ലഹരി കേസുകളിൽ അന്വേഷണ ഏജൻസികൾ കടുത്ത നടപടികളുമായാണ് മുന്നോട്ടുപോവുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം കേസുകളിൽ സ്ഥിരം കുറ്റവാളികളെ ജാമ്യമില്ലാതെ നിശ്ചിത വർഷം ജയിലിൽ അടക്കാനുള്ള വകുപ്പുണ്ട്. അത്തരം കാര്യങ്ങളെല്ലാം തന്നെ ഉപയോഗിക്കും. മയക്കുമരുന്നിന്റെ കാരിയർമാർ...
മാങ്ങാട്ടുപറമ്പ് കേരള ആംഡ് പോലീസ് നാലാം ബറ്റാലിയനിൽ പരിശീലനം നേടിയ വനം-വന്യജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരുടെ പാസിംഗ് ഔട്ട് പരേഡ് മാങ്ങാട്ടുപറമ്പ് പരേഡ് ഗ്രൗണ്ടിൽ നടന്നു. ഫോറസ്റ്റ് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഡേ....
കണ്ണൂർ നാഷണൽ ഹെൽത്ത് മിഷന്റെ കീഴിൽ ജൂനിയർ കൺസട്ടന്റ് എഞ്ചിനീയർ, ആർ. ബി.എസ് .കെ .കോ-ഓർഡിനേറ്റർ എന്നീ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സിവിൽ എഞ്ചിനീയറിംഗിലുള്ള ബി ഇ/ബി ടെക്, ഓട്ടോകാഡിലുള്ള രണ്ട് വർഷത്തെ...
ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന പ്രധാനമന്ത്രി മത്സ്യ സമ്പദ്യോജന പദ്ധതി പ്രകാരം ശുദ്ധജല മത്സ്യഹാച്ചറി, മത്സ്യക്കുഞ്ഞുങ്ങളുടെ പുതിയ നഴ്സറി/മത്സ്യ പരിപാലന യൂണിറ്റ്, ഓരുജല പുതിയകുളം നിർമ്മാണം, ഓരുജല മത്സ്യകൃഷി പ്രവർത്തന ചെലവ്, പിന്നാമ്പുറ അലങ്കാര മത്സ്യകൃഷി-കടൽജലം/ശുദ്ധജലം,...
കണ്ണൂർ: കൃത്യമായി പഴുപ്പിക്കനോ, മൂല്യവർധിത ഉൽപ്പന്നങ്ങളാക്കാനോ കഴിയാതെ മാമ്പഴക്കാലത്ത് കോടിക്കണക്കിന് മാങ്ങകൾ പാഴാകുന്നത് പതിവാണ്. ഫലവർഗങ്ങളുടെ രാജാവും രാജ്യത്തിന്റെ ദേശീയ ഫലവുമായിട്ടും കർഷകർക്ക് ഈ കൃഷി കാര്യമായ മധുരം പകരാറില്ല. മാങ്ങയെ എങ്ങിനെ കർഷകർക്ക് താങ്ങാക്കി...
പിണറായി: കേരളത്തിൽ കമ്യൂണിസ്റ്റ് പാർടി പരസ്യപ്രവർത്തനം വിളംബരംചെയ്ത പിണറായി പാറപ്രം സമ്മേളനത്തിന്റെ 83–ാം വാർഷിക വാരാചരണത്തിന്റെ ഭാഗമായി ചൊവ്വാഴ്ച വൈകിട്ട് ആറിന് പാറപ്രത്ത് സെമിനാർ സംഘടിപ്പിക്കും. ‘ഭരണഘടന മതനിരപേക്ഷത ഫെഡറലിസം നേരിടുന്ന വെല്ലുവിളികൾ’ വിഷയത്തിൽ സെമിനാർ...
വളപട്ടണം:ദേശീയപാതയിൽ വളപട്ടണത്തെ പഴയ ടോൾ ബൂത്തിന് സമീപം റോഡരികിൽ നിർത്തിയിട്ട കാർ കത്തിനശിച്ചു. തിങ്കൾ പകൽ രണ്ടിനാണ് സംഭവം. കെ.വി.ആർ. ട്രൂ വാല്യു സ്ഥാപനത്തിൽ എത്തിച്ച മമ്പറം സ്വദേശിനി ഷീബ രാമചന്ദ്രന്റെ കാറാണ് കത്തിനശിച്ചത്. ബോണറ്റിൽനിന്ന്...
കാങ്കോൽ: ബഫർ സോൺ വിഷയത്തിൽ ജനങ്ങളുടെ വാസസ്ഥലവും കൃഷിഭൂമിയും സംരക്ഷിക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. സിപിഐ എം കാങ്കോൽ വാണിയംചാൽ ബ്രാഞ്ച് ഓഫീസായ കോടിയേരി...
കണ്ണൂർ: ‘‘കേരളത്തിൽ സ്ത്രീകൾ എത്രയോ സുരക്ഷിതരാണ്. മികച്ച സ്വീകരണമാണിവിടെ ലഭിച്ചത്’’ സ്ത്രീകളുടെ സുരക്ഷയും ശാക്തീകരണവും ലക്ഷ്യമിട്ട് സൈക്കിളിൽ ഇന്ത്യ ചുറ്റുന്ന മധ്യപ്രദേശുകാരി ആശ മാൽവിയ ആവേശത്തോടെയാണ് പറഞ്ഞത്. ദേശീയ കായിക താരവും പർവതാരോഹകയുമായ ആശ സൈക്കിളിൽ...
തളിപ്പറമ്പ്: ലോകസിനിമയുടെ കാഴ്ചകളിലേക്ക് മിഴിതുറന്ന് ഹാപ്പിനസ് അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് തിരിതെളിഞ്ഞു. തളിപ്പറമ്പ് മൊട്ടമ്മൽ മാളിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ മേള ഉദ്ഘാടനംചെയ്തു. എം വി ഗോവിന്ദൻ എംഎൽഎ അധ്യക്ഷനായി. മലയാള സിനിമയിലെ ആദ്യകാല സൂപ്പർ സ്റ്റാറായ...