പയ്യന്നൂർ: നഗരവുമായി ബന്ധപ്പെടുന്ന 5 പൊതുമരാമത്ത് റോഡുകളും , 18 നഗരസഭ റോഡുകളും ചെറുകിട നഗര വികസന പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കും. നിലവിലുള്ള റോഡുകൾ 12 മീറ്റർ വീതിയിലേക്ക് വികസിക്കുമ്പോൾ അധികമായി ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ വിസ്തീർണ്ണവും,...
കണ്ണൂർ: പുതുവത്സര ആഘോഷങ്ങൾക്ക് ഹരം പകരാൻ വ്യത്യസ്ത ലഹരി വസ്തുക്കൾ വിപണിയിലെത്തിക്കാൻ മാഫിയകൾ തയ്യാറെടുക്കുമ്പോൾ പരിശോധനകൾ ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ലഹരി കടത്തുകാർ ഉള്ള ജില്ലയാണ് കണ്ണൂർ. സംസ്ഥാനത്തെ 1681 ലഹരി കടത്തുകാരിൽ...
ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യമായ ഗാമ്പിയയിൽ എഴുപത് കുട്ടികൾ മരിച്ചതിന് പിന്നാലെ ഇന്ത്യന്‍ നിർമിത ചുമ മരുന്ന് കഴിച്ച് ഉസ്ബക്കിസ്ഥാനിലും 18 കുട്ടികൾ മരിച്ചത് രാജ്യത്തെ മരുന്നുനിർമാണ വ്യവസായത്തിന്റെ വിശ്വാസ്യത ആഗോളതലത്തില്‍ ഇടിച്ചു. ലോകത്തിന്റെയാകെ മരുന്നുകടയായി മാറുമെന്ന്...
മാനന്തവാടി : രാജ്യത്ത് ആവിഷ്കാരത്തിനുപോലും കൂച്ചുവിലങ്ങിടുമ്പോൾ നിർഭയം പോരാട്ടം നടത്തുന്ന കേരളം പ്രതീക്ഷയാണെന്ന് എഴുത്തുകാരി അരുന്ധതി റോയി പറഞ്ഞു. വയനാട് ലിറ്ററേച്ചർ ഫെസ്റ്റിൽ ‘പറയാൻ പറ്റുന്നതും പറയാൻ പറ്റാത്തതും’ സെഷനിൽ ഫെസ്റ്റ് ഡയറക്ടർ ഡോ. വിനോദ്...
തലശേരി: നീതിതേടി ജില്ലാ കോടതിയിലെത്തുന്നവർക്ക് ഇനി കൂടുതൽ മെച്ചപ്പെട്ട സൗകര്യം. ജില്ലയുടെ ജുഡീഷ്യൽ ആസ്ഥാനമായ തലശേരിയിൽ കോടതി സമുച്ചയ നിർമാണം മാർച്ചിൽ പൂർത്തിയാവും. എട്ടുനില കെട്ടിടത്തിലെ ഇലക്ട്രിക്കൽ, പ്ലംബിങ്ങ് പ്രവൃത്തി പുരോഗമിക്കുന്നു. കെട്ടിടത്തിന്റെ ഉൾവശം സിമന്റ്...
കാടാച്ചിറ: ധർമടം മണ്ഡലത്തിൽ ചൊവ്വ-–-കൂത്തുപറമ്പ് സംസ്ഥാന പാത 44ലെ മൂന്നാം പാലത്ത് പ്രവൃത്തി പൂർത്തീകരിച്ച പാലത്തിന്റെയും പുതിയ പാലത്തിന്റെയും ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. രണ്ടാമത്തെ പാലം നാല് മാസം കൊണ്ട്...
കണ്ണൂർ: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ ജില്ലയിലെ ഒമ്പത് പ്രവർത്തകരുടെ വീടുകളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്ഡ്. നോർത്ത് ജില്ലാ സെക്രട്ടറിയുടേതടക്കമുള്ള വീടുകളിലാണ് പുലർച്ചെ റെയ്ഡ് നടന്നത്. പലയിടത്തുനിന്നും മൊബൈൽ ഫോണുകളും സിംകാർഡുകളും ലഘുലേഖകളും പിടിച്ചെടുത്തു....
ധർമശാല: നാടിന്റെ ജനകീയ ഉത്സവമായ ഹാപ്പിനസ് ഫെസ്റ്റിവൽ ശനിയാഴ്ച രാത്രി കൊടിയിറങ്ങും. തളിപ്പറമ്പ് മണ്ഡലത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ച മേളയിൽ ഇതുവരെ ഏഴ് ലക്ഷത്തിലധികംപേരാണ് എത്തിയത്. രാവിലെ 10 മുതൽ രാത്രി 11 വരെ നടക്കുന്ന...
കണ്ണൂർ: കനത്ത മഴയും ഉരുൾപൊട്ടലും പ്രളയവും നേരിടാനുള്ള ജില്ലയിലെ സാഹചര്യങ്ങൾ വിലയിരുത്തി ജില്ലാ ദുരന്തനിവാരണ സമിതിയുടെ മോക്ഡ്രിൽ. പ്രകൃതിദുരന്ത ഭീഷണി നേരിടാനുള്ള ഒരുക്കത്തിന്റെ ഭാഗമായാണു ജില്ലയിലെ മുഴുവൻ താലൂക്കുകളിലും മോക്ഡ്രിൽ നടത്തിയത്. ഓരോ താലൂക്കിലും പ്രത്യേക...
കണ്ണൂർ: ജില്ലാ ലൈബ്രറി കൗൺസിലും കണ്ണൂർ സർവകലാശാലയും പീപ്പിൾ മിഷൻ ഫോർ സോഷ്യൽ ഡവലപ്മെന്റും ചേർന്നു നടത്തുന്ന ലൈബ്രറി കോൺഗ്രസിന്റെ ഭാഗമായുള്ള ചരിത്ര ചിത്ര പ്രദർശനവും പുസ്തകോത്സവവും കലക്ടറേറ്റ് മൈതാനിയിൽ തുടങ്ങി. ക്യൂബൻ അംബാസഡർ അലഹാൻത്രോ...