കണിച്ചാർ: പൂളക്കുറ്റി മേഖലയിലുണ്ടായ ഉരുൾപൊട്ടലിനെത്തുടർന്ന് വിവിധ വകുപ്പുകൾ നടത്തിയദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ അവലോകന യോഗം പഞ്ചായത്തിൽ നടന്നു.സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സമർപ്പിച്ച റിപ്പോർട്ട് യോഗത്തിൽ ചർച്ച ചെയ്തു.റിപ്പോർട്ടിലെ ഇരുപതിന നിർദേശങ്ങൾ മുഴുവനും നടപ്പിലാക്കാൻ യോഗത്തിൽ...
കാക്കയങ്ങാട്: പാല ഗവ.ഹൈസ്കൂൾ 1985-86 വിദ്യാർത്ഥി സംഗമം നടന്നു.36 വർഷങ്ങൾക്ക് ശേഷം നടന്ന പ്രഥമ സംഗമം പാലക്ക വിജയൻ ഉദ്ഘാടനം ചെയ്തു.കെ.ബാബു അധ്യക്ഷത വഹിച്ചു.കെ.മോഹനൻ, ആർ.പി.പ്രമോദ്, ബിജു പാലക്കാട്, ജൈനമ്മ,പി.വി.അയ്യൂബ്, പ്രകാശൻ നല്ലൂർ, സി.കെ.ജ്യോതി, എൽസമ്മ...
കണ്ണൂർ : ക്രിസ്തുമസ് – പുതുവത്സര സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി നടന്ന പരിശോധക്കിടെ പുതിയങ്ങാടി ഇട്ടമ്മലിലെ പൊതു സ്ഥലത്ത് കഞ്ചാവ് ചെടി കണ്ടെത്തി.152 സെന്റീമീറ്റർ നീളമുള്ള നാല് മാസം പ്രായമുള്ള കഞ്ചാവ് ചെടിയാണ് കണ്ടെടുത്തത്. കഞ്ചാവ്...
തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ ജില്ല, ജനറല്‍ ആസ്പത്രി കളില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ഒൻപതു കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ്. ജില്ലാ ജനറല്‍ ആസ്പത്രികളില്‍ മികച്ച ചികിത്സാ സേവനങ്ങള്‍...
പാലക്കാട്: വാളയാറിലെ ആർടിഒ ഇൻ ചെക്പോസ്റ്റിൽ ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങളില്‍നിന്ന് മോട്ടോര്‍ വാഹന വകുപ്പ് (എംവിഡി) അനധികൃതമായി പണം വാങ്ങുന്നു. പരാതിയെത്തുടർന്ന് തിങ്കളാഴ്ച രാത്രി വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാത്ത 7,200 രൂപ പിടിച്ചെടുത്തു....
പത്തനംതിട്ട: ശബരിമല അയ്യപ്പ സന്നിധിയിലും പമ്പ, നിലയ്ക്കൽ തുടങ്ങി വിവിധ ഭാഗങ്ങളിലും കനത്ത സുരക്ഷ ഏർപ്പെടുത്തി വിവിധ വകുപ്പുകൾ. സന്നിധാനവും പരിസരവും കമാൻഡോ വിഭാഗം നിരീക്ഷിച്ചു. സുരക്ഷാ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച സന്നിധാനം സ്പെഷ്യൽ...
വയനാട്: സുൽത്താൻ ബത്തേരി ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. ഇന്നലെ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. നഗരത്തിലെ രണ്ട് വിദ്യാലയങ്ങളിലെ ഹയർ സെക്കൻഡറി വിദ്യാർത്ഥികളാണ് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. ചില കുട്ടികൾ...
കണ്ണൂർ: കുറ്റകൃത്യങ്ങൾ തടയാനും സുരക്ഷയൊരുക്കാനുമായി ജില്ലയിലുടനീളം നിരീക്ഷണക്കാമറകൾ ഒരുക്കുന്ന സ്മാർട്ട് ഐ പദ്ധതി പുരോഗമിക്കുന്നു. ഇതിന്റെ വിശദ പദ്ധതിരേഖ തയാറാക്കൽ അന്തിമഘട്ടത്തിലാണ്. ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തിൽ കണ്ണൂർ ഗവ. എൻജിനീയറിങ് കോളജിന്റെ സാങ്കേതിക സഹായത്തോടെയും എല്ലാ...
കാഞ്ഞങ്ങാട്: ഭാര്യയുടെ സഹോദരനെ വെട്ടി കൊന്ന് ഒളിവിൽ പോയ പ്രതി പിടിയിൽ. ബാംഗ്ലൂർ വണ്ടർപേട്ട് സ്വദേശി ഗണേശൻ സെൽവരാജ് (61) നെയാണ് അമ്പലത്തറ സ്റ്റേഷൻ ഓഫീസർ ടി കെ മുകുന്ദൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബാംഗ്ലൂരിൽ...
തളിപ്പറമ്പ് : കോടികൾ വിലമതിക്കുന്ന കസ്തൂരിയുമായി 3 പേരെ വനം വകുപ്പ് അധികൃതർ പിടികൂടി. പാടിയോട്ടുചാൽ സ്വദേശികളായ എം.റിയാസ് (35), ടി.പി.സാജിദ് (40), കെ.ആസിഫ് (31) എന്നിവരെയാണ് കണ്ണൂർ ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഫോറസ്റ്റർ കെ.വി.ജയപ്രകാശന്റെ...