ശാസ്താംകോട്ട: വധശ്രമക്കേസിലെ പ്രതിയായ കുന്നത്തൂർ സ്വദേശിയെ ബംഗളൂരുവിൽനിന്ന് പൊലീസ് പിടികൂടി. പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്ന കുന്നത്തൂർ നടുവിൽ നെടിയവിള കൊച്ചുതുണ്ടിൽവീട്ടിൽ വി. വിഷ്ണു (32) ആണ് അറസ്റ്റിലായത്. സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ഫോൺ...
തിരുവനന്തപുരം: നഗരത്തിൽ വീണ്ടും ഗുണ്ടാവിളയാട്ടം. പാറ്റൂരിൽ ഇന്നലെ പുലർച്ചെ കാർ തടഞ്ഞുനിറുത്തി കൺസ്ട്രക്ഷൻ കമ്പനി ഉടമയും സുഹൃത്തുക്കളുമുൾപ്പെട്ട നാലംഗ സംഘത്തെ വെട്ടിപ്പരിക്കേൽപ്പിച്ചു. പൂത്തിരി കൺസ്ട്രക്ഷൻ കമ്പനി ഉടമയായ മുട്ടട സ്വദേശി നിഥിൻ (37), സുഹൃത്തുക്കളായ ആനാട്...
പരിയാരം: കാസർകോട് സ്വദേശിനി അഞ്ജുശ്രീ പാർവതി (19) യുടെ മരണം ആത്മഹത്യയെന്ന് സൂചന. എലിവിഷം ഉള്ളിൽ ചെന്നാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. മരണം ഭക്ഷ്യവിഷബാധയേറ്റല്ലെന്നും കുട്ടിയുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയെന്നും ഇത് കരളിനെ ബാധിച്ചതാണ് മരണകാരണമെന്നും...
കുന്നത്തൂർപാടി : നാടിന്റെ പൊതുഭരണ സംവിധാനത്തെയും നമ്മുടെ പൈതൃകത്തെയും സംസ്കാരത്തെയും കുറിച്ച് പഠിക്കാൻ സജീവ് ജോസഫ് എം.എൽ.എയും ഇന്റേൺഷിപ് കുട്ടികളും കുന്നത്തൂർ പാടി മുത്തപ്പൻ ദേവസ്ഥാനത്ത് എത്തി. ആചാര അനുഷ്ഠാനത്തോടെ സന്നിധിയിൽ എല്ലാം നിയന്ത്രിച്ചു കഴിയുന്ന...
തലശ്ശേരി: വെള്ളം നിറച്ച് പോവുകയായിരുന്ന ടാങ്കർ ലോറിയുടെ ഡീസൽ ടാങ്ക് ചോർന്നു ദേശീയപാതയിൽ ഡീസൽ ഒഴുകി. വഴിനീളെ ഇരുചക്ര വാഹനയാത്രക്കാർക്ക് വീണ് പരുക്കേറ്റു. ആരുടെയും പരുക്ക് സാരമുള്ളതല്ല. ഇന്നലെ 4 മണിയോടെയാണ് സംഭവം. കണ്ണൂർ ഭാഗത്ത്...
തിരുവനന്തപുരം: അടിസ്ഥാന സൗകര്യങ്ങളും ആവശ്യത്തിന് ജീവനക്കാരുമില്ല. ഭക്ഷ്യ വിഷബാധകൾ തടയാൻ ഭക്ഷ്യ സുരക്ഷാവകുപ്പിന്റെ പരിശോധനകൾ പിന്നെങ്ങനെ പര്യാപ്തമാകും? ഫീൽഡിലിറങ്ങാൻ അത്യവശ്യത്തിനെങ്കിലും വാഹനം വേണം. അതുമില്ല. പരിശോധനാ സംവിധാനങ്ങൾ തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടുമുള്ള മൂന്നു റീജിയണൽ ലാബുകളിൽ...
കുറ്റിപ്പുറം: ഷാക്കിറയും രണ്ട് മക്കളും അവരുടെ 22 ദിവസത്തെ കായികാധ്വാനത്താൽ നിർമിച്ചെടുത്തത് പത്തുകോൽ ആഴമുള്ള കിണർ. 10 കോലിലെത്തിയപ്പോൾ കിഴക്ക് ഭാഗത്തുനിന്ന് ഒഴുകിയെത്തിയ നീരുറവയ്ക്കൊപ്പം കുടുംബാംഗങ്ങളുടെ കണ്ണുകളും നിറഞ്ഞൊഴുകി. പ്രതികൂല ജീവിത സാഹചര്യങ്ങളോട് വർഷങ്ങളായി പടപൊരുതി...
മലപ്പുറം: ദുബായില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് കടത്താന്‍ ശ്രമിച്ച 47 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പോലീസ് പിടിച്ചു. ഒരു യാത്രക്കാരനെ പോലിസ് അറസ്റ്റ് ചെയ്തു. ദുബായില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മലപ്പുറം...
തിരുവനന്തപുരം: സംസ്ഥാന ആഭ്യന്തര സെക്രട്ടറി വി.വേണു ഐഎഎസും കുടുംബവും സഞ്ചാരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു. വേണുവിനും ഭാര്യയും അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ ശാരദ മുരളീധരനുമടക്കം ഏഴു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ചിലരുടെ പരിക്ക് ഗുരുതരമാണെന്ന് പ്രാഥമിക വിവരം....
കൊട്ടിയൂർ: ക്രിസ്മസ് ദിനത്തലേന്ന് കൊട്ടിയൂരിൽ കരോൾ സംഘത്തെ മർദ്ദിച്ച സംഭവത്തിൽ ലോക്കൽ കമ്മിറ്റിയംഗത്തിനെതിരെ പാർട്ടി തല അന്വേഷണം.ഡി.വൈ.എഫ്.ഐ പേരാവൂർ ബ്ലോക്ക് കമ്മിറ്റിയംഗവും സി.പി.എം കൊട്ടിയൂർ ലോക്കൽ കമ്മറ്റിയംഗവുമായ വ്യക്തിക്കെതിരെയാണ് അന്വേഷണക്കമ്മീഷനെ നിയോഗിച്ചത്.കൊട്ടിയൂർ ലോക്കൽ കമ്മറ്റിയിലെ രണ്ടുപേർക്കാണ്...