ന്യൂഡൽഹി: ഗൂഗിളിന് മത്സരക്കമ്മിഷൻ 1337 കോടി രൂപയുടെ പിഴചുമത്തിയത് സ്റ്റേ ചെയ്യാൻ വിസമ്മതിച്ച ദേശീയ കമ്പനി നിയമ അപ്പലറ്റ് ട്രിബ്യൂണലിന്റെ നടപടിയിൽ ഇടപെടാതെ സുപ്രീംകോടതി. അതേസമയം, മത്സരക്കമ്മിഷന്റെ ഉത്തരവിനെതിരേ ഗൂഗിൾ നൽകിയ അപ്പീലിൽ മാർച്ച് 31-നകം...
വരും വർഷങ്ങളിൽ ആരോഗ്യ മേഖലയിൽ ഇന്ത്യ വലിയ പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി അമേരിക്കയിലെ ക്ലെവലാൻഡ് ക്ലിനിക്. ആഗോളവത്ക്കരണം, സമ്പദ് വ്യവസ്ഥയുടെ വളർച്ച, പ്രായമുള്ളവരുടെ ജനസംഖ്യയിലുണ്ടാകുന്ന വർധന, ജീവിതശൈലിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ തുടങ്ങിയ കാരണങ്ങളാൽ കാൻസർ...
ന്യൂഡൽഹി: 15 വർഷം പഴക്കമുള്ള എല്ലാ കേന്ദ്ര, സംസ്ഥാന സർക്കാർ വാഹനങ്ങളും പൊളിച്ചുനീക്കുമെന്ന് റോഡ് ഗതാഗത മന്ത്രാലയം വ്യക്തമാക്കി. പൊതുമേഖല, ട്രാൻസ്പോർട്ട് കോർപറേഷൻ ഉടമസ്ഥതയിലുള്ള ബസുകൾ ഉൾപ്പെടെ മാറ്റും. രജിസ്ട്രേഷൻ റദ്ദാക്കുകയും പൊളിച്ചുമാറ്റുകയുമാണ് ചെയ്യുക. വാഹനം...
കൊച്ചി: മലയാളി സംരംഭകൻ ബിജു വർഗീസിന്റെ നേതൃത്വത്തിൽ കേരളം ആസ്ഥാനമായി തുടങ്ങിയ ‘ഹിന്ദുസ്ഥാൻ ഇ.വി. മോട്ടോഴ്സ് കോർപ്പറേഷൻ’ നവീന സാങ്കേതികവിദ്യകളടങ്ങിയ ഇലക്ട്രിക് വാഹനങ്ങൾ വിപണിയിലെത്തിക്കാനൊരുങ്ങുന്നു. ‘ലാൻഡി ലാൻസോ’ എന്ന ബ്രാൻഡിൽ ഇരുചക്ര വാഹനങ്ങളായിരിക്കും ആദ്യം വിപണിയിലിറക്കുക._...
കൊച്ചി: സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ച് അയല്‍വാസികളുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടാന്‍ ആരേയും അനുവദിക്കരുതെന്ന് ഹൈക്കോടതി. ചേരാനെല്ലൂർ സ്വദേശിനിയായ വീട്ടമ്മ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദേശം. സുരക്ഷയ്ക്ക് വേണ്ടി ഇത്തരത്തില്‍ സി.സി.ടി.വി നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാരുമായി...
കാഞ്ഞങ്ങാട്: ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ 17 വയസ്സുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 21 വർഷം കഠിനതടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ. കാലിക്കടവ് കൊല്ലറൊട്ടിയിലെ പി.പി. ദിനേശനെയാണ് (40) കാസർകോട് അഡീഷനൽ...
കാസർകോട്: ജില്ല പഞ്ചായത്തിന്റെ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത പദ്ധതി രണ്ടുവര്‍ഷത്തെ പദ്ധതിയാക്കി നടപ്പിലാക്കാന്‍ കാസര്‍കോട് ജില്ല പഞ്ചായത്ത് യോഗം തീരുമാനിച്ചു. ആദ്യ വര്‍ഷം 14 ലക്ഷവും രണ്ടാമത്തെ വര്‍ഷം 20 ലക്ഷവും പദ്ധതിക്കായി വകയിരുത്തും. നടപ്പു...
ന്യൂഡൽഹി: ഒരു കുടുംബത്തിന് ഒരു വാഹനം എന്ന വ്യവസ്ഥ നിർബന്ധമാക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകണമെന്ന ഹർജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. അന്തരീക്ഷ മലിനീകരണം...
കോട്ടയം: പ്രതികരണങ്ങള്‍ വിവാദങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന വിലയിരുത്തലില്‍ പാലായില്‍ നഗരസഭാ ചെയര്മാന് തെരഞ്ഞെടുപ്പിന് പിന്നാലെ പരസ്യ പ്രസ്താവനകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി സി.പി.എം. ചെയര്മാന് തെരഞ്ഞെടുപ്പില്‍ പ്രതികരണം നടത്തിയ ബിനു പുളിക്കകണ്ടത്തിനെതിരേ തത്കാലം നടപടി വേണ്ടെന്നും പാര്‍ട്ടി. കേരളാ...
കൊച്ചി: ഐ.എസ് .ആർ.ഒ ചാരക്കേസ് ഗൂഢാലോചനയിലെ അഞ്ച് പ്രതികളുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വെള്ളിയാഴ്ച കോടതി വിധി പറയും. ഒന്നാം പ്രതി വിജയന്, രണ്ടാം പ്രതി തമ്പി എസ്. ദുര്‍ഗാദത്ത്, 11-ാം പ്രതിയും മുന്‍ ഐ.ബി...