പാപ്പിനിശ്ശേരി : പ്രകൃതിദത്ത പാനീയത്തിന്റെ വ്യത്യസ്ത നിറവും മണവും രുചിയും ആസ്വദിച്ച് ജില്ലയിലെ വിദ്യാലയങ്ങളിൽ ഹാപ്പി ഡ്രിങ്ക്സ് പദ്ധതി കുട്ടികളുടെ ഉത്സവമായി മാറി. കൃത്രിമ പാനീയങ്ങൾക്ക് പകരം മായമില്ലാത്തവ തയാറാക്കാൻ സർവ ശിക്ഷാ കേരളം നടപ്പിലാക്കുന്ന...
ഇരിട്ടി: പാൽ ഉൽപാദനം വർധിപ്പിക്കുന്നതിന് ഉൾപ്പെടെ ഉള്ള ക്ഷേമ പ്രവർത്തനങ്ങൾ സർക്കാർ പ്രഖ്യാപിക്കുമ്പോഴും ഇരിട്ടി ബ്ലോക്ക് ക്ഷീര വികസന ഓഫിസ് അടച്ചു പൂട്ടൽ ഭീഷണിയിൽ. ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിലെ മുറിക്ക് മുന്നിൽ ക്ഷീര വികസന ഓഫിസിന്റെ...
പയ്യന്നൂർ : ‘വളരെ സന്തോഷം, നൂറാം വയസ്സിലേക്ക് കടന്ന എനിക്ക് കിട്ടിയ നൂറാം പിറന്നാൾ സമ്മാനമാണ് പത്മശ്രീ. വടക്കേ മലബാറിന് പ്രത്യേകിച്ച് പയ്യന്നൂരിലെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് ലഭിച്ച വലിയൊരു അംഗീകാരമായി ഈ അവാർഡിനെ കാണുന്നു....
കൊട്ടിയൂർ: കുടുംബാരോഗ്യകേന്ദ്രത്തിന്റയും കൊട്ടിയൂർ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ വ്യാപാരികൾക്കുള്ള ഭക്ഷ്യസുരക്ഷയെക്കുറിച്ച്പരിശീലനവും ലഘുലേഖപ്രകാശനവും നടത്തി.മെഡിക്കൽ ഓഫീസർഡോ. സരുൺ ഘോഷ്പ്രസിഡന്റ് റോയ് നമ്പുടകത്തിനു നൽകി ലഘുലേഖ പ്രകാശനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ. സരുൺഘോഷ്,ഹെല്‍ത്ത് ഇൻസ്പെക്ടർ ടി. എ...
കേളകം:അയൽകൂട്ട അംഗങ്ങൾക്ക് പിന്നോക്ക കോർപ്പറേഷൻ അനുവദിച്ച ന്യൂനപക്ഷ ലോൺ വിതരണോദ്ഘാടനം കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്തംഗം മൈഥലി രമണൻ ഉദ്ഘാടനം ചെയ്തു.കേളകം പഞ്ചായത്ത് സി .ഡി. എസ് ചെയർപേഴ്സൺ രജനി പ്രശാന്തൻ അധ്യക്ഷത...
പേരാവൂർ: കാഞ്ഞങ്ങാട് നടന്ന സംസ്ഥാന സ്കൂൾസ് സബ് ജൂനിയർ ഗേൾസ് കബഡി ചാമ്പ്യൻഷിപ്പിൽ കണ്ണൂർ ജില്ല ജേതാക്കളായി.കൊല്ലം ജില്ലയെ 18-നെതിരെ 30 പോയന്റ് നേടിയാണ്പ്രഥമ സംസ്ഥാന സബ് ജൂനിയർ ചാമ്പ്യൻഷിപ്പ് കണ്ണൂർ സ്വന്തമാക്കിയത്.. ആനിയ ജോസഫ്,...
കോളയാട് : സെയ്ന്റ് കൊർണേലിയൂസ് പള്ളിയിൽ വിശുദ്ധ കൊർണേലിയൂസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ആഘോഷങ്ങൾക്ക് ഇടവക വികാരി ഫാ. ബോണി റിബൈരോ കൊടിയേറ്റി. തുടർന്ന് നടന്ന ദിവ്യബലിക്ക് ഫാ. ജേക്കബ് ജോസ് കാർമികത്വം വഹിച്ചു. ഫാ....
നെടുങ്കണ്ടം: മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കാനായി കൊണ്ടുപോകുന്നതിനിടെ പോക്സോ കേസ് പ്രതി രക്ഷപ്പെട്ട സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്ക് സസ്പെന്ഷന്. പ്രതികള്‍ക്ക് എസ്കോര്‍ട്ടു പോയ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷാനു എം. വാഹിദ്, ഷമീര്‍...
കൊച്ചി: ഹൈക്കോടതി ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ മൊഴിയിലുറച്ച് അഭിഭാഷകന് സൈബി ജോസ്. വക്കീല്‍ ഫീസാണ് താന്‍ വാങ്ങിയതെന്ന് പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഇയാള്‍ മൊഴി നല്കി. നേരത്തെ ഇയാള്‍ക്കെതിരെ അന്വേഷണം നടത്തിയ ഹൈക്കോടതി...
കൽപ്പറ്റ: കോവിഡ് വ്യാപനം കുറഞ്ഞതോടെ സംസ്ഥാനത്തെ ഒട്ടുമിക്ക വിനോദസഞ്ചാരകേന്ദ്രങ്ങളിലും യാത്രികരുടെ നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഈ സീസണിൽ വയനാട്ടിലേക്ക് മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തത്ര ആളുകളാണ് എത്തിയത്. വിഖ്യാതമായ ടൂറിസ്റ്റ് കേന്ദ്രങ്ങൾക്ക് പുറമെ പ്രാദേശികമായ സ്ഥലങ്ങളും ഇപ്പോൾ സഞ്ചാരികൾക്ക്...