തിരുവനന്തപുരം: എട്ടു മാസത്തിൽ ഒരുലക്ഷം പുതിയ വ്യവസായ സംരംഭമെന്ന ചരിത്രനേട്ടവുമായി കേരളം. വ്യവസായവകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച സംരംഭകവർഷം പദ്ധതിയിൽ ബുധനാഴ്ചവരെ 1,00,658 സംരംഭത്തിനാണ് തുടക്കമായത്. ഒരു വർഷംകൊണ്ട് ഒരു ലക്ഷം സംരംഭം തുടങ്ങുകയായിരുന്നു ലക്ഷ്യമെങ്കിലും എട്ടു...
പേരാവൂർ: വില 139 ലും താഴേക്ക് എത്തിയപ്പോൾ വില സ്ഥിരത ഫണ്ടിൽ പുതിയ അംഗത്വം എടുക്കുന്നതിനുള്ള വെബ് സൈറ്റ് അപ്രത്യക്ഷമായത് റബർ കർഷകരെ ആശങ്കയിലാക്കി. നവംബർ 30 ന് രാവിലെ ആണ് വെബ് സൈറ്റ് പൂട്ടിയതായി...
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിന് 4 വയസ്സ് തികയുമ്പോഴും അനുബന്ധ വികസനങ്ങൾ ഇപ്പോഴും മന്ദഗതിയിൽ. വിമാനത്താവളത്തോട് അനുബന്ധിച്ച് വികസിപ്പിക്കുന്ന റോഡുകൾ പാതി വഴിയിലാണ്. വിമാനത്താവള നഗരമായി മട്ടന്നൂരിനെ ഉയർത്താനായി പ്രഖ്യാപിച്ച വൻകിട സംരംഭങ്ങൾ പലതും തുടങ്ങിയില്ല. വിമാനത്താവളത്തിലേക്ക്...
കടന്നപ്പള്ളി : സർഗാത്മക കഴിവുകൾ വളർത്താൻ ഒരു ലഹരിക്കുമാവില്ലെന്നും അതു കഴിവുകളെ തളർത്തുക മാത്രമേ ചെയ്യുകയുള്ളൂവെന്നും കഥാകൃത്ത് ടി.പത്മനാഭൻ പറഞ്ഞു. വിദ്യാരംഗം കലാ സാഹിത്യവേദിയുടെ റവന്യു ജില്ലാ സർഗോത്സവം കടന്നപ്പള്ളി യു.പി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു...
ഒരു ക്യുആര്‍ കോഡ് ഉപയോഗിച്ചോ, ഫോണ്‍ നമ്ബര്‍ ഉപയോഗിച്ചോ സ്കാന്‍ ചെയ്യുന്നതിനും, ആവശ്യമുള്ള തുക നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനും ഈ ഡിജിറ്റല്‍ രീതി വളരെയധികം സഹായകരമാകുന്നു. ഫോണ്‍ പേ, ഗൂഗിള്‍ പേ, പേടിഎം...
ഇരിട്ടി: പത്ത് ലക്ഷത്തോളം രൂപ വിലവരുന്ന 300 ഗ്രാം എം.ഡി.എം.എയുമായി ഉളിയിൽ സ്വദേശികളായ രണ്ടുപേരെ ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തു.ഉളിയിൽ സ്വദേശികളായ പി.കെ.ഷമീർ(39),എസ്.എം.ജസീർ(40) എന്നിവരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ഇരിട്ടി പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.മയക്കുമരുന്ന്...
കണ്ണൂർ: ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജന് പുതിയ വാഹനമായ ഇന്നോവ ക്രിസ്റ്റ കൈമാറി. 32 ലക്ഷം രൂപയാണ് പുതിയ വാഹനത്തിന്റെ വില. 35 ലക്ഷം രൂപ വരെയായിരുന്നു സർക്കാർ അനുവദിച്ച തുക. നവംബർ...
കണ്ണൂർ: ഇരിട്ടിയിൽ കടുവ പേടിയിൽ ജനം. കടുവയെ ഭയന്ന് അയ്യൻകുന്ന് പഞ്ചായത്തിൽ ഉച്ചയ്ക്ക് ശേഷം സ്കൂളുകൾക്ക് അവധി നൽകി. കടുവയെ കണ്ട സ്ഥലങ്ങളിൽ വൈകുന്നേരം നാലിന് ശേഷം റോഡ് അടയ്ക്കും. രാത്രിയിൽ ആളുകൾ പുറത്തിറങ്ങരുതെന്നും വനംവകുപ്പ്...
സ്മാര്‍ട്ട്ഫോണ്‍ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന റെഡ്മി നോട്ട് 12 സീരിസ് ഉടന്‍ ഇന്ത്യയിലെത്തും. ട്വിറ്റര്‍ പേജിലൂടെ റെഡ്മി ഇന്ത്യയാണ് പ്രഖ്യാപനം നടത്തിയത്. നേരത്തെതന്നെ ചൈനയില്‍ പുറത്തിറക്കിയ ഈ മോഡലിന്റെ ഇന്ത്യയിലെ റിലീസിനായി ഏറെ നാളായി ടെക്...
തലശ്ശേരി: പതിനൊന്ന് വയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് 40 വര്‍ഷം തടവും 20,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. കണ്ണൂര്‍ സിറ്റി കോടപ്പറമ്പിലെ പി.മുഹമ്മദിനെയാണ് (63) തലശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി...