തിരുവനന്തപുരം : കേരള തീരത്ത് തിങ്കളാഴ്ച രാത്രി 11:30 വരെ 2.5 മുതൽ 3.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം....
തിരുവനന്തപുരം: നിരന്തരം സർക്കാർ ആസ്പത്രികളെ കുറിച്ച് തെറ്റായ വാർത്ത കൊടുക്കുക എന്നത് ചിലരുടെ ശീലമായി കഴിഞ്ഞിരിക്കുകയാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒരു ലിഫ്റ്റും പ്രവര്‍ത്തിക്കുന്നില്ലെന്നാണ് പ്രമുഖ ചനല്‍ വാര്‍ത്ത നല്‍കിയിരിക്കതുന്നതെന്ന്...
കരിപ്പൂർ : അടിവസ്ത്രത്തിനുള്ളിൽ സ്വർണ്ണ മിശ്രിതം ഒളിപ്പിച്ചു കടത്തിയ യുവതിയെ കരിപ്പൂരിൽ പൊലീസ് പിടികൂടി. കാസര്‍ഗോഡ് സ്വദേശി ഷഹല (19) ആണ് എയര്‍പോര്‍ട്ടിന് പുറത്ത് വച്ച് പൊലീസ് പിടിയിലായത്. ദുബായില്‍ നിന്നാണ് ഷഹല കരിപ്പൂർ വിമാനത്താവളത്തിലെത്തിയത്....
പേരാവൂർ : സി.പി.ഐ പേരാവൂർ മണ്ഡലം അസി. സെക്രട്ടറിയായി ഷിജിത്ത് വായന്നൂർ തെരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറിയേറ്റ് അംഗങ്ങളായി സി. കെ. ചന്ദ്രൻ, വി. പത്മനാഭൻ,കെ.എ. ജോസ്,സി. പ്രദീപൻ എന്നിവരെയും തിരഞ്ഞെടുത്തു. യോഗത്തിൽ വി. ഗീത അധ്യക്ഷത വഹിച്ചു.ജില്ലാ...
പേരാവൂർ : കോളയാട് സെയ്ന്റ് കൊര്‍ണേലിയൂസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ 1992-93 വർഷത്തെ എസ്.എസ്.എല്‍.സി ബാച്ച് സംഗമം ചൊവ്വാഴ്ച നടക്കും. സംഗമത്തിന്റെ ഭാഗമായി മലബാര്‍ കാന്‍സര്‍ സെന്ററിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പും നടക്കും.കാന്‍സര്‍ രോഗികള്‍ക്ക് “ഒരു തുള്ളി...
തെക്കന്‍ കേരളത്തില്‍ മഴ മുന്നറിയിപ്പ്. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍കടലില്‍ ശ്രീലങ്ക തീരത്തിനു സമീപം രൂപപ്പെട്ട തീവ്ര ന്യുനമര്‍ദ്ദം കോമോറിന് തീരത്തേക്ക് നീങ്ങാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ...
ചൈന ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനം ജാഗ്രത പുലര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുരക്ഷിതമായി തുടരാന്‍ മുന്‍കരുതലുകള്‍ എടുക്കണം. ക്രിസ്മസ്, ന്യൂ ഇയര്‍ അവധി ആസ്വദിക്കുന്നതിനൊപ്പം കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കുന്നുണ്ടെന്ന്...
അടുത്ത മാര്‍ച്ചിനകം ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ അസാധു. ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ അടുത്ത ഏപ്രില്‍ ഒന്നു മുതലാണ് അസാധുവാകുക. പാന്‍ അസാധുവായാല്‍ അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് കാര്ഡുടമസ്ഥന് തന്നെയായിരിക്കും ഉത്തരവാദിയെന്ന്...
താനെ: മഹാരാഷ്ട്രയിലെ താനയിൽ യാത്രയ്ക്കിടെ യുവതി സർക്കാർ ബസിൽ പ്രസവിച്ചു. താനയിലെ കല്യാണിൽനിന്നും അഹമ്മദ്നഗറിലേക്കുള്ള യാത്രയ്ക്കിടെയാണ് യുവതി ആൺകുഞ്ഞിന് ജന്മം നൽകിയത്. ശനിയാഴ്ച വൈകുന്നേരം എം.എസ്ആ.ർ.ടി.സിയിൽവച്ചാണ് യുവതി പ്രസവിച്ചത്. കല്യാണിലെ വരാപ് ഗ്രാമത്തിനു സമീപം ബസ്...
പാലക്കാട്: ഉന്തിയ പല്ലിന്റെ കാരണം പറഞ്ഞ് ആദിവാസി യുവാവിന് പി.എസ്സി ജോലി നിഷേധിച്ചു. അട്ടപ്പാടിയിലെ ആനവായ് ഊരിലെ മുത്തുവിനാണ് സര്‍ക്കാര്‍ ജോലി നഷ്ടമായത്. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പരീക്ഷ പാസായി അഭിമുഖം വരെ എത്തിയ ശേഷമാണ്...