വിദ്യാലയങ്ങളിലെ പഠനാന്തരീക്ഷം വിലയിരുത്താനും വിദ്യാര്‍ഥികളുടെ അഭിപ്രായങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവ മനസിലാക്കാനും സ്കൂള്‍ ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു. അഴീക്കോട് നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് മണ്ഡലത്തിലെ 72 സ്കൂള്‍ ലീഡര്‍മാര്‍ കെ. വി സുമേഷ്...
വൃക്ക രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാന്‍ ധനസഹായം നല്കുന്ന സംയുക്ത പദ്ധതിയുടെ നിര്‍വഹണ നടപടികള്‍ ത്വരിതപ്പെടുത്താന്‍ ജില്ലാ ആസുത്രണ സമിതി യോഗം കര്‍ശന നിര്‍ദേശം നല്കി. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട മെഡിക്കല്‍ ഓഫീസര്‍മാരുടെ യോഗം വിളിച്ച് ചേര്‍ക്കാന്‍...
വാട്സ്ആപ്പിലോ മറ്റ് സോഷ്യല്‍ മിഡിയ പ്ലാറ്റ്ഫോമുകളിലോ നാം അയക്കുന്ന ചിത്രങ്ങള്‍ അതിന്റെ ഒറിജിനല്‍ ക്വാളിറ്റിയില്‍ അയക്കാന്‍ പറ്റാത്തെ വിഷമിക്കുന്നവരാണ് പലരും. ഇത് മറികടക്കാന്‍ ഡോക്യുമെന്റ് ഫോമിലും മിക്ക ആളുകള്‍ അയക്കാറുണ്ട്. വാട്സ്അപ്പ് ഉപഭോക്താക്കള്‍ക്ക് ഫോട്ടോ ഷെയര്‍...
കൊച്ചിയില്‍ നോറൊ വൈറസ് ബാധയെന്ന് റിപ്പോര്‍ട്ട്. കാക്കനാട്ടെ സ്വകാര്യ സ്കൂളിലെ കുട്ടികള്‍ക്കാണ് വൈറസ് ബാധയെന്ന് സംശയമെന്നാണ് റിപ്പോര്‍ട്ട്. സ്കൂളിലെ പ്രൈമറി വിഭാഗം മൂന്ന് ദിവസത്തേക്ക് അടച്ചു. ഒന്നാംക്ലാസിലെ 19 കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും വൈറസ് ബാധയെന്നാണ് സംശയം.കുട്ടികളുടെ...
തിരുവനന്തപുരം: വഞ്ചിയൂര്‍ ഹോളി ഏഞ്ചല്‍സ് സ്കൂളിനു സമീപമുള്ള വീട്ടില്‍ അജ്ഞാതന്‍ അതിക്രമിച്ചുകയറി പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ചതായി പരാതി. പളനിയില്‍ പോകാന്‍ നേര്ച്ചക്കാശ് പിരിക്കാനെന്നു പറഞ്ഞാണ് ഇയാള്‍ വീടിന്റെ വാതിലില്‍ മുട്ടിയത്. ഓട്ടോറിക്ഷാ ഡ്രൈവറായ അച്ഛനും അമ്മയും...
പേരാവൂർ: മെൽബണിലെസെയ്ന്റ് തോമസ് സീറോ മലബാർ രൂപത മെത്രാനായി തിരഞ്ഞെടുക്കപ്പെട്ട പെരുമ്പുന്ന സ്വദേശി മാർ.ജോൺ പനന്തോട്ടം പിതാവിനുള്ള സ്വീകരണവും അനുമോദന യോഗവും പെരുമ്പുന്ന ഫാത്തിമ മാത പള്ളിയിൽ നടന്നു. പേരാവൂർ സെയ്ന്റ് ജോസഫ് മേജർ ആർക്കി...
പേരാവൂർ: കൊറോണയെത്തുടർന്ന് നിർത്തിവെച്ചിരുന്ന പേരാവൂർ -കാസർഗോഡ് കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസ് സർവീസ് പുനരാരംഭിച്ചു. പേരാവൂരിൽ നിന്ന് ദിവസവും രാവിലെ 7.50 ന് പുറപ്പെടുന്ന ബസ് ഇരിട്ടി, കണ്ണൂർ വഴി ഉച്ചക്ക് ഒരു മണിയോടെ കാസർഗോഡ്...
കേളകം: ടൗണിലെ വ്യാപാര സ്ഥാപനത്തിൽ കയറി ഉടമയെ മർദിച്ചു.ഞായറാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. സാരമായി പരിക്കേറ്റ ആദംസ് ബേക്കറി ഉടമ നൗഫലിനെ (35) പേരാവൂർ താലൂക്കാസ്പത്രിയിൽ പ്രവേശിപ്പിച്ചു.കേളകം പോലീസിൽ പരാതി നല്കി.
പേരാവൂർ: കണക്റ്റിവിറ്റി ലോഡിൻ്റെ പേരിൽ വ്യാപാരികളിൽ നിന്നും ഭീമമായ പിഴ ഈടാക്കുന്നതിനെതിരെ യുണൈറ്റഡ് മർച്ചൻറ്സ് ചേംബർ പേരാവൂർ യൂണിറ്റ് കെ.എസ്. ഇ.ബിക്ക് നിവേദനം നല്കി. വർഷങ്ങൾക്ക് മുൻപ് ചെയ്ത വയറിംഗ് സംബന്ധിച്ച് വ്യാപാരികൾക്ക് അറിവില്ലാത്തതിനാൽ പുതിയ...
പേരാവൂർ : പുതുശേരി-കാളിക്കുണ്ട് മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവത്തോടനുബന്ധിച്ച് നടന്ന താലപ്പൊലി ഘോഷയാത്ര മതസൗഹാർദ്ദത്തിന്റെ വേറിട്ട കാഴ്ചയായി.ഘോഷയാത്രയ്ക്കെത്തിയ ഭക്തജനങ്ങളെ മധുരം നൽകിയാണ് പേരാവൂർ കൊളവഞ്ചാൽ അബുഖാലിദ് മസ്ജിദ് ഭാരവാഹികൾ സ്വീകരിച്ചത്. പള്ളി കമ്മിറ്റിയും ക്ഷേത്ര കമ്മിറ്റിയും...