കൊല്ലം: തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന മായംചേര്‍ത്ത 15,300 ലിറ്റര്‍ പാല് പിടികൂടി. ഹൈഡ്രജന്‍ പെറോക്സൈഡ് കലര്‍ത്തിയ പാലാണ് കൊല്ലം ആര്യങ്കാവ് ചെക്ക്പോസ്റ്റില്‍ പിടികൂടിയത്. ബുധനാഴ്ച പുലര്‍ച്ചെ ആര്യങ്കാവ് ചെക്ക്പോസ്റ്റില്‍ നടത്തിയ റാപ്പിഡ് പരിശോധനയിലാണ് മായം...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്വാരയില് ആഴമേറിയ മലയിടുക്കിലേക്ക് വാഹനം മറിഞ്ഞ് മൂന്ന് സൈനികര്‍ മരിച്ചു. ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറും മറ്റു രണ്ട് സൈനിക ഉദ്യോഗസ്ഥരുമാണ് മരിച്ചത്. കുപ്വാരയിലെ മച്ചല്‍ സെക്ടറില്‍ പതിവ് ഓപ്പറേഷന് നടത്തുകയായിരുന്ന...
കണ്ണൂര്‍: ധര്‍മടം മേലൂരിലെ ‘ജഡ്ജ് ബംഗ്ലാവ്’ എന്ന വീട് ഇനി ടൂറിസ്റ്റ് ഹെറിറ്റേജ് ബംഗ്ലാവായി മാറും. സ്വാതന്ത്ര്യസമരസേനാനി ധര്‍മടം മേലൂരിലെ പരേതനായ രൈരുനായരുടെ 165 വര്‍ഷം പഴക്കമുള്ള വീടാണ് ജഡ്ജ് ബംഗ്ലാവ്. ‘സമൃദ്ധി അറ്റ് ജഡ്ജസ്’...
അതിരപ്പിള്ളി: പ്ലാന്റേഷന് എണ്ണപ്പനത്തോട്ടത്തില്‍ തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടിയെ കണ്ടെത്തി. ഏഴാറ്റുമുഖം മേഖലയില്‍ ചൊവ്വാഴ്ച വൈകീട്ടോടെ ഇറങ്ങിയ ആനക്കൂട്ടത്തിലാണ് ആനക്കുട്ടിയെ കണ്ടത്. അമ്മയാനയടക്കം അഞ്ചാനകളാണ് കൂട്ടത്തിലുള്ളത്. ഏതെങ്കിലും മൃഗം ആക്രമിച്ചപ്പോഴോ കുടുക്കില്‍ കുടുങ്ങി വലിച്ചപ്പോഴോ തുമ്പിക്കൈ അറ്റുപോയതാകാമെന്നാണ്...
സര്‍ക്കാര്‍ സേവനങ്ങള്‍ അര്‍ഹരാവയരുടെ വീട്ടുപടിക്കല്‍ എത്തിക്കുന്ന വാതില്‍പ്പടി സേവന പദ്ധതിയില്‍ ജില്ലയില്‍ ഇതുവരെ 9849 പേര്‍ക്ക് സേവനം നല്കി. പഞ്ചായത്തുകളില്‍ 7304 പേര്‍ക്കും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനിലുമായി 2545 പേര്‍ക്കുമാണ് സേവനം ലഭിച്ചത്. പാലീയേറ്റീവ് സേവനങ്ങള്‍, പാലിയേറ്റീവ്...
ന്യൂഡല്‍ഹി: ബഫര്‍ സോണ്‍ വിധിയില്‍ ഇളവ് തേടി സുപ്രീം കോടതിയെ സമീപിച്ച കേരളത്തിന് ഇന്ന് നിര്‍ണായകം. വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ ഉത്തരവില്‍ ഇളവ് തേടി കേന്ദ്രം...
പേരാവൂർ: കഞ്ചാവുമായികൊട്ടിയൂർ പാലുകാച്ചിസ്വദേശി തോട്ടവിളയിൽടി.എ കുട്ടപ്പനെ 24ാം മൈലിൽ വെച്ച് പേരാവൂർ എക്സൈസ് പിടികൂടി കേസെടുത്തു. 25 ഗ്രാം കഞ്ചാവ് ഇയാളിൽ നിന്ന് കണ്ടെത്തി. ചൊവ്വാഴ്ച വൈകിട്ട് നടത്തിയ റെയിഡിലാണ് ഇയാൾ പിടിയിലായത്. പേരാവൂർ എക്സൈസ്...
കേളകം:കർഷക സംഘം കേളകം വില്ലേജ് കമ്മിറ്റി,എഫ്.ഐ ജി.കേളകം യൂണിറ്റ് എന്നിവയുടെ ജൈവ പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി.കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.കെ.ജെ.ജോസഫ് ഉദ്ഘാടനം ചെയ്തു.ടി.ജെ തങ്കച്ചൻ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ്,...
പേരാവൂർ: നരിതൂക്കിൽ ഗോൾഡ് ആൻഡ് ഡയമണ്ട്സ് പേരാവൂർ ഷോറൂമിന്റെ 19-ാമത് ആനിവേഴ്സറിയുടെ ഭാഗമായി ഏർപ്പെടുത്തിയ സമ്മാന കൂപ്പണിന്റെ ബമ്പർ നറുക്കെടുപ്പ് നടന്നു.എൻ.ജെ.ഗ്രൂപ്പ് എം.ഡി ഷിനോജ് നരിതൂക്കിലിന്റെ അധ്യക്ഷതയിൽ പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു....
തലശേരി: ആറുവരിപ്പാത നിർമാണം അതിവേഗം പുരോഗമിക്കുമ്പോൾ ദേശീയപാത അടിമുടി മാറുകയാണ്. പാലങ്ങൾ, കലുങ്കുകൾ, മേൽപാലങ്ങൾ എന്നിവയുടെ നിർമാണത്തിനൊപ്പം ടാറിങ്ങും പുരോഗമിക്കുന്നു. മുഴപ്പിലങ്ങാട് മുതൽ ജില്ലാ അതിർത്തിയായ കാലിക്കടവ് വരെ ഒരേ സമയമാണ് പ്രവൃത്തി. കണ്ണൂർ, തളിപ്പറമ്പ്...