കണ്ണൂർ: ‘കുന്നുമ്മന്നുണ്ടൊരു ചൂട്ട് കത്തണ്, കുഞ്ഞമ്പൂന്റെ അച്ഛനോ മറ്റാരോ ആണോ’ എന്ന വരികൾ പാടിയപ്പോൾ കുട്ടികൾക്കത് പിടികിട്ടിയില്ല. ജന്മിമാരുടെ കീഴിൽ പുലർച്ചെമുതൽ രാത്രിവരെ വയലിൽ പണിയെടുത്ത അടിയാനെ കുറിച്ചുള്ള ഈ വരികൾ സാഹിത്യകാരൻ പയ്യന്നൂർ കുഞ്ഞിരാമൻ...
രാജ്യത്തെ താപവൈദ്യുതോൽപ്പാദന നിലയങ്ങൾ ഇറക്കുമതി കൽക്കരി ഉപയോഗിക്കണമെന്ന് കേന്ദ്രസർക്കാർ. ഉൽപ്പാദനത്തിന് ഉപയോഗിക്കുന്ന കൽക്കരിയുടെ ആറ് ശതമാനം ഇറക്കുമതി ചെയ്തതായിരിക്കണമെന്ന് നിലയങ്ങൾക്ക് ഊർജമന്ത്രാലയം നിർദേശം നൽകി. കേന്ദ്ര വൈദ്യുതി ചട്ടഭേദഗതിയുടെ പശ്ചാത്തലത്തിൽ വൈദ്യുതിനിരക്ക് വർധിക്കാനിടയാക്കുന്നതാണ് ഈ നിർദേശം....
കഥ പറഞ്ഞും പാട്ട് പാടിയും സാഹിത്യകാരന് പയ്യന്നൂര്‍ കുഞ്ഞിരാമന് കഥയിലെ ചരിത്രം പറഞ്ഞു തുടങ്ങി. കേട്ടു തുടങ്ങിയപ്പോള്‍ കുട്ടികളില്‍ നിന്നും സംശയങ്ങളും ചോദ്യങ്ങളും ഉയര്‍ന്നു. ഒടുവിലത് വിവിധ മേഖലയിലെ ചരിത്ര വഴികളിലൂടെയുള്ള സഞ്ചാരമായി. പ്രാദേശിക ചരിത്ര...
പേരാവൂർ : മുരിങ്ങോടി മഹല്ലിന് കീഴിൽ കരിയില്‍ മസ്ജിദ് ശിലാസ്ഥാപനം പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.മഹല്ല് പ്രസിഡന്റ് എ.കെ. അബ്ദുള്‍ സലാം ഹാജി അധ്യക്ഷത വഹിച്ചു. ബ്ലാത്തൂര്‍ അബൂബക്കര്‍ ഹാജി വിശിഷ്ടാതിഥിയായി.മഹല്‍ ഖത്തീബ്...
കോളയാട്: ജലാഞ്ജലി നീരുറവ് പദ്ധതിയിലുൾപെടുത്തി കോളയാട് പഞ്ചായത്തിൽ നിർമ്മിച്ച 322 തടയണകളും രണ്ട് കയർ ഭൂവസ്ത്ര സംരക്ഷണ ഭിത്തിയും നാടിന് സമർപ്പിച്ചു.പെരുവ പുഴയരികിൽ ജില്ലാ കലക്ടർ എസ് .ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം...
പേരാവൂർ:ബ്ലോക്ക് സെക്കൻഡറി പാലിയേറ്റീവ് ദിനാചരണവും കുടുംബസംഗമവും സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ അധ്യക്ഷത വഹിച്ചു.ചലചിത്രതാരം ഇന്ദ്രൻസ് വിശിഷ്ടാതിഥിയായി പാലിയേറ്റീവ് ദിന സന്ദേശം കൈമാറി. സെക്കൻഡറി പാലിയേറ്റീവ് അംഗങ്ങളായ അൻപത് പേർക്ക്...
തളിപ്പറമ്പ്: മദ്രസയിൽ നിന്ന് വരികയായിരുന്ന 11കാരിക്ക് മുൻപിൽ നഗ്നത പ്രദർശനം നടത്തിയ യുവാവിന് തടവും പിഴ ശിക്ഷയും വിധിച്ചു. പിലാത്തറ സി.എം നഗർ തെക്കൻ റിജോ(34)യെയാണ് 2 വർഷം തടവിനും 10000 രൂപ പിഴ ശിക്ഷയ്ക്കും...
കണ്ണൂർ: അർബൻ നിധി നിക്ഷേപത്തട്ടിപ്പ് കേസിൽ, റിമാൻഡിലുള്ള 3 പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ അപേക്ഷ നൽകി. നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്ത ആദ്യത്തെ കേസിൽ റിമാൻഡിലുള്ള കെ.എം.ഗഫൂർ, മേലേടത്ത്...
കോഴിക്കോട്: ബഫർ സോൺ വിഷയത്തിൽ ഇടത് സർക്കാരിനെതിരേ വീണ്ടും വിമർശനവുമായി കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി. വിഷയത്തിൽ സംസ്ഥാന സർക്കാർ ഇടപെടാൻ വൈകിയെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം....
ഭക്ഷണത്തിന് രുചിയും മണവും കൂട്ടാനായി ചേര്‍ക്കുന്ന അഡിറ്റീവുകള്‍, ടൈപ്പ് 2 ഡയബറ്റിസ് വരുത്തിവെയ്ക്കുന്നുവെന്ന് പുതിയ പഠനം. ആഹാരസാധനങ്ങള്‍ കേടാകാതിരിക്കാനും രുചികൂട്ടാനുമൊക്കെ ഉപയോഗിക്കുന്ന പ്രിസർവേറ്റീവുകളും മറ്റും നൈട്രൈറ്റിന്റേയും നൈട്രേറ്റിന്റെയും രാസസംയുക്തങ്ങൾ അടങ്ങിയവയാണ്. ഇവ രണ്ടും ടൈപ്പ് 2...