ന്യഡല്‍ഹി: രാജ്യത്തെ കടുവ സങ്കേതങ്ങളുടെ പരിധി മേഖലയില്‍ നിന്ന് സ്വയം സന്നദ്ധമായി മാറുന്ന കുടുംബങ്ങള്‍ക്ക് പതിനഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കുമെന്ന് ദേശീയ കടുവ സംരക്ഷണ അതോറിറ്റി. ലോകത്തിലെ കടുവകളുടെ എഴുപത് ശതമാനവും ഇന്ത്യയിലാണെന്നും അതോറിറ്റി...
കണ്ണൂർ: വീട് കുത്തിത്തുറന്ന് സ്വർണവും പണവും മോഷ്ടിച്ച കേസിൽ പത്താം ക്ലാസ് വിദ്യാർത്ഥി അറസ്റ്റിൽ. ഈ മാസം 17നാണ് ശ്രീകണ്ഠപുരം പൊടിക്കളത്തെ ദാക്ഷായണിയുടെ വീട്ടിൽ കവർച്ച നടന്നത്. 87,000 രൂപയും രണ്ടര പവന്റെ സ്വർണവുമാണ് മോഷണം...
കണ്ണൂര്‍: സംസ്ഥാന കായിക വകുപ്പിനു കീഴിലുള്ള തിരുവനന്തപുരം ജി.വി.രാജ സ്പോര്‍ട്സ് സ്കൂള്‍, കണ്ണൂര്‍ സ്പോര്‍ട്സ് സ്കൂള്‍, തൃശൂര്‍ സ്പോര്‍ട്സ് ഡിവിഷന് എന്നിവിടങ്ങളിലേക്കുള്ള സെലക്ഷന് ട്രയല്‍സ് ഇന്നാരംഭിക്കും (28-01-2023). ജില്ലയില്‍ മൂന്നു കേന്ദ്രങ്ങളിലാണ് ട്രയല്‍സ് സംഘടിപ്പിക്കുന്നത്. ജില്ലാടിസ്ഥാനത്തിലല്ല...
മൂവാറ്റുപുഴ : മൂവാറ്റുപുഴ പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ രണ്ടുകോടിയിലധികം രൂപയുടെ ക്രമക്കേട് കണ്ടെത്തി. സെക്രട്ടറിയടക്കം രണ്ടുപേരെ പുതിയ ഭരണസമിതി ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തു. നടപടി വൈകിപ്പിച്ച മുൻ അഡ്മിനിസ്ട്രേറ്റർമാർക്കും സഹകരണ ജീവനക്കാർക്കെതിരെയും...
മണ്ണഞ്ചേരി: ചേച്ചി ആദിത്യ ഫുട്ബോള്‍ കളിക്കുന്നതു കാണാനാണ് ആര്യ മൈതാനത്ത് പോയിത്തുടങ്ങിയത്. പക്ഷേ, ഫുട്ബോള്‍ ഇപ്പോള്‍ ആര്യയുടെ ജീവിതതാളമായി. അണ്ടര്‍ 17 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം ക്യാമ്പിലാണ് ആര്യ ഇപ്പോള്‍. സംസ്ഥാനത്തുനിന്നുതന്നെ അഞ്ചുപേരിലൊരാള്‍. കണ്ണൂര്‍ സ്പോട്സ്...
സംസ്ഥാനത്ത് അടുത്ത മാസം ഒന്നുമുതല്‍ വൈദ്യുതി നിരക്ക് കൂടും. ഇന്ധന സര്‍ചാര്‍ജ് അനുവദിച്ച് റെഗുലേറ്ററി കമ്മിഷന് ഉത്തരവിട്ടു. യൂണിറ്റിന് 9 പൈസയാണ് വര്‍ധിക്കുക. ഫെബ്രുവരി 1 മുതല്‍ മെയ് 31 വരെ നാല് മാസത്തേക്കാണ് അധിക...
തിരുവനന്തപുരം: മിഠായികള്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു.ഗുണനിലവാരമില്ലാത്ത മിഠായികള്‍ സ്കൂള്‍ പരിസരങ്ങളിലെ കടകളില്‍ വ്യാപകമായി വില്പന നടത്തുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന...
കോഴിക്കോട് : മധുരമൂറുന്ന കോഴിക്കോട് കാണാനെത്തുന്നവർക്ക് ഡബിൾ ഡെക്കറിൽ കറങ്ങി കാഴ്ചകൾ ആസ്വദിക്കാം. നഗരക്കാഴ്ചകൾ കാണാൻ കെഎസ്ആർടിസിയുടെ ഡബിൾ ഡെക്കർ സർവീസ് ഫെബ്രുവരി ഒന്നിന് ആരംഭിക്കും. തിരുവനന്തപുരത്ത് വർഷങ്ങളായി തുടരുന്ന പദ്ധതിയാണ് കോഴിക്കോട്ടേക്ക് വ്യാപിപ്പിക്കുന്നത്. ഉച്ചമുതൽ...
കാര്യങ്ങൾ ഓർത്തെടുക്കാനോ ചിന്തിക്കാനോ തീരുമാനങ്ങളെടുക്കാനോ ഒന്നും കഴിയാതെ മറവിയിൽ ആണ്ടുപോകുന്നവർ നിരവധിയുണ്ട്. നേരത്തേ മുതൽ തന്നെ പലവിധ ലക്ഷണങ്ങളും ഇവർ പ്രകടിപ്പിച്ചുതുടങ്ങും. മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾക്കും മറവിക്കുമൊപ്പം മറ്റൊരു ലക്ഷണം കൂടി ഡിമെൻഷ്യയുടെ പ്രാരംഭ ഘട്ടത്തിൽ പ്രകടമാകാറുണ്ട്...
കണ്ണൂർ: മത്സ്യത്തൊഴിലാളികൾക്ക് വീട് നിർമിച്ചു നൽകാൻ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പുനർഗേഹം പദ്ധതിയുടെ ഗുണഭോക്താക്കളായ 37 പേർ പുതിയ വീടുകളിലേക്ക് താമസം മാറി. ജില്ലയിൽ ഇതിനകം 165 പേരുടെ ഭൂമി രജിസ്ട്രേഷൻ പൂർത്തിയായി. ആറുപേരുടെ വീട്...