നോർത്താംപ്റ്റൺ ഷെയർ/ ശ്രീകണ്ഠപുരം: യു.കെ കെറ്ററിങ്ങിൽ മലയാളി നഴ്സിനെയും രണ്ടുമക്കളെയും വെട്ടേറ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവത്തിൽ ഭർത്താവിനെ യു.കെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം സ്വദേശിയും യു.കെ കെറ്ററിങ്ങിൽ താമസക്കാരുമായ നഴ്സ് അഞ്ജു (40), മക്കളായ...
തിരുവനന്തപുരം: നിയമസഭ പാസാക്കിയ ചാൻസർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റാനുള്ള ബിൽ കാണാതെ അഭിപ്രായം പറയാനാകില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആദ്യം ബിൽ പരിശോധിക്കട്ടെയെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമം തനിക്കെതിരെയാണോ എന്നതല്ല, നിയമത്തിനെതിരെയാണോ എന്നതാണ് വിഷയമെന്നും...
തൃശൂർ: കൊരട്ടിയിൽ ഓടുന്ന ട്രെയിനിൽ നിന്നു ചാടി ഇറങ്ങിയ രണ്ടു യുവാക്കൾ വീണുമരിച്ചു. കൊരട്ടി കുറ്റിപ്പള്ളം ചിദംബരത്തിൻ്റെ മകൻ കൃഷ്ണകുമാർ (16), കട്ടപ്പുറം പുളിക്കൽ ശങ്കരൻ്റെ മകൻ സഞ്ജയ് (17) എന്നിവരാണ് മരിച്ചത്. കൊച്ചിയിൽ നിന്ന്...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ നീന്തൽക്കുളം നവീകരിക്കുന്നതിനായി ചെലവഴിച്ചത് 31.92 ലക്ഷം രൂപ. കെ പി സി സി സെക്രട്ടറി അഡ്വ. സി ആർ പ്രാണകുമാറിന് ടൂറിസം ഡയറക്ടറേറ്റിൽ നിന്ന്...
കോഴിക്കോട്: ബഫർ സോൺ സമരപ്രഖ്യാപനത്തിനെതിരെ വനംമന്ത്രി എ .കെ ശശീന്ദ്രൻ. സുപ്രീംകോടതിയുടെ നിർദേശപ്രകാരമാണ് ആകാശ സർവേ നടത്തിയതെന്നും കർഷക സംഘടനകളെ മുൻനിർത്തി രാഷ്ട്രീയ ലാഭത്തിന് യുഡിഎഫ് ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.’പരാതികൾ വരുമെന്ന് സർക്കാരിന് നേരത്തേ അറിയാമായിരുന്നു....
തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ ഒന്നാംവർഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. https://chat.whatsapp.com/CY6mNKnyoVB4u94ZN8CDhg http://keralaresults.nic.in എന്ന വെബ്സൈറ്റ് വഴി വിദ്യാർഥികൾക്ക് ഫലം പരിശോധിക്കുവാൻ കഴിയും. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഫോട്ടോ കോപ്പി ലഭിക്കുന്നതിനും...
കണ്ണൂർ: കുന്നത്തൂർ പാടി തിരുവപ്പന മഹോത്സവം 18 മുതൽ ജനുവരി 16 വരെ നടക്കുമെന്ന് ട്രസ്റ്റി ജനറൽ മാനേജർ എസ്.കെ കുഞ്ഞിരാമൻ നായനാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 18ന് രാവിലെ മുതൽ താഴെ പൊടിക്കളത്തെ മടപ്പുരയിൽ തന്ത്രി...
ഇരിട്ടി: മൂന്നു വർഷത്തോളമായി കുന്നോത്ത് കേളൻ പീടികയിൽ ജനവാസമേഖലയിൽ പ്രവർത്തിക്കുന്ന ക്രഷറിന്റെ പ്രവർത്തനം ജില്ലാ കളക്ടർ നിയോഗിച്ച വിവിധ വകുപ്പുകളിലെ വിദഗ്ദ്ധ സമിതിയുടെ പരിശോധനയെ തുടർന്ന് നിർത്തിവയ്പ്പിച്ചു. സ്ഥലവാസികളും ജനങ്ങളുടെ നേതൃത്വത്തിൽ രൂപീകരിച്ച ആക്ഷൻ കൗൺസിലും...
കൊച്ചി: കേരളത്തിന്റെ അഞ്ച് കാർഷിക ഉൽപന്നങ്ങൾ കൂടി ഭൗമസൂചിക പട്ടികയിൽ സ്ഥാനം പിടിച്ചു. അട്ടപ്പാടി ആട്ടുകൊമ്പ് അവര, അട്ടപ്പാടി തുവര, ഓണാട്ടുകര എള്ള്, കാന്തല്ലൂർ-വട്ടവട വെളുത്തുള്ളി, കൊടുങ്ങല്ലൂർ പൊട്ടുവെള്ളരി എന്നിവയ്ക്കാണ് ഭൗമസൂചക പദവി ലഭിച്ചത്. കേരള...
പുന്നാട്: വീടിനുള്ളില്‍ വില്പനയ്ക്ക് സൂക്ഷിച്ച ഹാന്‍സ് ഇരിട്ടി പോലീസ് പിടികൂടി. പുന്നാട് ലക്ഷം വീട് കോളനിയില്‍ താമസിക്കുന്ന സന്‍ഹ മന്‍സിലില്‍ ഷംസീറിന്റെ വീട്ടില്‍ സൂക്ഷിച്ച 1500 പാക്കറ്റ് ഹാന്‍സ് ആണ് ഇരിട്ടി എസ്. ഐ ജെയിംസ്,...