കൊച്ചി: കൊവിഡും തുടർ പ്രതിസന്ധികളും മൂലം 2020, 2021 വർഷങ്ങളിൽ മന്ദഗതിയിലായിരുന്ന ആഭ്യന്തര റീട്ടെയിൽ വാഹനവില്പന 2022ൽ കുറിച്ചത് മികച്ച തിരിച്ചുവരവ്. അവസാന മാസമായ ഡിസംബറിലെ തളർച്ച വിട്ടൊഴിഞ്ഞ് നിന്നിരുന്നെങ്കിൽ കൂടുതൽ തിളക്കമുള്ള നേട്ടം പോയവർഷം...
ന്യൂഡൽഹി: ബസുകളിൽ പരസ്യങ്ങൾ പതിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ സ്കീം കെ എസ് ആർ ടി സി സുപ്രീംകോടതിയിൽ സമർപ്പിച്ചു. കോടതി നിർദ്ദേശപ്രകാരമായിരുന്നു പുതിയ സ്കീം സമർപ്പിച്ചത്. മറ്റ് വാഹനങ്ങളിലെ ഡ്രൈവർമാരുടെയും, കാൽനട യാത്രക്കാരുടെയും ശ്രദ്ധ വ്യതിചലിപ്പിക്കുന്ന...
ദിവസങ്ങളായി സുല്‍ത്താന്‍ ബത്തേരി ടൗണില്‍ ജനങ്ങളെ ഭയപ്പെടുത്തി വിലസിയ കാട്ടുകൊമ്പന് പി.എം 2-വിനെ ഒടുവില്‍ പിടികൂടി . ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് ആനയെ വളഞ്ഞ് വനപാലകര്‍ മയക്കുവെടിവച്ചത്. കുപ്പാടി വനമേഖലയ്ക്ക് സമീപത്ത് വച്ചാണ് പി.എം....
പാനൂർ: നഗരസഭ പരിധിയിലെ പെരിങ്ങത്തൂർ, മോന്താൽ, കരിയാട് ചൊക്ലി പഞ്ചായത്ത് പരിധിയിലെ കക്കടവ്, പാത്തിക്കൽ പുഴയോരത്ത് ബോട്ട് ജെട്ടികളുടെ നിർമാണം പൂർത്തിയായി. മയ്യഴിപ്പുഴയുടെ ഭാഗമായ പെരിങ്ങത്തൂർ, മോന്താൽ, പാത്തിക്കൽ പുഴയുടെ തീരത്താണ് മനോഹരമായ ബോട്ട് ജെട്ടികൾ...
ന്യൂഡല്‍ഹി: വന്യ ജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ചുറ്റും ഒരുകിലോമീറ്റര്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ വിധിയില്‍ ഇളവ് തേടി കേന്ദ്രം നല്കിയ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ കേരളം സുപ്രീം കോടതിയില്‍ അപേക്ഷ ഫയല്‍ ചെയ്തു....
തിരുവനന്തപുരം: രാജ്യത്തെ മികച്ച സംരംഭക സംസ്ഥാനമെന്ന നേട്ടത്തിന്റെ നെറുകയിൽ കേരളം. ചെറുകിട–- ഇടത്തരം സംരംഭക മേഖലയിലെ രാജ്യത്തെ ‘ബെസ്റ്റ് പ്രാക്ടീസ്’ പദ്ധതിയായി കേരളത്തിന്റെ ‘സംരംഭകവർഷം’ പദ്ധതിയെ കേന്ദ്രസർക്കാർ ഉയർത്തിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന...
കൊട്ടിയം: വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്നയാളെ കുത്തി കൊലപ്പെടുത്തിയെന്ന വിവരം കണ്ണനല്ലൂർ നോർത്ത് നിവാസികൾ ഞെട്ടലോടെയാണ് ശ്രവിച്ചത്. സംഭവം അറിഞ്ഞ് നിരവധി പേരാണ് ചേരിക്കോണം പബ്ലിക് ലൈബ്രറിക്കടുത്തുള്ള മുകളുവിള വീടിന്റെ പരിസരത്ത് എത്തിയത്. ഞായറാഴ്ച വൈകീട്ട് മൂന്നോടെയാണ് നാടിനെ...
ശാസ്താംകോട്ട: വധശ്രമക്കേസിലെ പ്രതിയായ കുന്നത്തൂർ സ്വദേശിയെ ബംഗളൂരുവിൽനിന്ന് പൊലീസ് പിടികൂടി. പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്ന കുന്നത്തൂർ നടുവിൽ നെടിയവിള കൊച്ചുതുണ്ടിൽവീട്ടിൽ വി. വിഷ്ണു (32) ആണ് അറസ്റ്റിലായത്. സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ഫോൺ...
തിരുവനന്തപുരം: നഗരത്തിൽ വീണ്ടും ഗുണ്ടാവിളയാട്ടം. പാറ്റൂരിൽ ഇന്നലെ പുലർച്ചെ കാർ തടഞ്ഞുനിറുത്തി കൺസ്ട്രക്ഷൻ കമ്പനി ഉടമയും സുഹൃത്തുക്കളുമുൾപ്പെട്ട നാലംഗ സംഘത്തെ വെട്ടിപ്പരിക്കേൽപ്പിച്ചു. പൂത്തിരി കൺസ്ട്രക്ഷൻ കമ്പനി ഉടമയായ മുട്ടട സ്വദേശി നിഥിൻ (37), സുഹൃത്തുക്കളായ ആനാട്...
പരിയാരം: കാസർകോട് സ്വദേശിനി അഞ്ജുശ്രീ പാർവതി (19) യുടെ മരണം ആത്മഹത്യയെന്ന് സൂചന. എലിവിഷം ഉള്ളിൽ ചെന്നാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. മരണം ഭക്ഷ്യവിഷബാധയേറ്റല്ലെന്നും കുട്ടിയുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയെന്നും ഇത് കരളിനെ ബാധിച്ചതാണ് മരണകാരണമെന്നും...