തിരുവനന്തപുരം: സംസ്ഥാനത്തെ ഗവ. ആസ്പത്രികളിൽ ഉപേക്ഷിക്കപ്പെടുന്ന വയോജനങ്ങളുടെ പുനരധിവാസം സാമൂഹ്യനീതിവകുപ്പ് ഏറ്റെടുക്കും. ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അംഗീകാരമുള്ള എല്ലാ സ്ഥാപനങ്ങളിലും ഇതിനായി സൗകര്യമൊരുക്കുമെന്ന് സാമൂഹ്യനീതിമന്ത്രി ആർ ബിന്ദു പറഞ്ഞു. ഇതിനായി രൂപരേഖ തയ്യാറാക്കാൻ സാമൂഹ്യനീതി പ്രിൻസിപ്പൽ...
പിണറായി: സംസ്ഥാനത്ത് ഒരു വികസനവും നടപ്പാക്കാൻ വിടില്ലെന്ന വാശിയോടെയാണ് വലതുപക്ഷ ശക്തികൾ നീങ്ങുന്നതെന്ന് സി.പി.ഐ .എം സംസ്ഥാന സെക്രട്ടറി എം .വി ഗോവിന്ദൻ. തുടർഭരണം ലഭിച്ചതുമുതൽ സർക്കാറിനെതിരെ യുഡിഎഫും ബിജെപിയും ഒറ്റയ്ക്കും കൂട്ടായും കള്ളപ്രചാരവേല ആരംഭിച്ചതാണ്....
പേരാവൂർ: സർവ മേഖലയിലും വിലക്കയറ്റമുണ്ടാകുമ്പോൾ റബറിനു മാത്രം വിലയില്ല. റബർ മേഖലയെ ആശ്രയിച്ച് കഴിയുന്നവർ കടുത്ത പ്രയാസത്തിലാണ്. വിലയിടിവ് ബാധിച്ചതോടെ ചെറുകിട തോട്ടങ്ങളിലെ ടാപ്പിങ് നിലക്കുകയാണ്. വിലയിടിവ് തുടരുന്നതിനാൽ വൻകിട തോട്ടങ്ങളിൽ ഉൽപാദനം തുടങ്ങിയതുമില്ല. ലാറ്റക്സിന്...
ഇരിട്ടി: പഴശ്ശി പുഴയിൽ അനധികൃത മണല്‍ വാരല്‍ വ്യാപകമാകുമ്പോൾ അധികൃതർക്ക് മൗനം. ലൈഫ് മിഷനിൽനിന്നുൾപ്പെടെ സർക്കാറിന്റെ വിവിധ പദ്ധതികളിൽനിന്ന് വീടുനിർമാണത്തിന് ധനസഹായം ലഭിച്ച നിർധന കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവർ മണൽ ലഭിക്കാത്തതിനെ തുടർന്ന് പണി പൂർത്തീകരിക്കാനാകാതെ നട്ടംതിരിയുമ്പോഴാണ്...
കണ്ണൂർ: ബൈക്കിൽ സഞ്ചരിച്ച എം.ബി.ബി.എസ് വിദ്യാർഥി മിഫ്സലുറഹ്മാന്റെ മരണത്തിനിടയാക്കിയത് കെ.എസ്.ആർ.ടി.സി ബസിന്റെ അമിത വേഗതയും അശ്രദ്ധയുമെന്ന് റിപ്പോർട്ട്. അപകടം നടന്ന ഭാഗത്തെ സി.സി.ടി.വി ദൃശ്യങ്ങളുടെയും ദൃക്സാക്ഷികളുടെ മൊഴികളുടെയും അടിസ്ഥാനത്തിൽ പൊലീസ് തയാറാക്കിയ റിപ്പോർട്ടിലാണ് അപകട കാരണം...
കണ്ണൂർ: സംസ്ഥാന കേരളോത്സവം കലാമത്സരത്തിൽ 48 പോയിന്റുമായി കോഴിക്കോട് ജില്ല ഒന്നാമത്. 46 പോയിന്റുമായി പാലക്കാട് ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 33 പോയിന്റുമായി ആതിഥേയരായ കണ്ണൂർ മൂന്നാം സ്ഥാനത്തുണ്ട്. നഗരത്തിൽ 6 വേദികളിലായാണ് മത്സരം നടക്കുന്നത്....
പിണറായി: ബാലാവകാശ സാക്ഷരത ഉറപ്പുവരുത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കുട്ടികളുടെ കേരളം ജനകീയ ക്യാംപെയ്ൻ ആരംഭിക്കും. കുട്ടികളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കും. വീടുകളിൽ കുട്ടികളുടെ അഭിപ്രായങ്ങളും ചിന്തകളും ഗൗരവമായി കാണണം. അവരെ അവഗണിക്കലല്ല,...
കേരളത്തിൽ കോവിഡ്-19 ബാധിച്ച് മുഖ്യവരുമാനാശ്രയമായ വ്യക്തി മരിച്ച കുടുംബങ്ങളെ സഹായിക്കുന്നതിനായി സംസ്ഥാന സർക്കാറിന്റെയും കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെയും സംയുക്ത സംരംഭമായ ‘സ്മൈൽ കേരള’ സ്വയംതൊഴിൽ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറ് ശതമാനം...
കടൽ സുരക്ഷാ സംവിധാനങ്ങളും കടൽ രക്ഷാ പ്രവർത്തനങ്ങളും ശക്തിപ്പെടുത്താൻ പരിചയസമ്പന്നരായ മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി കടൽ സുരക്ഷാ സ്ക്വാഡ് രൂപീകരിക്കുന്നു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ളവരും ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സിൽ പരിശീലനം നേടിയവരുമായിരിക്കണം...
ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി വിഭാഗത്തിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ അക്രഡിറ്റഡ് എഞ്ചിനീയറെ നിയമിക്കുന്നു. യോഗ്യത: സിവിൽ/ അഗ്രികൾച്ചറൽ എഞ്ചിനീയറിങ് ഡിഗ്രി. മുൻപരിചയം അഭികാമ്യം. താൽപര്യമുള്ള ഉദ്യോഗാർഥികൾ ഡിസംബർ 24ന് രാവിലെ 11 മണിക്ക് ഇരിക്കൂർ...