക്കുമറിയാം. ഏറെക്കാലമായി വസ്ത്രവ്യാപാരശാലയുടെ അമരത്തിരിക്കുന്ന എം.കെ....
കേളകം : വർഷങ്ങളായി കേളകത്ത് വ്യാപാര സ്ഥാപനം നടത്തുന്ന മാത്യുവിന്റെ അപകട മരണം നാട്ടുകാരെ ദുഖത്തിലാഴ്ത്തി.ഈ മാസം അവസാന വാരം മൂത്ത മകളുടെ കല്യാണം നടക്കാനിരിക്കെയാണ് മാത്യുവിന്റെ ആകസ്മിക മരണം.കല്യാണത്തിനുള്ള സ്വർണഭരണം വാങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു മാത്യു....
കോഴിക്കോട്: കോഴിക്കോട് എൻഐടി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും വിദ്യാർത്ഥി ചാടി മരിച്ചു. തെലങ്കാന സ്വദേശി യശ്വന്ത് ആണ് മരിച്ചത്. ഹോസ്റ്റൽ കെട്ടിടത്തിന്റെ ഒമ്പതാം നിലയിൽ നിന്നുമാണ് യശ്വന്ത് താഴേക്ക് ചാടിയത്. എൻ. ഐ .ടിയില്‍ രണ്ടാം...
വിദ്യാരംഗം കലാസാഹിത്യവേദി കണ്ണൂർ റവന്യൂ ജില്ലാതല സർഗോത്സവം ഡിസംബർ ഏഴ്, എട്ട് തീയതികളിൽ കടന്നപ്പള്ളി യുപി സ്കൂളിൽ നടക്കും. മലയാളത്തിന്റെ പ്രിയ കഥാകാരൻ ടി പദ്മനാഭൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി...
പഞ്ചായത്തിലെ വിവിധ മണ്ണിനങ്ങളുടെ പ്രത്യേകത അറിയാൻ മിനി മണ്ണ് മ്യൂസിയം ഒരുക്കാൻ കതിരൂർ ഗ്രാമ പഞ്ചായത്ത്. കതിരൂരിലെ കർഷകർക്ക് ഇനി മണ്ണറിഞ്ഞ് കൃഷിയിറക്കാം. മണ്ണ് പര്യവേഷണ-സംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മണ്ണ്...
ലിംഗാധിഷ്ഠിത അതിക്രമങ്ങൾക്കെതിരെ, ലിംഗനീതി ഉറപ്പാക്കാൻ പരിപാടികളുമായി കുടുംബശ്രീ ജില്ലാ മിഷൻ. ജില്ലയിൽ 100 സംവാദ സദസ്സുകൾ ഒരുക്കും. ജൻഡർ ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം ഡിസംബർ ആറിന് ഉച്ചക്ക് 2.30ന് പാനൂർ ബസ്റ്റാന്റ് പരിസരത്ത് നടക്കും.കേന്ദ്രാവിഷ്കൃത പദ്ധതിയായ...
സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവത്തിന്റെ കായിക മത്സരങ്ങൾക്ക് തുടക്കമായി. ജില്ലാതല ഉദ്ഘാടനം കെ സുധാകരൻ എം. പി നിർവഹിച്ചു. കായികതാരങ്ങൾക്ക് വളർന്നുവരാൻ ജില്ലയിൽ ആധുനിക രീതിയിലുള്ള കളിസ്ഥലങ്ങളും സ്റ്റേഡിയങ്ങളും...
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വട്ടം ചുറ്റി ചൈനയുടെ ചാരക്കപ്പലുകള്‍. അകമ്പടിയായി മല്‍സ്യബന്ധന കപ്പലുകളുടെ വേഷത്തില്‍ പ്രത്യേക ദൗത്യവുമായി ചൈനീസ് കപ്പലുകള്‍. ഒരു തരത്തില്‍ ഇന്ത്യയെ കടലില്‍ വളഞ്ഞിരിക്കുകയാണ് ചൈന. സ്ഥിതി അത്യന്തം ആശങ്കാജനകമാണ് കരയില്‍ ഇന്ത്യയുടെ അതിര്‍ത്തിയില്‍...
തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിൽ സമവായ നീക്കത്തിനൊരുങ്ങി സർക്കാർ. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭാ ഉപസമിതിയുടെ അടിയന്തര യോഗം വിളിച്ചു. ഇന്ന് വൈകിട്ട് അഞ്ചിന് മന്ത്രിസഭ ഉപസമിതി യോഗം ചേരും. ഇതിന് ശേഷം വൈകിട്ട്...
തിരുവനന്തപുരം: സംസ്ഥാനത്ത് അധനികൃത നിയമനം നടക്കുന്നുവെന്നത് സംഘടിതമായ വ്യാജ പ്രചാരണമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഉദ്യോഗാര്‍ഥികളോട് അനീതികാട്ടിയെന്ന് വരുത്തിത്തീര്‍ക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതല്‍...