കണ്ണൂർ: ഒരു വർഷം ജില്ലയിൽനിന്ന് ഹരിതകർമ സേന നീക്കംചെയ്തത് 3800 ടൺ മാലിന്യം. ഓരോ മാസവും 150 ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ പുനരുപയോഗിക്കാനായി ക്ലീൻ കേരള കമ്പനിക്ക് നൽകുന്നുണ്ട്. കൂടാതെ കലണ്ടർ കലക്ഷൻ വഴി 337...
ഇരിട്ടി: റീസർവേയിൽ ഭൂമി നഷ്ടപ്പെടുന്നുവെന്ന കൈവശക്കാരുടെ ആശങ്കയും പരാതിയും പരിശോധിക്കാൻ സംസ്ഥാന സർവേ ഡയറക്ടർ സാംബശിവ റാവുവിന്റെ നേതൃത്വത്തിൽ ഉന്നതതല സംഘം എടൂരിലെത്തി. റീസർവേ വേഗം പൂർത്തിയാക്കുമെന്നും സർവേയ്ക്ക് ശേഷമുള്ള പരാതികളിൽ തീർപ്പാക്കാൻ പ്രത്യേക സംഘത്തെ...
പിലാത്തറ (കണ്ണൂർ) ∙ ദേശീയപാതയിൽ ഏഴിലോട് കോളനി സ്റ്റോപ്പിനു സമീപം ജനവാസ കേന്ദ്രത്തിൽ നിയന്ത്രണം വിട്ട് പാചക വാതക ടാങ്കർ ലോറി മറിഞ്ഞു. ഇന്നലെ രാത്രി 8.15നായിരുന്നു അപകടം. മംഗളൂരുവിൽ നിന്നു കണ്ണൂർ ഭാഗത്തേക്കു വന്ന...
കണ്ണൂർ :ലീഗൽ സർവീസസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 20 മുതൽ 27 വരെ സൗജന്യ നിയമ സേവനവും നിയമസഹായവും നൽകുന്നതിനായി വിവിധ കേന്ദ്രങ്ങളിൽ അദാലത്ത് നടത്തുന്നു. ജഡ്ജ്, അഭിഭാഷകർ എന്നിവർ ഉൾപ്പെടുന്ന സംഘമാണു സഞ്ചരിക്കുന്ന ലോക് അദാലത്തിന്റെ...
ഐ. എച്ച് .ആര്.ഡി ആഗസ്റ്റ് – സെപ്റ്റംബര്‍ മാസങ്ങളില്‍ നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്/ ഒന്നും രണ്ടും സെമസ്റ്റര്‍ ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്നിക്സ് ആന്റ്...
കെ .എസ്. ആർ. ടി .സി ബജറ്റ് ടൂറിസം പാക്കേജില്‍ കൊട്ടാരക്കരയില്‍ നിന്നും കണ്ണൂരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനെത്തിയവര്‍ക്ക് കുടിയാന്മലയില് സ്വീകരണം നല്കി. പൈതല്‍മല സ്നേഹം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് രാജു കൊന്നയ്ക്കല്‍, വ്യാപാരി...
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഡിസംബര്‍ 16ന് രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ അഭിമുഖം നടത്തുന്നു. സൈറ്റ് സൂപ്പര്‍വൈസര്‍, സൈറ്റ് എഞ്ചിനീയര്‍, പ്രൊജക്ട് മാനേജര്‍,...
എനര്‍ജി മാനേജ്മെന്റ് സെന്ററിന്റെയും സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ഡവലപ്മെന്റിന്റെയും നേതൃത്വത്തില്‍ ഡിസംബര്‍ 14 ഊര്‍ജ്ജ സംരക്ഷണ ദിനത്തിന്റെ ഭാഗമായി സിഗ്നേച്ചര്‍ ക്യാമ്പയിന് സംഘടിപ്പിക്കുന്നു. ബുധനാഴ്ച ഉച്ചക്ക് 12ന് കലക്ടറേറ്റ് കോമ്പൗണ്ടില്‍ നടക്കുന്ന പരിപാടി കലക്ടര്‍ എസ്...
കൊട്ടിയൂർ: വിദ്യാർഥികളിൽ പത്രവായനശീലമാക്കാൻ സ്കൂളിൽ ക്വിസ് മത്സരം.കൊട്ടിയൂർ ശ്രീനാരായണ എൽ.പി.സ്കൂളിലാണ് പത്രവായന വർധിപ്പിക്കാനും പൊതു വിവരം പരിപോഷിപ്പിക്കുന്നതിനും ആഴ്ചയിൽ മൂന്ന് ദിവസം പത്രവായനയെ അടിസ്ഥാനമാക്കി ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്. അതത് ദിവസത്തെ പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ ക്ലാസ്...
പേരാവൂർ: പശ്ചിമഘട്ട നീർചാലുകളെ ഡിജിറ്റൽ രൂപത്തിൽ രേഖപ്പെടുത്തുന്ന ‘മാപ്പത്തോൺ’ സർവേ പേരാവൂർ പഞ്ചായത്തിൽ ആരംഭിച്ചു.ചെവിടിക്കുന്ന് തോടരികിൽ വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.സ്ഥിരം സമിതി അധ്യക്ഷൻ കെ.വി.ശരത് അധ്യക്ഷനായി. നവകേരളം കർമപദ്ധതി ജില്ലാ കോർഡിനേറ്റർ...