പത്തനംതിട്ട: മകൾ ആശയുടെ മരണത്തിൽ മരുമകൻ ഉല്ലാസ് പന്തളത്തിനെതിരെ പരാതിയില്ലെന്ന് പിതാവ് ശിവാനന്ദൻ. മാനസികമായ എന്തെങ്കിലും അസ്വസ്ഥതകളാകാം ആത്മഹത്യയ്ക്ക് കാരണമെന്നും ഭർത്താവുമായി മകൾക്ക് പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. മകളുടെ മരണത്തിൽ ദുരൂഹതയില്ല. കുട്ടികളും പറഞ്ഞത്...
മാതമംഗലം: കേരള സ്റ്റേറ്റ് അമേച്വർ സീനിയർ ബോക്സിംഗ് (54 കിലോ) വിഭാഗത്തിലും തിരുവനന്തപുരം ജില്ലാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിലും കേരള യൂണിവേഴ്സിറ്റി ബോക്സിംഗ് ചാമ്പ്യൻഷിപ്പിലും സ്വർണ്ണം നേടി എരമം കണ്ണാപ്പള്ളി പൊയിൽ സ്വദേശി മുഹമ്മദ് ബിലാൽ താരമായി.ഏഴ്...
തിരുവനന്തപുരം: ഗവ. ആയുര്‍വേദ കോളേജില്‍ പരീക്ഷ ജയിക്കാത്തവരും ആയുര്‍വേദ ഡോക്ടര്‍ ബിരുദം (ബിഎഎംഎസ്) സ്വീകരിച്ചെന്ന ആരോപണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു. ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയക്ടറോട് ഇതുസംബന്ധിച്ച് അന്വേഷണം...
കൊച്ചി: മുമ്പില്ലാത്തവിധം എറണാകുളം ജില്ലയിലെ റോഡ് ശൃംഖല വികസിക്കുന്നു. രാജ്യത്തിന് സാമ്പത്തിക കുതിപ്പേകുന്ന വ്യവസായ ഇടനാഴികളുടെ ഭാഗമായ ദേശീയപാതകളും സംസ്ഥാനത്തിന്റെ ഗതാഗത വികസനത്തിന് വേഗമേകുന്ന പാതകളും ഉൾപ്പെടെ നിരവധി പദ്ധതികളാണ് നിർമാണഘട്ടത്തിലുള്ളത്. ആ നിരയിൽ ഒടുവിലത്തേതാണ്...
കേളകം: പരിസ്ഥിതി ലോല മേഖലാ വിഷയത്തിൽ ഉപഗ്രഹ സർവേയിലൂടെ പൂർത്തിയാക്കിയ ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളോട് ചേർന്നുള്ള ഭൂപടത്തിലെ അവ്യക്തതകൾ മലയോര നിവാസികളെ ആശങ്കാകുലരാക്കിയതിനു പിന്നാലെ കടുത്ത നിലപാടുകളും പ്രതിഷേധവുമായി കർഷക സംഘടനകൾ രംഗത്തെത്തി. ബഫർ...
ഹാപ്പിനെസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിനോട് അനുബന്ധിച്ച കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ‘ടൂറിംഗ് ടാക്കിസിന്റെ’ ഫ്ളാഗ്ഓഫ് കര്‍മ്മം എം .വി ഗോവിന്ദന് മാസ്റ്റര്‍ എം ..എല്‍. എ നിര്‍വഹിച്ചു. പ്രാദേശിക തലത്തില്‍ സിനിമകളെ പരിചയപ്പെടുത്തുക, സിനിമാസ്വാദനം...
പി .എസ് .സി നടത്തുന്ന ബിരുദതല/ യൂനിവേഴ്സിറ്റി അസിസ്റ്റന്റ് പ്രിലിംസ് മത്സര പരീക്ഷക്ക് തയ്യാറെടുക്കുന്ന ബിരുദ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി കണ്ണൂർ യൂനിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ 30 ദിവസത്തെ സൗജന്യ പരീക്ഷാ...
ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്ക് നവസംരംഭങ്ങൾ തുടങ്ങാൻ അവസരം. താൽപര്യമുള്ള വനിത ഗ്രൂപ്പുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഏറ്റവും കുറഞ്ഞത് രണ്ട് വനിതകൾ ഉൾക്കൊള്ളുന്ന ഗ്രൂപ്പ് സംരംഭമായിരിക്കണം. പ്രൊജക്ടിന്റെ 75...
വനിത സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കുന്ന കമ്മ്യൂണിറ്റി കിച്ചൺ പദ്ധതിയുടെ ഭാഗമാകാൻ താൽപര്യമുള്ള വനിത ഗ്രൂപ്പുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഏറ്റവും കുറഞ്ഞത് രണ്ട് വനിതകൾ ഉൾക്കൊള്ളുന്ന ഗ്രൂപ്പ് സംരംഭമായിരിക്കണം. പ്രൊജക്ടിന്റെ...
കുട്ടികളുടെ അഭിപ്രായങ്ങൾ അവഗണിക്കുകയല്ല, ഉൾക്കൊള്ളുകയാണ് വേണ്ടതെന്ന ബോധം മുതിർന്നവർക്ക് ഉണ്ടാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ വിഷയങ്ങളിൽ കുട്ടികളുടെ ഉത്തരവാദിത്തം ഉറപ്പുവരുത്താൻ ഈ സമീപനത്തിലൂടെ കഴിയും. ഇത്തരമൊരു മനോഭാവമാറ്റം കുടുംബങ്ങളിൽ വന്നാൽ സമൂഹത്തിൽ ക്രമേണ മാറ്റം...