ബാലുശ്ശേരി: ബാലുശ്ശേരി ബസ് സ്റ്റാൻഡിൽ ബസിനടിയിൽപെട്ട് വിദ്യാർഥിനിയുടെ കൈക്ക് ഗുരുതര പരിക്ക്. ഇയ്യാട് നീറ്റോറച്ചാലിൽ ഷാജിയുടെ മകൾ ഷഫ്നക്കാണ് (19) കൈക്കും ഇടുപ്പെല്ലിനും ഗുരുതര പരിക്കേറ്റത്. ഷഫ്നയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ...
പ്ലസ്ടു ക്ലാസിലെ അർത്ഥന, ക്ലാസായ ക്ലാസെല്ലാം കയറിയിറങ്ങി നടത്തിയ അന്വേഷണം മണത്തണ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് നൽകിയത് നാടോടിനൃത്തത്തിൽ എ ഗ്രേഡ്. തെളിഞ്ഞുവന്നത് യദുകൃഷ്ണൻ എന്ന പൊൻമുത്തും. ഫ്ളാഷ് ബാക്ക് ഇങ്ങനെ: മണത്തണ ഗവ....
കണ്ണൂർ :പോലീസ് മൈതാനിയിൽ ജനുവരി 25 മുതൽ ഫെബ്രുവരി ആറുവരെ നടക്കുന്ന കണ്ണൂർ പുഷ്പോത്സവത്തിന്റെ ഭാഗമായി കാർഷിക ഫോട്ടോഗ്രാഫി, സ്കൂൾ പച്ചക്കറിത്തോട്ടം, ഹോം ഗാർഡൻ മത്സരങ്ങൾ നടത്തും. കാർഷിക ഫോട്ടോഗ്രാഫി 12×8 വലിപ്പത്തിലുള്ള കളർ ഫോട്ടോ...
തൃശ്ശൂർ: ചേർപ്പിനടുത്തുള്ള ചിറയ്ക്കലിൽ പലചരക്കുകട നടത്തുകയായിരുന്നു താന്ന്യംപള്ളിപ്പറമ്പിൽ സുലൈമാനെന്ന 66-കാരൻ. രണ്ടുവർഷംമുൻപാണ് പക്ഷാഘാതമുണ്ടായത്. കൃത്യമായ ചികിത്സയിൽ പ്രാഥമികകാര്യങ്ങൾ നിർവഹിക്കാമെന്ന സ്ഥിതിവന്നത് അടുത്തിടെമാത്രം. ശരീരസ്ഥിതി മെച്ചപ്പെട്ടെങ്കിലും ഉറക്കം തീരെ കുറയുന്നെന്ന ആവലാതിയുമായി ഡോക്ടറെ സമീപിച്ചത് കഴിഞ്ഞയാഴ്ച. മാനസികസമ്മർദം...
മട്ടന്നൂര്‍ :പാവന്നൂര്‍ മൊട്ടയില്‍ യുവതി കിണറില്‍ വീണ് മരിച്ചു.ഹസീന മനസിലില്‍ ഹസീന(37)ആണ് മരിച്ചത്.ഇന്ന് രാവിലെയാണ് ഹസീന കിണറ്റില്‍ വീണത്.മട്ടന്നൂരില്‍ നിന്നും എത്തിയ അഗ്നിരക്ഷാ സേനാംഗങ്ങള്‍ ഹസീനയെ പുറത്തെടുത്ത് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. അസിസ്റ്റന്റ്...
കേരള സ്കൂള്‍ കലോത്സവം 2023-ല്‍ ജനങ്ങളെ കൃത്യമായ വേദികളിലേയ്ക്ക് എത്തിക്കാന്‍ പുത്തന്‍ മാര്‍ഗവുമായി കേരള പോലീസ്. കോഴിക്കോട് സിറ്റി സൈബര്‍ സെല്ലും കോഴിക്കോട് സൈബര്‍ഡോമും ചേര്‍ന്നു വികസിപ്പിച്ച ‘കേരള പോലീസ് അസിസ്റ്റന്റ്’ എന്ന ചാറ്റ് ബോട്ട്...
പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ പേരാവൂർ യൂണിറ്റ് നടത്തുന്ന പേരാവൂർ വ്യാപാരോത്സവത്തിന്റെ ഭാഗമായി സ്ത്രീകൾക്കായി പാചക മത്സരം സംഘടിപ്പിക്കുന്നു. ജനുവരി ഏഴ് ശനിയാഴ്ച നടക്കുന്ന പ്രതിവാര സമ്മാനകൂപ്പൺ നറുക്കെടുപ്പ് ദിവസമാണ് പാചക മത്സരം നടക്കുക.മത്സരാർഥികൾ മുൻകൂട്ടി...
കുട്ടനാട്: ഗാനരചയിതാവ് ബീയാര്‍ പ്രസാദ് (61) അന്തരിച്ചു. മസ്തിഷ്കാഘാതത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ വെന്റിലേറ്ററിലായിരുന്നു അദ്ദേഹം. രണ്ടുവര്‍ഷംമുമ്പ് വൃക്കമാറ്റിവെച്ചതിനെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. കുറച്ചുനാളുകള്‍ക്ക് മുന്‍പ് ചാനല്‍ പരിപാടിക്കായി തിരുവനന്തപുരത്തെത്തിയപ്പോള്‍ ദേഹാസ്വസ്ഥ്യമുണ്ടായി. തുടർന്ന് നടത്തിയ പരിശോധനയില്‍...
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം നൂറുദിന കര്‍മ്മപരിപാടി സംബന്ധിച്ച് ആലോചനായോഗം ചേര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്തു. ഫെബ്രുവരി 10 ന് ആരംഭിച്ച് മന്ത്രിസഭയുടെ രണ്ടാം...
നോർക്ക റൂട്ട്സും സെന്റർ ഫോർ മാനേജ്മെന്റും (CMD) സംയുക്തമായി, തിരികെയെത്തിയ പ്രവാസികൾക്കായി ജനുവരി ആറു മുതൽ 18 വരെ സംരംഭതക്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുളള ഒൻപതു ജില്ലകളിലെ പ്രവാസി സംരംഭകർക്ക്...