വത്തിക്കാൻ സിറ്റി: ശനിയാഴ്ച അന്തരിച്ച ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ മൃതദേഹം തിങ്കളാഴ്ച രാവിലെ വത്തിക്കാനിലെ സെയ്ന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പൊതുദർശനത്തിനുവെക്കും. പൊതുദർദശനം മൂന്നുദിവസമുണ്ടാകും. വ്യാഴാഴ്ചയാണ് സംസ്കാരം. ഇറ്റാലിയൻ സമയം രാവിലെ 9.30-ന് (ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ്...
വിവിധ വിഭാഗങ്ങളിലായി സർക്കാറിന്റെ ക്ഷേമ പെൻഷൻ ഉപകാരപ്പെടുന്ന നിരവധി ജന വിഭാഗങ്ങളുണ്ട്. കര്‍ഷക തൊഴിലാളി പെന്ഷന്, ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ധക്യകാല പെന്ഷന്, ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ധക്യകാല പെന്ഷന് (75 വയസ്), ഇന്ദിരാ ഗാന്ധി...
തിരുവനന്തപുരം_ : പൊതു ഇടങ്ങളിൽ ജോലി ചെയ്യുന്ന പോലീസുകാരുടെ ഇടപെടലുകൾ നിരീക്ഷിക്കാൻ ഏർപ്പെടുത്തിയ ക്യാമറ സംവിധാനം നിർത്തലാക്കുന്നു. ഒരു കോടിയോളം രൂപ ചെലവഴിച്ച് വാങ്ങിയ ബോഡി വോൺ ക്യാമറകളാണ് ഉപയോഗശൂന്യമായി കിടക്കുന്നത്. വാഹന പരിശോധനയ്ക്കിടെ പോലീസ്...
പേരാവൂർ : കെ. എസ്. ഇ.ബി തൊണ്ടിയിൽ സെക്ഷൻ പരിധിയിൽ വരുന്ന മലയാംപടി ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കുന്നത് കാരണം ചൊവ്വാഴ്ച( 03/01/2023) മുതൽ മലയാംപടി,ഏലപ്പീടിക,,ഏലപ്പീടിക അംഗൻവാടി,ഏലപ്പാറ എന്നീ ട്രാൻസ്ഫോർമറുകളിൽ വൈദ്യുതി മുടങ്ങുമെന്ന് കെ. എസ്. ഇ....
കണ്ണൂർ: അഗ്രി ഹോർട്ടി കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ജനുവരി 25 മുതൽ ഫെബ്രുവരി 6 വരെ പൊലീസ് മൈതാനിയിൽ നടക്കുന്ന കണ്ണൂർ പുഷ്പോത്സവം 2023 ന്റെ ഭാഗമായി കാർഷിക ഫോട്ടോഗ്രാഫി മത്സരവും സ്കൂൾ പച്ചക്കറിത്തോട്ട മത്സരവും...
തിരികെ എത്തിയ പ്രവാസികൾക്കായി നോർക്ക റൂട്ട്സും സെന്റർ ഫോർ മാനേജ്മെന്റും സംയുക്തമായി ജനുവരി 6 മുതൽ 18 വരെ സംരംഭതക്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുളള ഒൻപതു ജില്ലകളിലെ പ്രവാസി സംരംഭകർക്ക് ബിസിനസ്...
ചെറുവാഞ്ചേരി : കണ്ണവം പോലീസ് പുതുവത്സരത്തോടനുബന്ധിച്ച് നടത്തിയ പരിശോധനയിൽ ചെറുവാഞ്ചേരി ചീരാറ്റയിൽ നിന്ന് കഞ്ചാവുമായി രണ്ടു പേരെ പിടികൂടി. ചീരാറ്റയിലെ സീതേന്റെ വളപ്പിൽ നല്ലോട്ട് വയൽ എൻ.വി.ഹംസ (42), കല്ലിക്കണ്ടി ഹൗസിൽ ഫാറൂക്ക് (41) എന്നിവരാണ്...
തിരുവനന്തപുരം: ജനകീയ അടിത്തറ വിപുലമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഗൃഹസന്ദർശന പരിപാടിക്ക് തുടക്കമിട്ട് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അടക്കമുള്ള നേതാക്കൾ പുതുവർഷപ്പുലരിയിൽ വീടുകൾ സന്ദർശിച്ച് പരിപാടിക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു. തിരുവനന്തപുരം പുത്തൻപള്ളി മേഖലയിലെ...
കോഴിക്കോട്: കൊയിലാണ്ടിയിൽ ബസിടിച്ച് സ്ത്രീ മരിച്ചു. കൊയിലാണ്ടി പുതിയ ബസ് സ്റ്റാൻഡിന് സമീപമാണ് സംഭവം. ഞായറാഴ്ച രാവിലെയാണ് സംഭവം. സ്ത്രീയുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നുവെന്നാണ് വിവരം. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
കൊല്ലം: ബീച്ചിൽ പുതുവത്സരാഘോഷത്തിനിടെ തിരയിൽപ്പെട്ട് യുവാവിനെ കാണാതായി. കൊല്ലം ബീച്ചിലാണ് സംഭവം. അഞ്ചാലുംമൂട് സ്വദേശി അഖിലിനെയാണ് കാണാതായത്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. അഗ്നിശമനസേനയും പോലീസും തെരച്ചിൽ നടത്തുകയാണ്.