സ്കൂള്‍ ബസുകള്‍ ട്രാക്ക് ചെയ്യുന്നതിന് രക്ഷിതാക്കള്‍ക്കായി വിദ്യ വാഹന്‍ മൊബൈല്‍ ആപ്പ്.കേരള മോട്ടോര്‍ വാഹന വകുപ്പ് തയ്യാറാക്കിയ മൊബൈല്‍ ആപ്പ് മുഖ്യമന്ത്രി പിണറായി വിജയന് സ്വിച്ച്ഓണ്‍ ചെയ്തു. മുഖ്യമന്ത്രിയുടെ ചേമ്പറിലായിരുന്നു ചടങ്ങ്. മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച്...
കൊച്ചി: നാടിനെ നടുക്കിയ പത്തനംതിട്ട ഇലന്തൂര്‍ ഇരട്ടക്കൊലപാതകക്കേസിലെ മൂന്നാം പ്രതി ലൈലയുടെ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി ബുധനാഴ്ച വിധി പറയും. നേരത്തെ എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ലൈലയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് ഇവര്‍...
കൊച്ചി: എറണാകുളത്ത് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ വ്യത്യസ്ത അപകടങ്ങളില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. പെരുമ്പാവൂര്‍ എംസി റോഡില്‍ സ്വകാര്യ സ്ഥാപനത്തിന്റെ ബസില്‍ ബൈക്കിടിച്ച് ഉണ്ടായ അപകടത്തില്‍ പെരുമ്പാവൂര്‍ തുരുത്തിപ്പിള്ളി സ്വദേശി സ്റ്റാലിന് (26) മരിച്ചു. ഒപ്പമുണ്ടായിരുന്നു...
ന്യൂഡൽഹി: ഗൃഹനാഥന്റെയോ ഗൃഹനാഥയുടെയോ അനുമതിയുടെ അടിസ്ഥാനത്തിൽ കുടുംബാംഗങ്ങളുടെ ആധാർകാർഡിൽ ഓൺലൈനായി മേൽവിലാസം പുതുക്കാമെന്ന സൗകര്യവുമായി സവിശേഷ തിരിച്ചറിയൽ അതോറിറ്റി (യു.ഐ.ഡി.എ.ഐ.). അപേക്ഷയിൽ ഗൃഹനാഥനോ ഗൃഹനാഥയോ (ഹെഡ് ഓഫ് ഫാമിലി) 30 ദിവസത്തിനുള്ളിൽ തീരുമാനം രേഖപ്പെടുത്തണമെന്നാണ് വ്യവസ്ഥ....
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ ഒരുകിലോയിലേറെ സ്വര്‍ണവുമായി യാത്രക്കാരന് പോലീസ് പിടിയില്‍. മലപ്പുറം കരുവാരക്കുണ്ട് സ്വദേശി മുനീഷി(32)നെയാണ് വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് പിടികൂടിയത്. നാല് ക്യാപ്സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് ഇയാള്‍ 1.162 കിലോ സ്വര്‍ണം...
തൃശൂർ: തളിക്കുളത്ത് മധ്യവയസ്കയെ സുഹൃത്ത് കഴുത്ത് ഞെരിച്ച് കൊന്നു. തളിക്കുളം സ്വദേശി ഷാജിത (54) ആണ് കൊല്ലപ്പെട്ടത്. സുഹൃത്തായ വലപ്പാട് സ്വദേശി ഓട്ടോറിക്ഷ ഡ്രൈവർ ഹബീബിനെ പോലീസ് അറസ്റ്റു ചെയ്തു. സ്വർണം പണയപ്പെടുത്താൻ നൽകാത്തതിലുള്ള വൈരാഗ്യമാണ്...
2000 ജനുവരി ഒന്നു മുതല്‍ 2022 ഒക്ടോബര്‍ 31 വരെ വിവിധ കാരണങ്ങളാല്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന് പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദേ്യാഗാര്‍ഥികള്‍ക്ക് മാര്‍ച്ച് 31 വരെ സീനിയോറിറ്റി നിലനിര്‍ത്തി രജിസ്ട്രേഷന് പുതുക്കുന്നതിന് അവസരം. രജിസ്ട്രേഷന്...
കണ്ണൂർ: പാതയോരങ്ങളില്‍നിന്ന് അനധികൃത ബോര്‍ഡുകള്‍, ബാനറുകള്‍ എന്നിവ നീക്കം ചെയ്യല്‍ നടപടി കര്‍ശനമാക്കാന്‍ തീരുമാനിച്ച് ജില്ലതല മോണിറ്ററിങ് സമിതി യോഗം. ലോകകപ്പ് മത്സരങ്ങള്‍ക്കു ശേഷവും നീക്കം ചെയ്യാത്ത കട്ടൗട്ടുകളും ഫ്ലക്സ് ബോര്‍ഡുകളും ഒരാഴ്ചക്കകം നീക്കം ചെയ്യണം....
കണ്ണൂർ: ജില്ലയിൽ ഹോട്ടലുകളിലും കൂൾബാറുകളിലും ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന. കണ്ണൂർ നഗരം, തലശ്ശേരി, കൂത്തുപറമ്പ് എന്നീ മേഖലകളിലായി 39 കടകളിൽ പ്രത്യേക സ്ക്വാഡ് പരിശോധന നടത്തി. ഇതിൽ 11 കടകൾക്ക് നോട്ടീസ് നൽകി. ഒരു...
പൊന്നാനി: പൊന്നാനി ആനപ്പടിയില്‍ ഇന്സുലേറ്റര് ലോറിക്ക് പുറകില്‍ മിനി ഗുഡ്സ് വണ്ടി ഇടിച്ച് ശബരിമല തീർഥാടകനായ പത്തുവയസ്സുകാരന് ദാരുണാന്ത്യം. കർണാടക ഹുബ്ബള്ളി സ്വദേശി സുമിത്ത് സൂരജ് പാണ്ഡെ (10) ആണ് മരിച്ചത്. കര്‍ണാടകയില്‍ നിന്നുള്ള അയ്യപ്പ...