കോഴിക്കോട്: ലഹരിമാഫിയ കാരിയറായി ഉപയോഗിച്ചെന്ന വെളിപ്പെടുത്തല്‍ നടത്തിയ എട്ടാംക്ലാസുകാരി പുറത്തുവിട്ടത് ഞെട്ടിക്കുന്നവിവരങ്ങള്‍. വടകര അഴിയൂരിലെ 13 വയസ്സുകാരിയാണ് പ്രദേശത്ത് പിടിമുറുക്കിയ മയക്കുമരുന്ന് സംഘത്തെക്കുറിച്ചും ലഹരിക്കൈമാറ്റത്തെക്കുറിച്ചും തുറന്നുപറഞ്ഞത്. പതിവായി ബിസ്ക്കറ്റ് നല്കി ഒരു ചേച്ചിയാണ് ആദ്യം ലഹരിനല്‍കിയതെന്നും...
പത്തനംത്തിട്ട: കോളേജ് യൂണിയന് തിരഞ്ഞെടുപ്പ് തോല്‍വിയെത്തുടര്‍ന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മോഡല്‍ പരീക്ഷ തടസ്സപ്പെടുത്തി. ആടൂര് ഐ.എച്ച്. ആര്.ഡി അപ്ലൈഡ് സയന്‍സ് കോളേജിലെ പരീക്ഷയാണ് പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തിയത്. 12-ാം തീയ്യതി ആരംഭിക്കുന്ന സര്‍വകലാശാല പരീക്ഷയുടെ മുന്നോടിയായി നടത്തിയ...
പയ്യന്നൂർ: കാറ്റും വെളിച്ചവും കടക്കാത്ത അസൗകര്യംകൊണ്ട് വീർപ്പുമുട്ടുന്ന വാടക കെട്ടിടത്തിൽ ഇനിയും തുടരാനാണ് പയ്യന്നൂർ പോസ്റ്റ് ഓഫീസിന്റെ വിധി. കോടികൾ വിലമതിക്കുന്ന സ്വന്തം സ്ഥലം കാട് പിടിച്ച് കിടക്കുമ്പോഴാണ് പോസ്റ്റ് ഓഫീസ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെ...
കണ്ണൂർ: ഒരു മിനിറ്റിനുള്ളിൽ തീപ്പെട്ടികൊള്ളികൾ കൊണ്ട് ടവറുണ്ടാക്കി മജീഷ്യൻ ആൽവിൻ റോഷൻ ഗിന്നസ് വേൾഡ് റെക്കോർഡ് നേടി.മോസ്റ്റ് മാച്ച് സ്റ്റിക്സ് ഇൻ .ടു .എ.ടവർ ഇൻ വൺ മിനുട്ട് കാറ്റഗറിയിൽ ഇറ്റലിക്കാരനായ സാൽവിയോ സബ്ബ 2012ൽ...
വിഴിഞ്ഞം സമരപ്പന്തല്‍ ഇന്ന് രാത്രി പൊളിച്ചുനീക്കും. തുറമുഖ കാവടത്തിലെ സമര പന്തല്‍ പൊളിച്ചു നീക്കിയതിന് ശേഷമായിരിക്കും തുറമുഖ നിര്‍മ്മാണം പുനരാരംഭിക്കുക. പന്തല്‍ പൊളിച്ച് നീക്കിയതിന് ശേഷം നിര്‍മാണ സാമഗ്രികള്‍ എത്തിക്കുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. 140...
കേളകം: മാനന്തവാടി-മട്ടന്നൂര്‍ വിമാനത്താവള റോഡ് നാലുവരിപാതയാക്കി നിര്‍മ്മിക്കുവാന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നാവിശ്യപ്പെട്ട് 5000ത്തോളം പേര് ഒപ്പിട്ട നിവേദനം മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനും നല്കി. അഡ്വ.സണ്ണി ജോസഫ് എംഎല്‍എ,കൊട്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ്...
മലയിൻകീഴ്: പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഡി .വൈ .എഫ്. ഐ വിളവൂർക്കൽ മേഖലാ കമ്മിറ്റി പ്രസിഡന്റ് ജെ ജിനേഷ് (29) പൊതുസമൂഹത്തിൽ ലഹരിക്കെതിരെ പ്രവർത്തിക്കുന്നയാൾ. എന്നാൽ ഇയാളുടെ ഫോൺ പരിശോധിച്ച പോലീസ് കണ്ടത് പെൺകുട്ടികൾക്ക്...
കൽപ്പറ്റ: ‘വസ്ത്രം വലിച്ചുകീറി മതിലിൽനിന്ന് തള്ളിയിട്ടു. തലയിടിച്ചാണു വീണത്. ആരൊക്കെയോ ആക്രോശിക്കുന്നത് കേട്ടു. ചിലർ പുറത്തുകയറി ചവിട്ടി. കാലിൽനിന്ന് ചോര ഒലിക്കുന്നുണ്ടായിരുന്നു. നെഞ്ചിലും മുറിവേറ്റു. പിന്നെ ഒന്നും ഓർമയില്ല. ബോധംവന്നപ്പോൾ മേപ്പാടിയിലെ ആസ്പത്രിയിലാണ്. കൊല്ലുമെന്നാണ് കരുതിയത്....
കണ്ണൂർ: സർവകലാശാല മാങ്ങാട്ടുപറമ്പ ക്യാംപസിൽ സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് പഠനവകുപ്പിൽ ലാബ് അസിസ്റ്റൻറ് തസ്തികയിൽ ഈഴവ/തീയ്യ/ബിലവ (ഇടിബി) വിഭാഗ സംവരണം ഒഴിവുണ്ട്. സൈക്കോളജിയിൽ ബിരുദം ആണ് യോഗ്യത. ഇലക്ട്രിക്കൽ / റേഡിയോ ആൻഡ് ടെലിവിഷൻ...
നൈപുണ്യ പരിശീലന കേന്ദ്രങ്ങളിലെ നൈപുണ്യ വികസനം കാര്യക്ഷമവും കുറ്റമറ്റതാക്കാൻ പരിശീലന ഏജൻസികളുടെ അഫലിയേഷനും അക്രഡിറ്റേഷനും അസാപ് കേരള വഴി നടത്താം. ഒരു വർഷത്തെ പ്രവൃത്തി പരിചയവും ഇന്ത്യയിൽ റജിസ്റ്റേർഡ് ഓഫിസും കേരളത്തിൽ സ്വന്തമായി പരിശീലന കേന്ദ്രവുമുള്ളവർക്ക്...