തൃശ്ശൂർ : പ്രവീൺ റാണ തട്ടിപ്പിന്റെ ബാലപാഠങ്ങൾ പഠിച്ചത് നാട്ടിൽനിന്ന്. എൻജിനീയറിങ് പഠനശേഷം അച്ഛന്റെ ചെറിയ ബിസിനസ് ഏറ്റെടുത്ത് വളർന്നെന്നാണ് റാണ പ്രചരിപ്പിച്ചത്. വെളുത്തൂരിലെ ലക്ഷംവീട് കോളനിയിൽനിന്നാണ് റാണയുടെ വളർച്ച. അച്ഛന് വീടിനടുത്ത് മൊബൈൽ റീചാർജ്...
തിരുവനന്തപുരം: മരണപ്പെടുന്നതിന് ഒരാഴ്ച മുൻപ് യുവസംവിധായക നയനാ സൂര്യന് മർദനമേറ്റിരുന്നതായി വെളിപ്പെടുത്തൽ. മുഖത്ത് അടിയേറ്റതിന്റെ ക്ഷതം ഉണ്ടായിരുന്നതായും ഫോണിലൂടെ ഭീഷണിയുണ്ടായിരുന്നതായും അടുത്ത സുഹൃത്തുകൾ വെളിപ്പെടുത്തി. ഇതോടെ നയനയുടെ മരണം കൊലപാതകമാണെന്ന സംശയം ശക്തിപ്പെട്ടു. നയനയുടെ മുഖത്ത്...
പേരാവൂർ:പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായുള്ള പദ്ധതി രൂപീകരണത്തിനായി പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ നടത്തി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ...
കളമശ്ശേരി: ഡിഗ്രി വിദ്യാര്‍ഥിനി ക്ലാസുമുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു. ചങ്ങമ്പുഴനഗര്‍ ദാറുല്‍ ബനാത്ത് യത്തീംഖാനയ്ക്ക് സമീപം നീറുങ്കല്‍ വീട്ടീല് അബൂബക്കറിന്റെയും റസിയയുടെയും മകള്‍ അന്‍സിമോള്‍ (19) ആണ് മരിച്ചത്. തൃക്കാക്കര ഭാരതമാതാ കോളേജ് രണ്ടാം വര്‍ഷ ബി.എസ്.സി....
ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്കാരത്തിന് ഗാനരചയിതാവും സംവിധായകനും നോവലിസ്റ്റുമായ ശ്രീകുമാരന്‍ തമ്പിയെ തെരഞ്ഞെടുത്തതായി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന് അറിയിച്ചു.സര്‍വ്വമത സാഹോദര്യത്തിനും സമഭാവനയ്ക്കുമുള്ള സംഭാവനകള്‍ കണക്കിലെടുത്ത് ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്കിവരുന്നതാണ് ഹരിവരാസനം...
പയ്യന്നൂർ: ഗാർഹിക അജൈവ മാലിന്യ ശേഖരണ സംസ്കരണ രംഗത്ത് നൂറു ശതമാനം ലക്ഷ്യം കൈവരിച്ച് സംസ്ഥാനത്ത് മാതൃകാപരമായ പ്രവർത്തനം പൂർത്തീകരിച്ച ആദ്യ നഗരസഭയെന്ന ബഹുമതി പയ്യന്നൂരിന്. ഇതുസംബന്ധിച്ച പ്രഖ്യാപനം ടി.ഐ. മധുസൂദനൻ എം.എൽ.എ. നിർവ്വഹിച്ചു. ബഹുമതി...
തളിപ്പറമ്പ്: ബോർഡുകളും തോരണങ്ങളും നീക്കം ചെയ്യുന്നതിൽ പക്ഷപാതം കാണിക്കുന്നു എന്നാരോപിച്ച് തളിപ്പറമ്പ് നഗരസഭാ സെക്രട്ടറി കെ.പി സുബൈറിനെ ഉപരോധിച്ച കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച ബോർഡുകളും തോരണങ്ങളും നീക്കം ചെയ്യണമെന്ന...
ശബരിമല: മകരവിളക്കുദിവസമായ 14ന് പകൽ 12 വരെ മാത്രമായിരിക്കും തീർഥാടകർക്ക് സന്നിധാനത്തേക്ക് പ്രവേശനം. 12നുശേഷം തീർഥാടകരെ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് പ്രവേശിപ്പിക്കില്ല. മകരസംക്രമ പൂജ 14ന് രാത്രി 8.45ന് നടക്കും. 15ന് വീണ്ടും പ്രവേശനം അനുവദിക്കും....
തിരുവനന്തപുരം: ആസാദി കാ അമൃത് മഹോൽസവ് ആഘോഷത്തിന്റെ ഭാഗമായി രണ്ടാം ഘട്ടത്തിൽ പ്രത്യേക ശിക്ഷാ ഇളവിന് ശുപാർശ ചെയ്ത 34 തടവുകാരിൽ ഒരാളെ ഒഴിവാക്കി 33 പേർക്ക് ഭരണഘടനയുടെ 161 അനുച്ഛേദം നൽകുന്ന അധികാരം ഉപേയാഗിച്ച്...
കൊച്ചി: ശബരിമലയിൽ വിതരണം ചെയ്യുന്ന അരവണപ്രസാദത്തിൽ ഉപയോഗിക്കുന്ന ഏലയ്ക്കയിൽ കണ്ടെത്തിയത് മാരക രോഗകാരണമാകുന്ന 14 കീടനാശിനികളുടെ സാന്നിദ്ധ്യം. അരവണപായസത്തിൽ ഉപയോഗിക്കുന്ന ഏലയ്ക്ക ഭക്ഷ്യയോഗ്യമല്ലെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി നൽകിയ റിപ്പോർട്ടിലാണുളളത്. എഫ്.എസ്.എസ്എ.ഐ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഗുരുതര...