ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിൽ ജനവാസ കേന്ദ്രങ്ങളിലേക്കു കടന്നു കർണാടകയുടെ പ്രതിനിധികൾ പരിസ്ഥിതി ലോല മേഖല അടയാളപ്പെടുത്താൻ തുടങ്ങിയതിന്റെ ആശങ്കയിലാണ് പ്രദേശവാസികളെല്ലാം. ജനപ്രതിനിധികൾ കക്ഷി രാഷ്ട്രീയ ഭേദമന്യെയും സണ്ണി ജോസഫ് എം.എൽ.എ നിയമസഭയിലും ബ്രഹ്മഗിരി ബഫർ സോൺ...
പേരാവൂർ: പഞ്ചാബിൽ നടന്ന ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ പേരാവൂർ എടത്തൊട്ടി സ്വദേശി ദശരഥ് രാജ്ഗോപാലിനു ഇന്ത്യൻ റൗണ്ട് മിക്സ്ഡ് ടീമിനത്തിൽ വെള്ളി മെഡൽ.കോഴിക്കോട് യൂണിവേഴ്സിറ്റിയെ പ്രതിനിധികരിച്ച ദശരഥിന്റെ പങ്കാളി മാള കാർമൽ...
കൊട്ടിയൂർ:42 വര്‍ഷങ്ങള്‍ക്ക് ശേഷം കൊട്ടിയൂര്‍ ഐ.ജെ.എം ഹയര്‍സെക്കൻഡറി സ്കൂളിലെ 1980 എസ്.എസ്.എല്‍.സി ബാച്ച് സംഗമം നടത്തി.ഓര്‍മ്മക്കൂട്ട് എന്ന് പേരിട്ട ഒത്തു ചേരല്‍ സ്കൂൾ ഹാളിൽ കൊട്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം ഉദ്ഘാടനം ചെയ്തു.തോമസ് ജേക്കബ്...
കനത്ത പേമാരിയും ഉരുൾ പൊട്ടലും വെള്ളപൊക്കവും! കണ്ണൂർ ജില്ലയിലെ മുഴുവൻ താലൂക്കുകളിലും പ്രകൃതിദുരന്തഭീഷണിയായിരുന്നു വ്യാഴാഴ്ച രാവിലെ മുതൽ. കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച ദിവസം. ആർത്തലച്ച് പെയ്ത മഴയും വെള്ളപ്പൊക്കവും ജില്ലയെ ദുരന്തഭൂമിയാക്കുമ്പോൾ...
കൺകറൻറ് ഓഡിറ്റ് നഗരസഭാ കാര്യാലയങ്ങളുടെ ത്രൈമാസ പ്രവർത്തനാവലോകന റിപ്പോർട്ട് സംസ്ഥാനതല പ്രസിദ്ധീകരണം ജനുവരി രണ്ടിന് രാവിലെ ഒമ്പത് മണിക്ക് ജില്ലാ ആസൂത്രണ സമിതി ഹാളിൽ ധനകാര്യ വകുപ്പ് മന്ത്രി കെ .എൻ ബാലഗോപാലൻ ഉദ്ഘാടനം ചെയ്യും....
ജില്ലയിൽ നിലവിൽ വിവിധ വകുപ്പുകളിൽ ജോലി ചെയ്തുവരുന്ന പാർട്ട് ടൈം ജീവനക്കാരുടെ ജില്ലാതല സീനിയോറിറ്റി തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 2022 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന സ്ഥിരമായി നിയമനം...
കണ്ണൂർ മണ്ഡലത്തിൽ താഴെ ചൊവ്വ സ്പിന്നിങ് മിൽ റോഡിൽ കാനം പുഴയ്ക്ക് കുറുകെ നിർമ്മിക്കുന്ന ബണ്ട് പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി .എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. രാമചന്ദ്രൻ കടന്നപ്പള്ളി എം...
നാടിന്റെ പ്രതീകങ്ങളായ പാലങ്ങളുടെ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്തുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി .എ മുഹമ്മദ് റിയാസ്. ധർമ്മടം മണ്ഡലത്തിൽ ചൊവ്വ-കൂത്തുപറമ്പ് സംസ്ഥാന പാത 44ലെ മൂന്നാം പാലം ചെയിനേജ് 7/450 ൽ പൂർത്തീകരിച്ച പാലത്തിന്റെ...
ആറളം സൈറ്റ് മാനേജരുടെ സ്പെഷ്യൽ ഓഫീസിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ക്ലാർക്കിനെ നിയമിക്കുന്നു. ആറളം പഞ്ചായത്ത് പരിധിയിലെ തദ്ദേശവാസികളായ പട്ടികവർഗ യുവതീ യുവാക്കൾക്ക് മാത്രം അപേക്ഷിക്കാം. വാക് ഇൻ ഇന്റർവ്യൂ ജനുവരി നാലിന് രാവിലെ 11 മുതൽ...
ദില്ലി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാ ബെൻ (100) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസമാണ് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഹീരാ ബെന്നിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിയോഗ വിവരമറിഞ്ഞ്...