കണ്ണൂർ : എക്സൈസ് റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ സിനു കൊയില്യത്തും പാർട്ടിയും ചാലോട് അഞ്ചരക്കണ്ടി റോഡിൽ മത്തിപ്പാറ എന്ന സ്ഥലത്ത് വെച്ച് കഞ്ചാവ് സഹിതം ഒരാളെ അറസ്റ്റ് ചെയ്തു.കൂടാളി കൊളോളം ശുഭതാര നിവാസിൽ പി.താരാനാഥ് (32)...
ഇടുക്കി: വരയാടിനെ ബലമായി കൊമ്പില്‍ പിടിച്ച് നിര്‍ത്തി ഫോട്ടോയെടുത്ത വൈദികനും സുഹൃത്തും ജയിലിലായി. ഇടുക്കി രാജാക്കാട് എന്‍ആര്‍ സിറ്റിയിലെ സെന്റ് മേരീസ് പള്ളി വികാരി ഫാദര്‍ ഷെല്‍ട്ടണും സുഹൃത്ത് ജോബി അബ്രഹാമുമാണ് ജയിലിലായത്. ഈ മാസം...
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ജാഥ സംഘടിപ്പിക്കാന്‍ സി.പി.എം. ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 18 വരെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നേതൃത്വത്തിലാണ് ജാഥ. പി. കെ. ബിജുവാണ്...
അനധികൃത ബാനറുകളും കൊടികളും വെക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കാന്‍ ഹൈക്കോടതി ഉത്തരവ്. രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിശദാംശങ്ങള്‍ അറിയിക്കണമെന്ന് നിര്‍ദ്ദേശിച്ച ഹൈക്കോടതി, ഉത്തരവ് നടപ്പാക്കാത്ത തദ്ദേശ സെക്രട്ടറിമാര്‍ക്കും എസ്.എച്ച്.ഒമാര്‍ക്കുമെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്കി....
മട്ടന്നൂർ: മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി പ്രതിയായ മട്ടന്നൂർ ജുമാ മസ്ജിദ് നിർമാണ അഴിമതിക്കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന വിഭാഗമാണ് ഇനി കേസ് അന്വേഷിക്കുക. മട്ടന്നൂർ ജുമാ...
തിരുവല്ല: നിരണം സ്വദേശിയായ 48 കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നിരണം ചാല ക്ഷേത്രത്തിന് സമീപം ചെങ്ങഴപ്പള്ളിൽ കോട്ടയ്ക്കകത്ത് വീട്ടിൽ സതീഷിനെയാണ് വീട്ടിലെ കിടപ്പുമുറിയിൽ വെള്ളിയാഴ്ച രാവിലെയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. പുളിക്കീഴ് പോലീസ്...
പേരാവൂർ: പഞ്ചായത്തിൽ സമഗ്ര തൊഴിലാസൂത്രണത്തിനുള്ള തൊഴിൽ സഭ ജനുവരി 17 മുതൽ 19 വരെ നടക്കും.പ്രാദേശിക സാമ്പത്തിക വികസനം,തൊഴിൽ സംരംഭക സാധ്യതകൾ,തൊഴിൽ പരിശീലന സാധ്യതകൾ എന്നിവ തൊഴിൽസഭയിൽലഭ്യമാവും. 17ചൊവ്വാഴ്ചമേൽമുരിങ്ങോടി,മുരിങ്ങോടി,പുതുശേരി,തെറ്റുവഴി,പേരാവൂർ ടൗൺ വാർഡുകളുടെ തൊഴിൽ സഭ ബ്ലോക്ക്...
വയനാട്: കടുവയുടെ ആക്രമണത്തിൽ കർഷകൻ മരിച്ച സംഭവം ഗൗരവത്തോടെ കാണുന്നുവെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. വിവിധ ഭാഗങ്ങളിൽ വന്യജീവി ആക്രമണം ഉണ്ടാകുന്നുണ്ട്. പല നടപടികൾ സ്വീകരിച്ചെങ്കിലും ഫലം കണ്ടിട്ടില്ല. ഭീതിയിൽ കഴിയുന്ന പ്രദേശത്തെ...
തൃശൂർ: സേഫ് ആന്റ് സ്ട്രോംഗ് നിക്ഷേപത്തട്ടിപ്പ് കേസ് പ്രതി പ്രവീണ്‍ റാണ റിമാന്‍ഡില്‍. ജനുവരി 27 വരെയാണ് പ്രവീണ്‍ റാണയെ റിമാന്‍ഡ് ചെയ്തത്. 100 കോടിയുടെ തട്ടിപ്പ് നടന്നെന്നാണ് പ്രോസിക്യൂഷന് വാദം. തൃശൂർ ജില്ലാ ജലിയിലേക്ക്...
കൊച്ചി: എന്ജിന് തകരാറിനെ തുടര്‍ന്ന് കൊച്ചി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം വൈകി. രാവിലെ 9.50ന് കൊച്ചിയില്‍നിന്ന് ദുബായിലേക്ക് പുറപ്പെടേണ്ട വിമാനമാണ് വൈകുന്നത്. വിമാനത്തിനുള്ളില്തന്നെ ഇരിക്കാന്‍ നിര്‍ദേശിച്ചതോടെ യാത്രക്കാര്‍ പ്രതിഷേധിച്ചു. സാങ്കേതിക തകരാര്‍...