പേരാവൂർ: : ചെവിടിക്കുന്നില്‍ “ബ്ളൂ മൂണ്‍” കോള്‍ഡ് സ്റ്റോഴ്സ് പ്രവര്‍ത്തനം തുടങ്ങി. വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂര്‍ യൂണിറ്റ് പ്രസിഡന്റ് കെ.കെ രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ റജീന സിറാജ് അധ്യക്ഷത വഹിച്ചു....
കരുനാഗപ്പള്ളി : ലൈഫ് പദ്ധതിയിലൂടെ കേരളത്തിലെ പാർപ്പിട പ്രശ്നം സമ്പൂർണമായി പരിഹരിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് സി.പി.ഐ എം സംസ്ഥാന സെക്രട്ടറി എം .വി ഗോവിന്ദൻ പറഞ്ഞു. കെ.എസ്ടി.എ കരുനാഗപ്പള്ളി ഉപജില്ലാ കമ്മിറ്റി ‘കുട്ടിക്കൊരു വീട്’ പദ്ധതിയുടെ...
കണ്ണൂർ/കൊച്ചി : സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഫുട്ബോൾ ലോകകപ്പ് ആഘോഷങ്ങൾക്കിടെ സംഘർഷം. കണ്ണൂർ പള്ളിയാൻമൂലയിൽ മൂന്നുപേർക്ക് വെട്ടേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. അനുരാഗ്, ആദർശ്, അലക്സ് ആന്റണി എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ അനുരാഗിന്റെ നിലയാണ് ഗുരുതരം. സംഘർഷത്തിൽ...
ആലക്കോട്: മണ്ണിനോടും വന്യമൃഗങ്ങളോടും മല്ലടിച്ച് മലയോര മണ്ണിൽ പൊന്ന് വിളയിക്കുന്ന കുടിയേറ്റ കർഷകന് അറിവിന്റെ വെളിച്ചം പകർന്നതിൽ മുൻപന്തിയിലാണ് മാമ്പൊയിൽ പൊതുജന വായനശാല ആൻഡ് ഗ്രന്ഥാലയം. പ്രദേശവാസികളുടെ വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും കേന്ദ്രമാണിവിടം. പ്രദേശവാസികൾക്ക് കായികക്ഷമത നൽകുക...
പെരളശേരി: വികസന പ്രവർത്തനങ്ങളെ സ്വന്തം താൽപ്പര്യങ്ങൾക്കനുസരിച്ച് എതിർക്കുന്നവരുടെ കൂടെ നിൽക്കാൻ നാടിന്റെ ഭാവിയിൽ താൽപ്പര്യമുള്ള സർക്കാറിന് കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചേരിക്കൽ-–- കോട്ടം പാലം പ്രവൃത്തി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 75,000 കോടി...
പിണറായി: സൗന്ദര്യവൽക്കരിച്ച പാനുണ്ട റോഡ് ജങ്ഷനും മെക്കാഡം ടാറിങ് നടത്തിയ പാനുണ്ട–-പൊട്ടൻപാറ റോഡും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മന്ത്രി പി .എ മുഹമ്മദ് റിയാസ് അധ്യക്ഷനായി. പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ എം...
പിണറായി: കേരളത്തിൽ കമ്യൂണിസ്റ്റ് പാർടി പരസ്യപ്രവർത്തനം വിളംബരംചെയ്ത പിണറായി പാറപ്രം സമ്മേളനത്തിന്റെ 83–ാം വാർഷിക വാരാചരണത്തിന് തുടക്കം. ഏരിയയിലെ മുഴുവൻ ബ്രാഞ്ചുകളിലും പതാക ഉയർത്തി. വൈകിട്ട് അത്ലറ്റുകളുടെയും ഇരുചക്ര വാഹനങ്ങളിലായി റെഡ് വളന്റിയർമാരുടെയും അകമ്പടിയിൽ പാറപ്രത്തെ...
മാങ്ങാട്ടുപറമ്പ് ∙ കെ.എ.പി നാലാം ബറ്റാലിയനിൽ നിന്നു പരിശീലനം പൂർത്തിയാക്കിയ ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരുടെ പാസിങ് ഔട്ട് പരേഡ് ഇന്ന് നടക്കും. പരിശീലനം പൂർത്തിയാക്കിയ 100 ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരിൽ 48 പേരും വനിതകളാണ്. പരേഡ്...
കണ്ണൂർ: ഖത്തറിൽ നിന്നു കണ്ണൂരിലേക്ക് ഇന്നലെ ഒരു കാൽപന്തിന്റെ അകലം മാത്രം. ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം നടന്ന ഖത്തറിലെ ലുസെയ്ൽ സ്റ്റേഡിയത്തിന്റെ തനിപകർപ്പു തന്നെയായി ഇന്നലെ രാത്രി കണ്ണൂർ പയ്യാമ്പലം കടപ്പുറം. ആവേശക്കടലിന്റെ തീരത്ത്,...
വികസന പ്രവര്‍ത്തനങ്ങളെ സ്വന്തം താല്പര്യങ്ങള്ക്കനുസരിച്ച് എതിര്‍ക്കുന്നവരുടെ കൂടെ നില്ക്കാന് നാടിന്റെ ഭാവിയും നാട്ടുകാരുടെ താല്പര്യവും ശ്രദ്ധിക്കുന്ന ഒരു സര്‍ക്കാറിന് കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.കിഫ്ബി ഫണ്ടുപയഗിച്ച് നിര്‍മിക്കുന്ന ചേരിക്കല്‍-കോട്ടം പാലം പ്രവൃത്തി ഉദ്ഘാടനം കോട്ടത്ത്...