കൽപറ്റ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കയറിപ്പിടിച്ച യുവാവും, ഇയാളെ രക്ഷപ്പെടുത്താൻ ശ്രമിച്ച മദ്ധ്യവയസ്കനും അറസ്റ്റിൽ. പുത്തൂർവയൽ സ്വദേശികളായ തെങ്ങിൻതൊടിയിൽ നിഷാദ് ബാബു (38), കാരടിവീട്ടിൽ അബു(51) എന്നിവരാണ് പിടിയിലായത്. പിതാവിനൊപ്പം നടന്നുപോകുകയായിരുന്ന പെൺകുട്ടിയെയാണ് നിഷാദ് ബാബു കയറിപ്പിടിച്ചത്....
മലപ്പുറം: മുസ്ലിം ലീഗിനെ കുറിച്ച് ആര് നല്ലത് പറഞ്ഞാലും സന്തോഷമേയുള്ളൂവെന്ന് സമസ്ത സംസ്ഥാന സെക്രട്ടറി ഉമർ ഫൈസി മുക്കം. നമ്മുടെ ഒരു സമുദായ പാർട്ടി എന്ന നിലക്ക് അതിനോട് എതിർപ്പില്ല. അവർ കണ്ടത് അവർ പറയുകയാണ്....
തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റാനുള്ള സർവകലാശാല ഭേദഗതി ബിൽ കേരള നിയമസഭ പാസാക്കി. സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്ക് ശേഷം വീണ്ടുമെത്തിയ ബില്ലാണ് സഭ പാസാക്കിയത്. അതേസമയം, ബില്ലിനെ എതിർത്ത പ്രതിപക്ഷം ഭേദഗതി നിർദേശിച്ചു....
ദുബായ് : പാസ്പോർട്ടിൽ വീസ പതിക്കുന്നത് ദുബായിലും നിർത്തിയതോടെ യു.എ.ഇയിൽ റസിഡന്റ് വീസയുള്ളവർക്ക് ഇനി മുതൽ പാസ്പോർട്ടിനു പകരം എമിറേറ്റ്സ് ഐഡി ഉപയോഗിക്കാം. വ്യക്തിഗത വിവരങ്ങൾക്ക് പുറമേ, ജോലി ചെയ്യുന്ന കമ്പനിയുടെ പേര്, തസ്തിക, കാർഡ്...
ടോക്യോ: കഴിഞ്ഞ കുറച്ചുകാലമായി ജപ്പാനില്‍ ജനനനിരക്ക് ആശങ്കാജനകമായി കുറഞ്ഞുവരികയാണ്. അത് ഉയര്‍ത്തുന്നതിനുള്ള പല പദ്ധതികളും രാജ്യത്ത് ആവിഷ്കരിച്ചുവരുന്നുണ്ടെങ്കിലും കാര്യമായ ഗുണം ലഭിച്ചിട്ടില്ല. കുടുംബത്തിലേക്ക് ഒരാളെ കൂടി കൂട്ടിച്ചേര്‍ത്താല്‍ നേരത്തെ ബാങ്കിലൂടെ കിട്ടിയിരുന്ന പണം കുറച്ച് കൂട്ടി...
കണ്ണൂർ: തീരദേശ നിവാസികള്‍ക്ക് ആശ്വാസമായി പയ്യാമ്പലത്ത് പുലിമുട്ട് നിർമാണം പുരോഗമിക്കുന്നു. കല്ലിടൽ പ്രവൃത്തി തുടങ്ങി. ഞായറാഴ്ച മുതലാണ് വലിയ ലോറികളിൽ കല്ലിടൽ തുടങ്ങിയത്. 300 ലോഡ് കല്ല് വേണ്ടിവരുമെന്നാണ് നിഗമനം. ആറടി താഴ്ചയിൽ മണ്ണുമാന്തി ഉപയോഗിച്ച്...
കണ്ണൂർ: ഇടത് സർക്കാറിന്റെ പാഠ്യപദ്ധതി പരിഷ്കരണത്തിനെതിരെ മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി നേതാവ് അബ്ദുറഹ്മാൻ രണ്ടത്താണിയുടെ പ്രസംഗം വിവാദത്തിൽ. സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിലൂടെ ലൈംഗിക അരാജകത്വത്തിനാണ് സർക്കാർ ശ്രമമെന്ന് നേതാവ് അബ്ദുറഹ്മാൻ രണ്ടത്താണി പറഞ്ഞു....
ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഈ വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണിപ്പോള്‍. മാര്‍ച്ചില്‍ ഒരു ബാരലിന് 129 ഡോളര്‍ ഉണ്ടായിരുന്ന ക്രൂഡ് ഓയില്‍ ഇപ്പോള്‍ 76 ഡോളറിനാണ് വ്യാപാരം നടക്കുന്നത്. ഡിമാന്‍ഡ് കുറയുക,...
പേരാവൂർ: നിയോജക മണ്ഡലത്തിലെ കണിച്ചാര്‍ പഞ്ചായത്തില്‍ പൂളക്കുറ്റി മേഖലയില്‍ ഉരുള്‍പൊട്ടലിലുണ്ടായ നാശനഷ്ടത്തില്‍ പ്രത്യക പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സണ്ണി ജോസഫ് എം .എല്‍ .എ നിയമസഭയില്‍ സബ്മിഷന് അവതരിപ്പിച്ചു. ദുരന്ത സ്ഥലത്ത് മന്ത്രിമാരുടെ സന്ദര്‍ശനത്തില്‍ യോഗം ചേർന്ന്...
കണ്ണൂര്‍: വിമാനത്താവളത്തിന് വേണ്ടി ഒന്നാം ഘട്ടമായി 1113.33 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് കിയാലിന് കൈമാറിയിട്ടുണ്ടെന്ന് കെകെ ശൈലജ എംഎല്‍എയുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്കി. രണ്ടാം ഘട്ടമായി 804.37 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് കിയാലിന് കൈമാറുന്നതിന്...